അനന്തപുരത്ത് ലിഫ്റ്റ് നിര്‍മ്മാണ കമ്പനിയും ചോക്ലേറ്റ് നിര്‍മ്മാണ ഫാക്ടറിയുമടക്കമുള്ള വ്യവസായങ്ങള്‍ വരുന്നു
കാസര്‍കോട്: അനന്തപുരം വ്യവസായ മേഖലയില്‍ ലാമിനേറ്റഡ് ബോര്‍ഡ് നിര്‍മ്മാണത്തിനായി ഉത്തേരേന്ത്യയില്‍ നിന്ന് 30 കോടിയുടെ വ്യവസായ നിക്ഷേപത്തിന് സ്ഥലം കൈമാറിയതിന് പിന്നാലെ ജില്ലയുടെ വ്യവസായ വളര്‍ച്ചക്ക് ആക്കം...
Read more