UD Desk

UD Desk

സൗദിയില്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദിയില്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ ഹൂതികള്‍ അയച്ച ഡ്രോണ്‍...

കേരളത്തിലും പശ്ചിമബംഗാളിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; ലോക്‌സഭയില്‍ സഹായം തേടി എന്‍ കെ പ്രേമചന്ദ്രന്‍ എംപി

ന്യൂഡെല്‍ഹി: കേരളത്തിലും പശ്ചിമബംഗാളിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലും പശ്ചിമ ബംഗാളിലും ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്നും...

വരള്‍ച്ച വരുന്നു; വേണം തടയണകള്‍

കടുത്ത വേനലിലേക്ക് കേരളം നീങ്ങുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വരള്‍ച്ചയ്ക്ക് പുറമെ കുടിവെള്ളക്ഷാമവും രൂക്ഷമാവും. കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് ഇപ്പഴേ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍...

കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

ഹാസന്‍: കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയിലിടിച്ച് എക്സൈസ് ഇ ന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബംഗളൂരു സ്വദേശികളായ...

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ പറമ്പില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ്

ഉപ്പള: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ വീട്ടുപറമ്പില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചതോടെ വീണ്ടും അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. ഉപ്പള സോങ്കാല്‍ പ്രതാപ്‌നഗറിലെ ഡി.വൈ.എഫ്.ഐ....

ബന്തിയോട് ടൗണില്‍ നിന്ന് ബൈക്ക് കവര്‍ന്ന യുവാവ് സി.സി.ടി.വിയില്‍ കുടുങ്ങി

ബന്തിയോട്: ബന്തിയോട് ടൗണില്‍ നിന്ന് ബൈക്ക് കവര്‍ന്ന യുവാവിന്റെ ദൃശ്യം സി.സി. ടി.വിയില്‍ പതിഞ്ഞു. പച്ചമ്പളം ദീനാര്‍ നഗറിലെ ഇലക്ട്രീഷ്യന്‍ ബഷീറിന്റെ ബൈക്കാണ് കവര്‍ന്നത്. ഇന്നലെ രാവിലെ...

പ്രളയ സെസ് പിന്‍വലിക്കണം-ഗാര്‍മെന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

കാസര്‍കോട്: പ്രളയത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഉടന്‍പിന്‍വലിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അശാസ്ത്രീയമായി നടപ്പാക്കുന്ന ലൈസന്‍സ് ഫീസ്...

പാറുക്കുട്ടി അമ്മ

ചട്ടഞ്ചാല്‍: പിലിക്കോട് കരപ്പാത്തെ റിട്ട. അധ്യാപകന്‍ പരേതനായ പാലാട്ട് കണ്ണങ്കൈ വീട്ടില്‍ രാഘവന്‍ അടിയോടിയുടെ ഭാര്യ രാമന്തളി മാണിക്കോത്ത് വീട്ടില്‍ പാറുക്കുട്ടി അമ്മ(90)അന്തരിച്ചു. ചട്ടഞ്ചാലിലുള്ള മകന്റെ വീട്ടിലായിരുന്നു...

അബ്ദുല്ലക്കുഞ്ഞി ഹാജി

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്നിലെ കെ.ബി. അബ്ദുല്ലക്കുഞ്ഞി ഹാജി(62) അന്തരിച്ചു. 30 വര്‍ഷത്തോളം കര്‍ണാടക ഹുബ്ലിയില്‍ വ്യാപാരിയായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അനസ്, ഹന്നത്ത്, ആസിബ്, ഹാഷിര്‍, മുഹമ്മദ്,...

കെ.എസ്.ടി.യു വിദ്യാഭ്യാസ സംരക്ഷണ ജാഥ 14 മുതല്‍

കാസര്‍കോട്: കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ 14ന് വൈകിട്ട് മൂന്നിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മരച്ചുവട്ടില്‍ നിന്നും ആരംഭിക്കുമെന്ന് സംഘാടക...

Page 950 of 1259 1 949 950 951 1,259

Recent Comments

No comments to show.