KERALA

സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ ചന്ദ്രന്‍ വെയ്യാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രന്‍ (66) അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലായിരുന്നു അന്ത്യം. ലണ്ടനിലേയും പാരീസിലേയും...

Read more

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരന്‍; ശിക്ഷ നാളെ

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ആത്മഹത്യാ...

Read more

വിദ്വേഷപ്രസംഗം; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പ്രതിയായ പി. സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ...

Read more

ബലാത്സംഗ കേസ്; നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കേന്ദ്രസര്‍ക്കാരിന്റേതാണ് നടപടി. കൊച്ചി പൊലീസിന്റെ ആവശ്യ പ്രകാരമാണിത്. ഇക്കാര്യം ഇന്റര്‍പോള്‍ വഴി യു.എ.ഇയെ അറിയിക്കും....

Read more

സില്‍വര്‍ ലൈന്‍ പദ്ധതി ഭാവി കേരളത്തിനായുള്ള ഈടുവെയ്പ്പ്-മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുറത്തു വിട്ട സന്ദേശത്തിലാണ് സില്‍വര്‍...

Read more

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ ജ്വാല തീര്‍ത്ത് എയിംസ് കാസര്‍കോട് കൂട്ടായ്മ

തിരുവനന്തപുരം: കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന എയിംസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രൊപ്പോസലില്‍ കാസര്‍കോടിന്റെ പേര് ഉള്‍പ്പെടുത്തണമെന്നും എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എയിംസ് കാസര്‍കോട് ജനകീയ...

Read more

വ്‌ളോഗര്‍ റിഫ മെഹ്‌നു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഇനി ലഭിക്കാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം; ഒളിവില്‍ കഴിയുന്ന നീലേശ്വരം സ്വദേശിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന്...

Read more

ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നതിനിടെ യുവാവ് പാരപ്പറ്റ് ഇളകി കിണറ്റില്‍ വീണു

കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ കവര്‍ച്ചക്കെത്തിയ യുവാവ് കിണറ്റില്‍ വീണു. കണ്ണൂര്‍ തുമ്പത്തടുത്ത് പവിത്രന്‍ മാഷിന്റെ വീട്ടിലാണ്് സംഭവം. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ മൊയ്യം അമ്പിലോട്ട്...

Read more

സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത; കാസര്‍കോട്ടടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇവിടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...

Read more

ഭക്ഷണ സാമഗ്രികള്‍ ശുചി മുറിയില്‍ കണ്ടതിനെ ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടതിനെ ചോദ്യം ചെയ്ത ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസറെ ഹോട്ടലുകാര്‍ മര്‍ദ്ദിച്ചു. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം....

Read more
Page 1 of 284 1 2 284

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

May 2022
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.