ദുബായ് എക്സ്പോയിലെ കൗതുക പവലിയനുകള്‍
14ദിവസം മാത്രം നീണ്ടുനിന്ന ദുബായ് സന്ദര്‍ശനത്തിനിടയില്‍ വേള്‍ഡ് എക്സ്പോയിലെ 192 രാജ്യങ്ങളുടേയും പവലിയനുകള്‍ സന്ദര്‍ശിക്കുക അസാധ്യമാണെന്ന തിരിച്ചറിവുണ്ടായിരുന്നു ഞങ്ങള്‍ക്ക്. എങ്കിലും പൊതുവേ ചുട്ടുപൊള്ളാറുള്ള ദുബായില്‍ ഞങ്ങളുടെ സന്ദര്‍ശന...
Read more