UD Desk

UD Desk

”ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ”; വികസനം തന്നെയാണ് മതം; വികസനത്തിനും സദ്ഭരണത്തിനും ജാതി-മത-വംശ-ലിംഗ-ഭാഷ വ്യത്യാസമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണു ലക്ഷ്യമെന്നും, അതുതന്നെയാണു മതമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് അനുബന്ധമായി...

കേരളത്തിന്റെ തെക്കേയറ്റം മുതല്‍ കാസര്‍കോട് വരെ ഹൈ വോള്‍ട്ടേജ് പ്രദേശങ്ങളാകുമെന്ന് മുഖ്യമന്ത്രി; 2000 മെഗാവാട്ട് ഹൈ ട്രാന്‍സ്മിഷന്‍ പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

തൃശ്ശൂര്‍: ഊര്‌ജ്ജോല്‍പാദന രംഗത്തിന് പുതിയ ഉണര്‍വാകുന്ന 2000 മെഗാവാട്ട് പുഗലൂര്‍ - തൃശൂര്‍ ഹൈ ട്രാന്‍സ്മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കേരള വികസനത്തില്‍ വലിയ...

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാല കേരളത്തില്‍; കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്റ് ടെക്നോളജി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഡിജിറ്റല്‍ രംഗത്തെ രാജ്യത്തെ ആദ്യ സര്‍വകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്റ് ടെക്നോളജി തിരുവന്തപുരം ടെക്‌നോസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിജിറ്റല്‍ രംഗത്തെ...

കാലിക്കടവില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് എ.എസ്.ഐ മരിച്ചു

കാഞ്ഞങ്ങാട്: കാലിക്കടവില്‍ വാഹനാപകടത്തില്‍ എ.എസ്.ഐ മരിച്ചു. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ മനോഹരന്‍ (49) ആണ് മരിച്ചത്. കരിവെള്ളൂര്‍ കുണിയന്‍ സ്വദേശിയാണ്. ശനിയാഴ്ച വൈകിട്ട് നീലേശ്വരം ഭാഗത്തു...

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ അവാര്‍ഡ്: സി.എല്‍. റഷീദ് മികച്ച പ്രസിഡണ്ട്; ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് പുരസ്‌കാരങ്ങള്‍

കണ്ണൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ 2019-20 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡിസ്ട്രിക് 318 ഇയില്‍ ക്ലബ്ബ് പ്രസിഡണ്ട് എക്സലന്‍സ് അവാര്‍ഡ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സി.എല്‍ റഷീദിന്...

ശനിയാഴ്ച ജില്ലയില്‍ 124 പേര്‍ക്ക് കൂടി കോവിഡ്; 41 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 124 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 28315 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26868 പേര്‍ക്ക്...

സംസ്ഥാനത്ത് 4650 പേര്‍ക്ക് കൂടി കോവിഡ്; 5841 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍...

ഇത് അനുഭവത്തില്‍ നിന്നും ആറ്റിക്കുറുക്കിയ വരികള്‍

1971 ലെ ഒരു പുലരിയില്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ എന്ന ഒരു കുഗ്രാമത്തില്‍ നിന്നും തുടര്‍ പഠനത്തിനായി കരയും കടലും താണ്ടി ഒരു മാസത്തോളമെടുത്ത യാത്രയിലൂടെ ഖത്തറിലെത്തുകയും...

വാഗ്മിയായ അപ്പുക്കുട്ടന്‍ മാഷ്

'ആഹ്ലാദിക്കൂ ഹൃദയമേ, ആഹ്ലാദിക്കൂ!'- മഹാകവിയുടെ പദാവലി കടം വാങ്ങി ഉറക്കെ ആവര്‍ത്തിക്കട്ടെ. കാസര്‍കോട്ടുകാരുടെ പൊതുവികാരമായിരിക്കും ഇത്. അവരും കൂടാതിരിക്കില്ല എന്നോടൊപ്പം. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം പ്രിയപ്പെട്ട...

പ്ലേറ്റ്‌ലെറ്റ് ദാനത്തിന് കെ.എം.സി.സി.ക്ക് ദുബായ് ഗവണ്‍മെന്റിന്റെ പ്രശംസ പത്രം

ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് 1000 യൂണിറ്റ് രക്തം സമാഹരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ബ്ലഡ് ആന്‍ഡ് പ്ലേറ്റ്‌ലെറ്റ്...

Page 930 of 1259 1 929 930 931 1,259

Recent Comments

No comments to show.