Friday, October 23, 2020

EDITORIAL

വിമാനക്കമ്പനികളുടെ കൊള്ള

വിമാനക്കമ്പനികള്‍ക്ക് ഇത് കൊയ്തുകാലമാണ്. കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഏതാനും കമ്പനികള്‍ തുടങ്ങിയപ്പോള്‍ തീവെട്ടിക്കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുമ്പൊക്കെ സീസണ്‍ സമയങ്ങളിലാണ് യാത്രക്കാരെ ചൂഷണം ചെയ്ത് ലാഭം കൊയ്തിരുന്നത്. ഇപ്പോള്‍...

Read more

ജാഗ്രത കൈവിടരുത്

കോവിഡെന്ന മഹാമാരി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിത്തുടങ്ങിയിട്ട് ഏഴെട്ടുമാസം പിന്നിടുന്നു. ഫലപ്രദമായ ചികിത്സയും വാക്‌സിനും ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളും മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും...

Read more

തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറില്‍ തന്നെ നടക്കുമെന്ന് ഏതാണ്ടുറപ്പായിരിക്കയാണ്. കോവിഡ് മഹാമാരി പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തിരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ കോവിഡ്...

Read more

റേഷന്‍ ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക്; കര്‍ശന നടപടി വേണം

കൊറോണ തുടങ്ങിയ ശേഷം റേഷന്‍ കടകള്‍ വഴി സൗജന്യമായും അല്ലാതെയും അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരു ഭാഗം ഓപ്പണ്‍...

Read more

അന്തരീക്ഷ മലിനീകരണം അപകടമേഖല കടക്കുമ്പോള്‍

അന്തരീക്ഷ മലിനീകരണത്തിന്റെ ഭീതിയില്‍ നിന്ന് പുറത്തു കടക്കാന്‍ ഡല്‍ഹി പാടുപെടുകയാണ്. ഈ അവസ്ഥ കേരളമുള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ...

Read more

ഇതിഹാസകാരന് പ്രണാമം

മലയാളത്തിന്റെ കാവ്യവെളിച്ചവും വിശ്വമാനവികതയുടെ സ്‌നേഹദര്‍ശനം കവിതകളില്‍ ആവാഹിച്ച കാവ്യകുലപതിയുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങിയിരിക്കയാണ്. ആധുനിക മലയാളകവിതയില്‍ പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ച 20-ാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനാണ് വിടചൊല്ലിയിരിക്കുന്നത്....

Read more

മലയോര ഹൈവേ തടസങ്ങള്‍ നീക്കണം

മലയോര മേഖലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ പ്രതീക്ഷയാണ് മലയോര ഹൈവേ. ഓരോ തടസങ്ങളില്‍പ്പെട്ട് ഹൈവെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുകയാണ്. ഇപ്പോള്‍ തടസ്സമായി നില്‍ക്കുന്നത് വനം വകുപ്പാണ്. നന്ദാരപ്പദവ് മുതല്‍ ചെറുപുഴ...

Read more

വേണം, കൂടുതല്‍ ജാഗ്രത ഇനിയങ്ങോട്ട്

കോവിഡിനെ കൂടുതലായി പേടിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അഞ്ചും പത്തും എണ്ണം രോഗികളില്‍ നിന്ന് പതിനായിരത്തിന് മുകളില്‍ എത്തി നില്‍ക്കുകയാണ് കേരളത്തില്‍ പോസറ്റീവ് ബാധിച്ചവരുടെ എണ്ണം. ഇന്ത്യയില്‍...

Read more

ഭൂഗര്‍ഭ കേബിള്‍; അന്വേഷണം വേണം

കാസര്‍കോടും കാഞ്ഞങ്ങാട്ടും നഗരപ്രദേശത്ത് പോസ്റ്ററുകള്‍ ഒഴിവാക്കി ഭൂഗര്‍ഭ കേബിള്‍ വലിച്ച് വൈദ്യുതി വിതരണം ചെയ്യാനുള്ള പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങിയേടത്ത് തന്നെ. കാറ്റിലും മഴയിലും അടിക്കടി വൈദ്യുതി...

Read more

ഈ അനാസ്ഥ അനുവദിക്കരുത്

വൈദ്യുതി ലൈനുകളില്‍ നിന്ന് ഷോക്കേറ്റ് ആളുകള്‍ പിടഞ്ഞ് വീണ് മരിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്തും തൃശൂരിലും രണ്ട് കര്‍ഷകരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. രണ്ട്...

Read more
Page 1 of 12 1 2 12

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.