UD Desk

UD Desk

ബദിയടുക്ക- പെര്‍ള പാതയില്‍ മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു; ദുരന്തം ഒഴിവായി

ബദിയടുക്ക: മരം കടപുഴകി വീണു. ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ബദിയടുക്ക- പെര്‍ള പാതയിലെ കരിമ്പിലയിലാണ് കൂറ്റന്‍ മരം കടപുഴകി വീണത്. ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങള്‍...

യുവാവിനെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം ആവശ്യപ്പെട്ട സംഭവം; പ്രതികൾ റിമാൻ്റിൽ

കാഞ്ഞങ്ങാട്: മയക്കുമരുന്നു കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം ആവശ്യപ്പെട്ട നാലുപേരെ കോടതി റിമാൻഡ് ചെയ്തു. ചെറുവത്തൂർ മടക്കരയിലെ ലാലാ കബീർ (37), ചെറുവത്തൂരിലെ ഷുഹൈൽ ( 20)...

ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു 

കാസർകോട്‌ : ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകൻ എസ്‌ അൻവേദാണ്‌ മരിച്ചത്‌. വീട്ടിനകത്ത്‌ കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്‌ച വൈകിട്ട്‌...

കോവിഡ് ബാധിച്ച് മംഗളൂരുവിൽ ചികിൽസയിലായിരുന്ന പ്രമുഖ ശിശുരോഗ വിദഗ്ദൻ ഡോ.നരസിംഹഭട്ട് മരിച്ചു

കാസർകോട്: കോവിഡ് ബാധിച്ച് മംഗളൂരുവിൽ ചികിൽസയിലായിരുന്ന പ്രമുഖ ശിശുരോഗ വിദഗ്ദൻ  ബദിയഡുക്ക പട്ടാജെ സ്വദേശിയും അണങ്കൂരിൽ സ്ഥിരതാമസക്കാരനുമായ ഡോ.നരസിംഹ ഭട്ട് (70) മരിച്ചു. നാല് ദിവസം മുമ്പാണ്...

ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ് -19 വാക്‌സിനേഷൻ ജൂലൈ 14 മുതൽ

കാസർകോട്: ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ് -19 വാക്‌സിനേഷൻ ജൂലൈ 14 ന് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .രാജൻ കെ ആർ അറിയിച്ചു. കാഞ്ഞങ്ങാട്...

കാസർകോട്ട് നിന്ന് കന്യാകുമാരി വരെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് കാൽനട യാത്ര

കാസർകോട്: കാസർകോട്ട് നിന്ന് കന്യാകുമാരി വരെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് യുവാക്കളുടെ കാൽനട യാത്ര. തെരുവത്ത് സ്വദേശികളായ അസ്ലം ടിപിയും മുജീബ്റഹ്മാനും യാത്ര പുറപ്പെടുന്നത്. ഏതാണ്ട്...

കാസര്‍കോട്ട് 476 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് 11,647 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 476 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 433 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 13.4 ശതമാനമാണ്. നിലവില്‍ 3496...

ബേക്കൽ ടൂറിസത്തിനു പുതുപ്രതീക്ഷ; മുടങ്ങിക്കിടന്ന റിസോർട്ടുകളുടെ പണി പുനരാരംഭിക്കുന്നു

കാസർകോട്: ബേക്കൽ പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് നിർമ്മാണം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പൂർത്തീകരിക്കാനാകാതെ വർഷങ്ങളായി മുടങ്ങികിടന്നിരുന്ന നക്ഷത്രഹോട്ടലുകളുടെ പുനരുജ്ജീവനത്തിനു വഴിയൊരുങ്ങുന്നു. ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ 70...

ടി പി ആർ നിരക്ക് കുറയുന്നില്ല; കാഞ്ഞങ്ങാട്ട് കൂടുതൽ നിയന്ത്രണങ്ങൾ

കാഞ്ഞങ്ങാട്: നഗരസഭ പരിധിയിൽ കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും ഗ്രൂപ്പ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാലും രോഗവ്യാപനം കുറക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭ കോർ കമ്മിറ്റി...

കാസര്‍കോട് ജില്ലയില്‍ 493 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 12,443 പേർക്ക്

കാസര്‍കോട്: ജില്ലയില്‍ 493 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 539 പേര്‍ക്ക് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.9 ശതമാനമാണ്. നിലവില്‍ 3459 പേരാണ്...

Page 3 of 14 1 2 3 4 14

Recent Comments

No comments to show.