UD Desk

UD Desk

മാനനഷ്ടക്കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നോട്ടീസ്; 22ന് മുമ്പ് ഹാജരാകണമെന്ന് കൊല്‍ക്കത്ത കോടതി

കൊല്‍ക്കത്ത: മാനനഷ്ടക്കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോടതി നോട്ടീസ് നല്‍കി. ഫെബ്രുവരി 22ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പശ്ചിമ ബംഗാളിലെ എംപി/എംഎല്‍എ കോടതിയാണ് നോട്ടീസ് അയച്ചത്. തൃണമുല്‍...

ലാവ്‌ലിന്‍ കേസ്: പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചില്‍ മാറ്റം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചില്‍ മാറ്റം. കേസില്‍ പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി...

കേരളത്തിലും കര്‍ണാടകയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവില്‍ 402 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി; പിടിച്ചെടുത്തത് 81 കിലോ സ്വര്‍ണവും 50 കാരറ്റ് വജ്രവും; ഡൊണേഷന്റെ പേരില്‍ വാങ്ങിക്കുന്ന പണം നിക്ഷേപിക്കുന്നത് ഘാനയില്‍

ബെംഗളൂരു: കര്‍ണാടകയിലും കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവില്‍ കോടികളുടെ തട്ടിപ്പ്. രണ്ട് സംസ്ഥാനങ്ങളിലുമായി 56 ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ബെംഗളൂരുവിലും കര്‍ണാടകയിലെ മറ്റു സ്ഥലങ്ങളിലും...

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ ഞാന്‍ തയ്യാര്‍; പ്രഖ്യാപനം നടത്തി മെട്രോമാന്‍ ഇ ശ്രീധരന്‍

കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള തയ്യാറെടുപ്പുകള്‍ വിവരിച്ചത്....

ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകരുത് ബിഡിജെഎസ്; സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകും

ആലപ്പുഴ: ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകരുത് ബിഡിജെഎസ് എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസിന് നല്‍കിയ വാക്കുകള്‍ ബിജെപി പാലിച്ചില്ല. ബിജെപിയുടെ വായിലെ...

പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി...

സ്‌കൂളുകള്‍ക്ക് പിന്നാലെ അങ്കണവാടികളും സ്മാര്‍ട് ആകുന്നു; 48 അങ്കണവാടികള്‍ക്ക് ആധുനിക കെട്ടിടത്തിന് 9 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 48 അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ...

ഐടി-ഡിജിറ്റല്‍ ഹബ്ബ്: ടാറ്റ കണ്‍സള്‍ട്ടന്‍സിയുമായി സംസ്ഥാന സര്‍ക്കാര്‍ 1500 കോടിയുടെ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) 1500 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റല്‍ ഹബ്ബ് സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍...

ബേക്കല്‍ പുതിയ സബ് ഡിവിഷന്‍; സംസ്ഥാനത്ത് 25 പോലീസ് സബ്ഡിവിഷനുകള്‍ കൂടി

കാസര്‍കോട്: സംസ്ഥാനത്ത് 25 പോലീസ് സബ്ഡിവിഷനുകള്‍ കൂടി നിലവില്‍ വന്നു. ജില്ലയില്‍ പോലീസ് ഡിവിഷന്‍ വിഭജിച്ച് ബേക്കല്‍ പുതിയ സബ് ഡിവിഷന്‍ ആക്കി. സംസ്ഥാനത്ത് നിലവില്‍വന്ന 25...

കിഫ്ബി ധനസഹായത്തോടെ ആശുപത്രികളില്‍ 2200 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമായി, ജില്ലയില്‍ ബേഡഡുക്ക, നീലേശ്വരം, മംഗല്‍പാടി, പനത്തടി താലൂക്ക് ആശുപത്രികള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന 2200 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ...

Page 932 of 1259 1 931 932 933 1,259

Recent Comments

No comments to show.