Saturday, October 31, 2020

P A M HANEEF

നൗഷാദ് പൊയക്കര… ആ സ്‌നേഹ സൈക്കിള്‍…

പൊയക്കര കുടുംബത്തിലെ പ്രബലമായ ഒരു കണ്ണികൂടി അറ്റു... പൊയക്കര നൗഷാദ്. നന്നേ ബാല്യത്തില്‍ തന്നെ ഞങ്ങളുടെ 'കമ്പനി' അംഗമാണ് അവന്‍. ബദ്‌റു ഫുട്‌ബോളില്‍ മാത്രം ശ്രദ്ധിച്ചു അക്കാലം....

Read more

തെരുവത്തെ കഥാപ്രസംഗ രാവുകള്‍

ആലപ്പുഴയിലെ മുസ്ലിം പെണ്‍കുട്ടി കഥാപ്രസംഗം അവതരിപ്പിക്കുന്നു. 70കളില്‍ കാസര്‍കോട്ട് ആ വാര്‍ത്ത യാഥാ സ്ഥിതികര്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ച ആയി. ചങ്ങനാശ്ശേരിയില്‍ ചന്ദനക്കുടം ആഘോഷങ്ങളില്‍ റംലാബീവിയുടെ കഥാപ്രസംഗം മിക്ക...

Read more

വത്സലേച്ചി, പി.അപ്പുക്കുട്ടന്റെ നല്ല പാതി…

വത്സേച്ചി മരിച്ചു... ഇത്രയേറെ ഭര്‍ത്താവിനെ, മക്കളെ, കുടുംബത്തെ വാത്സലിച്ച മറ്റൊരു പേര് ഓര്‍ത്തെടുക്കാന്‍ എനിക്ക് വേറെ ഇല്ല. കുറച്ചു മുമ്പ്; ഞാന്‍ അന്നൂര്‍ പോയപ്പോള്‍ എനിക്കു ഭക്ഷണം...

Read more

എടനീര്‍ മഠാധിപതിക്ക് അശ്രുപൂജ…

എടനീര്‍ സ്വാമിജീ സമാധി ആയി. കേശവാനന്ദ ഭാരതി തികഞ്ഞ സഹൃദയനായിരുന്നു. ടി.എച്ച്. കോടാമ്പുഴ മലയാള മനോരമ കാസര്‍കോട് ലേഖകന്‍ ആയിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ ആദ്യം എടനീര്‍...

Read more

ഹാജറയുടെ കല്ല്യാണം

വിവാഹ മാമാങ്കം എന്ന പ്രയോഗം വായിച്ചു പഠിച്ചെങ്കിലും നേരിട്ടറിഞ്ഞത് കാസര്‍കോടന്‍ കാലങ്ങളിലാണ്. ഹാജറയുടെ കല്ല്യാണമാണ് ഞാന്‍ കാസര്‍കോട്ടു കണ്ട, ആസ്വദിച്ച മൂന്നുനാള്‍, സുഭിക്ഷമായി നാനാതരം ഭക്ഷണ-പാനീയങ്ങള്‍ ആസ്വദിച്ച...

Read more

കാസര്‍കോട് സാഹിത്യവേദി…

കാസര്‍കോട് സാഹിത്യവേദി ആരുടെ ആശയമാണെന്ന് എനിക്കറിയില്ല. ഞാന്‍ കാസര്‍കോട് എത്തുന്ന കാലത്ത് സാഹിത്യ വേദി ഉണ്ട്. ഉബൈദ് മാസ്റ്റര്‍ തന്നെയാവണം അങ്ങനെയൊരു ആശയത്തിന് പിന്നില്‍. വടക്കന്‍ മണ്ണില്‍...

Read more

നൈതികതയുടെ രണ്ട് നേതാക്കള്‍

രാഷ്ട്രീയത്തില്‍ വിശുദ്ധിയും നന്മയും ഇക്കാലത്ത് വെറും കടം കഥകളാണ്. അപൂര്‍വ്വം ചിലര്‍ എവിടെയെങ്കിലും പേരും പ്രശസ്തിയും കാംക്ഷിക്കാതെ ആരാലുമറിയാതെ കഴിയുന്നുണ്ടാവാം... പക്ഷേ; കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം നന്മയുടെ പ്രതീകങ്ങളായ...

Read more

കൃഷ്‌ണേട്ടന്റെ പൊണ്ടം+ഓംലെറ്റ്

എയര്‍ലൈന്‍സ് ലോഡ്ജും പരിസരങ്ങളും ഒട്ടേറെ ഓര്‍മ്മകള്‍ ഉണരുന്നവയാണ്. ബാലകൃഷ്ണന്‍ മാങ്ങാടും മനോരമയുമാണ് തുടക്കം. തൊട്ടുതാഴെ ആര്യവൈദ്യ ഫാര്‍മസിയും. നിരവധി സഹൃദയരും. തൊട്ടപ്പുറത്ത് സാഹിബിന്റെ ചില്ലുകട. ഒരു ഇസ്ത്രി...

Read more

പോസ്റ്റോഫീസിലെ രാഘവേട്ടന്‍

കാസര്‍കോടന്‍ ഓര്‍മ്മകളില്‍ എന്നും പച്ച പിടിച്ചു നില്‍ക്കുന്ന മധുരിക്കുന്ന ഓര്‍മ്മയാണ് ഹെഡ്‌പോസ്റ്റോഫീസ് ജീവനക്കാരന്‍ കെ. രാഘവന്‍. ഞങ്ങള്‍ക്കെല്ലാം അദ്ദേഹം രാഘവേട്ടനായിരുന്നു. ഒന്നിനും എതിരു പറയാത്ത ഒരാള്‍. എന്റെ...

Read more

പി.വി. കൃഷ്ണന്‍ ഒരു സാക്ഷി…

ജനുവരി 5ന് കാസര്‍കോട് കല്യാണ ചടങ്ങുകള്‍ക്കിടയില്‍ നിന്ന് പയ്യന്നൂരിലേക്ക് തീവണ്ടി കയറി. അന്നൂരിലേക്ക് വാഹനം പിടിച്ചു. പി. അപ്പുക്കുട്ടന്‍ മാഷുടെ വീട്ടിലേക്ക്... കണ്ടയുടന്‍ എന്നെ തിരിച്ചറിഞ്ഞില്ല. അപരിചിതനെ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.