UD Desk

UD Desk

യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചിനിടെ ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: പി.എസ്.സിയെ തകര്‍ത്ത സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ സെക്രട്ടറിയേറ്റിറിനു മുന്നില്‍ നിരാഹാര സമരം അനുഷ്ടിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എക്കും ശബരിനാഥ് എം.എല്‍.എക്കും...

അമ്മാവനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ റോഡില്‍ തെറിച്ചുവീണ യുവതി ടിപ്പര്‍ ലോറി കയറി മരിച്ചു

കാഞ്ഞങ്ങാട്: അമ്മാവനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടയില്‍ റോഡില്‍ തെറിച്ചുവീണ യുവതി പിന്നാലെ വന്ന ടിപ്പര്‍ ലോറി കയറി മരിച്ചു. പെരിയ പള്ളിക്കര റോഡില്‍ ചെര്‍ക്കാപ്പാറ ശ്രീനഗറില്‍ ശനിയാഴ്ച ഉച്ചയ്ക്ക്...

ഹംസച്ച: ഊര്‍ജ്വസ്വലതയുടെ ആള്‍രൂപം

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ഹംസ ഹാജി പടിഞ്ഞാര്‍ ഉര്‍ജ്വസ്വലതയുടെ ആള്‍രൂപമായിരുന്നു. ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യുന്ന പ്രകൃതം. സദാ പുഞ്ചിരിയോടെ അദ്ദേഹം ഇടപെടുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി...

പി.അപ്പുക്കുട്ടന്‍ മാഷിനും മറിയം റിദക്കും ജി.എച്ച്.എസ്.എസ്. ഒ.എസ്.എയുടെ അനുമോദനം

കാസര്‍കോട്: സമൂഹത്തില്‍ നിന്നുമുള്ള അനുഭവങ്ങളാണ് ഓരാളുടെ എഴുത്തിനെ പ്രധാനമായും സ്വാധീനിക്കുകയെന്ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഗീതാ തോപ്പില്‍ അഭിപ്രായപ്പെട്ടു. ദി ലൈറ്റ് ഓഫ്...

റദ്ദായ റാങ്ക് ലിസ്റ്റുകളില്‍ പുന:പരിശോധ വേണം

പി.എസ്.സി. റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമരം തിരുവനന്തപുരത്ത് കത്തിപ്പടരുകയാണ്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം റദ്ദാക്കിയെങ്കിലും ഇതിനകം റദ്ദാക്കപ്പെട്ട റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്. കോടതിയുടെ ഇടപെടലിനും...

വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ സാദിഖ് (42) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. എലി വിഷം...

നാലുവയസുകാരന്റെ മരണത്തിന് കാരണമായത് അമ്മ കഴിച്ച വിഷം കലര്‍ന്ന ഐസ്‌ക്രീം അറിയാതെ കഴിച്ചതുമൂലം; അമ്മയുടെയും സഹോദരിയുടെയും നില ഗുരുതരമായി തുടരുന്നു

കാഞ്ഞങ്ങാട്: അമ്മ കഴിച്ച വിഷം കലര്‍ന്ന ഐസ്‌ക്രീമിന്റെ ബാക്കി അറിയാതെ കഴിച്ചാണ് അജാനൂര്‍ കടപ്പുറത്തെ നാലര വയസ്സുകാരന്‍ അദ്വൈത് മരിച്ചതെന്ന് വ്യക്തമായി. വിഷം അകത്ത് ചെന്ന് കോഴിക്കോട്...

പൈവളികെ സൗരോര്‍ജ വൈദ്യുതി നിലയം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

പൈവളിക: സൗരോര്‍ജം കാലാവസ്ഥ മാറ്റത്തിന് എതിരായ പോരാട്ടം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാസര്‍കോട് സോളാര്‍ പാര്‍ക്കിന്റെ ഭാഗമായി പൈവളിഗെ കൊമ്മന്‍ഗളയിലെ 250 ഏക്കറില്‍ സ്ഥാപിച്ച 50...

കുടക് ജില്ലയില്‍ മഴക്കൊപ്പം വ്യാപകമായി ആലിപ്പഴവും വീണു; അത്ഭുതത്തോടെ ഗ്രാമവാസികള്‍

മടിക്കേരി: കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കൊപ്പം ആലിപ്പഴം വീണു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വ്യാപകമായി ആലിപ്പഴം വീണത്. റോഡുകളിലും കാപ്പിത്തോട്ടങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും ആലിപ്പഴം ചിതറി വീഴുകയായിരുന്നു....

കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പരാതിക്കാരിയോട് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് മൂന്നുവര്‍ഷം തടവുശിക്ഷ; വിധി പ്രഖ്യാപിച്ചത് മംഗളൂരു കോടതി

മംഗളൂരു: കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പരാതിക്കാരിയോട് ആയിരം രൂപ കൈക്കൂലി വാങ്ങിയ പൊലീസുദ്യോഗസ്ഥനെ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. പുത്തൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍...

Page 931 of 1259 1 930 931 932 1,259

Recent Comments

No comments to show.