മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന് അഭിമാനവിജയം നേടാന്‍ അവസരമൊരുക്കിയത് ഇവര്‍; യു.ഡി.എഫിന്റെ കണ്ണിലുണ്ണികളായി കുഞ്ഞാലിക്കുട്ടിയും ഉണ്ണിത്താനും
മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എം.സി. ഖമറുദ്ദീന് അഭിമാനവിജയം നേടാന്‍ അവസരമൊരുക്കിയത് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും രാജ്മോഹന്‍ ഉണ്ണിത്താന്റെയും നേതൃപരമായ പ്രചാരണമികവ്. കേരളരാഷ്ട്രീയത്തിലെ കരുത്തരായ ഈ നേതാക്കളുടെ പ്രചാരണരംഗത്തെ...
Read more