Sunday, August 9, 2020

MOVIE

ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് നെഗറ്റീവായി; അമിതാഭ് ബച്ചനും അഭിഷേകും ആശുപത്രിയില്‍ തന്നെ

മുംബൈ: സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡ് സ്ഥിരീകരിച്ച ബച്ചന്‍ കുടുംബത്തില്‍ നിന്നും ആശ്വാസ വാര്‍ത്ത. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായിക്കും...

Read more

സമ്പാദ്യമെല്ലാം ഈ സിനിമയില്‍; ടിക്കറ്റ് 50 രൂപ, സ്ത്രീകള്‍ കാണരുത്-ഷക്കീല

'എന്റെ എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവുമെടുത്തും ഞാന്‍ നിര്‍മിച്ച ചിത്രം നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. 'ലേഡീസ് നോട്ട് അലൗഡ്' എന്നാണ് സിനിമയുടെ പേര്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ്...

Read more

മായാനദി: എന്റെ പണം ചെലവഴിച്ച് നിര്‍മ്മിച്ച സിനിമ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ സന്തോഷ് ടി. കുരുവിള

സമൂഹമാധ്യമങ്ങളിലെ ചില കോണുകളില്‍ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളെ നിശിതമായി വിമര്‍ശിച്ച് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള രംഗത്ത്. മായാനദി എന്ന സിനിമ പൂര്‍ണ്ണമായും തന്റെ അക്കൗണ്ടില്‍ നിന്നുള്ള...

Read more

അഭിനയരംഗത്ത് പുതിയ വാഗ്ദാനമായി ദേവനന്ദ

കാഞ്ഞങ്ങാട്: അഭിനയരംഗത്ത് പുതിയ വാഗ്ദാനമാവുകയാണ് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ദേവനന്ദ. ബഷീര്‍ അനുസ്മരണ ദിനത്തില്‍ അധ്യാപകക്കൂട്ടം വാട്ട്‌സ് ആപ്പ് കൂട്ടായ്മ സംസ്ഥാനതലത്തില്‍ നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍...

Read more

സൂപ്പര്‍ താരം നായകനാകുന്നു: തിരുവിതാംകൂര്‍ രാജ്യത്തെക്കുറിച്ച് സിനിമയുമായി ആര്‍.എസ് വിമല്‍

പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ആര്‍.എസ് വിമല്‍. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം നായകനാകുന്ന സിനിമയുടെ പേര് ധര്‍മരാജ്യ എന്നാണെന്ന് ഫെയ്‌സ്ബുക്കില്‍...

Read more

താന്‍ വിവാഹം കഴിക്കാത്തതില്‍ ദുല്‍ഖര്‍ വിഷമിച്ചിരുന്നു-നിത്യ മേനോന്‍

മലയാള സിനിമയിലെ താരജോഡിയായി പ്രേക്ഷകര്‍ക്കിടയില്‍ ഇടംപിടിക്കാന്‍ നിത്യമേനോനും ദുല്‍ഖര്‍ സല്‍മാനും സാധിച്ചിട്ടുണ്ട്. ഉസ്താദ് ഹോട്ടല്‍, ഒ.കെ കണ്‍മണി, 100 ഡേയ്‌സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച...

Read more

ദിവസവേതനക്കാരായ ആര്‍ട്ടിസ്റ്റുകളുടെയും മറ്റും കാര്യങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല-മഞ്ജു സതീശന്‍

കൊറോണ വൈറസും ലോക്ക്ഡൗണും തുടങ്ങിയിട്ട് നാല് മാസത്തോളമായി. സിനിമാ മേഖലയിലുള്ള വലിയ താരങ്ങളുടെ ഇറങ്ങാന്‍ തയ്യാറെടുക്കുന്ന സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ അതിനെക്കാള്‍ എത്രയോ അധികം പ്രധാന്യം അര്‍ക്കുന്ന...

Read more

കൊറോണ ഇല്ലായിരുന്നെങ്കില്‍ എന്റെ സിനിമ റിലീസ് ആയിരുന്നു-മധു വാരിയര്‍

കൊറോണ എന്ന മാരക വൈറസ് ലോകത്തെ നിശ്ചലമാക്കുക മാത്രമല്ല, ഒരുപാട് പേരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊക്കെയാണ് തകര്‍ത്തുകളഞ്ഞത്. നടന്‍ മധു വാരിയരും തന്റെ ദുഃഖം മറച്ചുവയ്ക്കുന്നില്ല. കൊറോണ ഇല്ലായിരുന്നെങ്കില്‍...

Read more

‘ഞാന്‍ ഇവിടെത്തന്നെയുണ്ട്’; പുതിയ പ്രൊഡക്ഷന്‍ കമ്പനിയുമായി സാന്ദ്ര തോമസ്

മലയാളസിനിമയില്‍ പുതിയ പ്രൊഡക്ഷന്‍ കമ്പനിയുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനി എന്നാണ് നിര്‍മാണക്കമ്പനിയുടെ പേര്. തന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും താന്‍...

Read more

‘ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല.’ ഡബ്ല്യു.സി.സി.ക്കൊപ്പം -പാര്‍വതി

വിധു വിന്‍സെന്റ് വിവാദത്തില്‍ സംഘടനയ്‌ക്കൊപ്പമെന്ന് നടി പാര്‍വതി തിരുവോത്ത്. ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല, അപവാദ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും താരം പറഞ്ഞു. സ്ത്രീകളെ മുന്‍നിര്‍ത്തി പുരുഷന്മാര്‍ നടത്തുന്ന കുടില തന്ത്രമാണ്...

Read more
Page 1 of 7 1 2 7

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

Cartoon

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT