Saturday, July 31, 2021

MEMORIES

പി.എം ജനാര്‍ദ്ദനന്‍: കാസര്‍കോടിന്റെ മനസ്സില്‍ നിന്ന് മായാത്ത പൊലീസ് ഓഫീസര്‍

ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് ആദ്യമായാണ് ഒരു അനുസ്മരണ കുറിപ്പ് എഴുതുന്നത്. കാസര്‍കോട് സബ് ഡിവിഷന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ദീര്‍ഘകാലം സേവനം ചെയ്തിരുന്ന പി. എം....

Read more

‘മധുവാഹിനിപ്പുഴ കടന്നെത്തിയ ഹരിത സന്ദേശം’

1964ല്‍ പട്‌ള ജി.യു.പി.എസില്‍ പഠിക്കുന്ന കാലത്ത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എം.എസ്.എഫ്. രൂപീകരണം ഉദ്ദേശിച്ച് നിരന്തരമായി രണ്ട് പേര്‍ സ്‌കൂളില്‍ വന്ന് പോയിക്കൊണ്ടിരുന്നത്. ഒരാള്‍ ചെര്‍ക്കളം അബ്ദുല്ല...

Read more

ചെര്‍ക്കളം അബ്ദുല്ല ഇല്ലാത്ത 3 വര്‍ഷം

ചിലരുടെ വിടവ് കുറേകാലത്തേക്ക് പരിഹരിക്കാന്‍ സാധിക്കാതെ സമൂഹത്തിനും നാടിനും പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ നഷ്ടമായി നിലനില്‍ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ജനനേതാവിന്റെ വേര്‍പാടാണ് മൂന്നാണ്ടുകള്‍ക്ക് മുമ്പ് 2018 ജുലായ്...

Read more

മാലിക്ദീനാര്‍ പള്ളിയിലെ ചിരിതൂകുന്ന ആ മുഖം ഇനിയില്ല

ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏതാണ്ട് ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് തന്നെ നിര്‍മ്മിക്കപ്പെട്ട പുരാതനവും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതുമായ പള്ളിയാണ് കാസര്‍കോട് തളങ്കര മാലിക് ദീനാര്‍...

Read more

രാമകൃഷ്ണന്‍ മാഷ്: മൊഗ്രാല്‍പുത്തൂര്‍ക്കാരുടെ പ്രിയപ്പെട്ട മാഷ്

ചെറുവത്തൂര്‍ ബി.ആര്‍.സി.യിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സി. രാമകൃഷ്ണന്‍ മാഷിന്റെ പെട്ടെന്നുള്ള മരണ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. രാവിലെ വീട്ടിലെ തൊഴുത്തില്‍ പശുവിനെ പരിപാലിക്കുന്നതിനിടെ...

Read more

വിടപറഞ്ഞത് ജനകീയ ഡോക്ടര്‍

നഗരം വികസിക്കുന്നതിന് മുമ്പ് കാസര്‍കോടിന്റെ അങ്ങാടിയായിരുന്നു തായലങ്ങാടി. അവിടെ ഒരു പെട്രോള്‍ പമ്പിന് പിന്നിലെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ മുറിയില്‍ സദാ പുഞ്ചിരിച്ച് കന്നഡ കലര്‍ന്ന...

Read more

പൊതു പ്രവര്‍ത്തനം ശീലമാക്കിയ ഖാദറും യാത്രയായി

ഓരോ മനുഷ്യനും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും. പരിശുദ്ധ ഖുര്‍ആനിലെ പ്രഖ്യാപനമാണത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, പൊവ്വല്‍ ടൗണില്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് കട നടത്തിവന്നിരുന്ന...

Read more

കുഞ്ഞിരാമന്‍ നായര്‍ എന്ന മനുഷ്യസ്‌നേഹി

കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് എ. കുഞ്ഞിരാമന്‍ നായര്‍ നമ്മെ വിട്ടു പിരിഞ്ഞുവെന്ന് കേട്ടപ്പോള്‍ എന്തെന്നില്ലാത്ത മനോവിഷമമാണുണ്ടായത്. ഒരു രാഷ്ടീയ നേതാവെന്നതിലുപരി അദ്ദേഹം കറകളഞ്ഞ ഒരു...

Read more

അബ്ദുല്‍ റഹ്‌മാന്‍ ബാഖവി: സൗമ്യനായ പണ്ഡിതന്‍

കഴിഞ്ഞ ദിവസം മരണപ്പെട്ട മലപ്പുറം മാട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ ബാഖവി തളങ്കര മാലിക് ദീനാര്‍ ദര്‍സില്‍ അഞ്ചോളം വര്‍ഷങ്ങള്‍ മുദരിസായിരുന്നു. ഞങ്ങള്‍ പുതിയ ഉസ്താദ് എന്നായിരുന്നു വിളിച്ചിരുന്നത്....

Read more

നക്ഷത്രം കാസര്‍കോടിന്റെ മണ്ണിലേക്കിറങ്ങിവന്നു; 1973 സപ്തംബര്‍ 6ന്

ഇന്ത്യന്‍ സിനിമയിലെ നക്ഷത്രം ദിലീപ്കുമാര്‍ വിട വാങ്ങിയെങ്കിലും അദ്ദേഹം കാസര്‍കോട്ട് തങ്ങിയ രണ്ടുനാള്‍ ഈ നാടിന് മറക്കാനാവില്ല. ഹിന്ദി സിനിമയിലെ ആ രാജകുമാരന്‍ കാസര്‍കോട്ട് വന്ന് രണ്ട്...

Read more
Page 1 of 23 1 2 23

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

July 2021
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.