Saturday, July 31, 2021

NEWS ROOM

ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി

ദോഹ: ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം.ആഗസ്റ്റ് രണ്ട് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു....

Read more

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജയ്‌സല്‍, കൊളപ്പാടന്‍ നിസാം, കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി...

Read more

കോവിഡ്: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

ചെന്നൈ: ഇടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചുതുടങ്ങിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല....

Read more

കിംഗ് ഫിഷറിനെ മൊത്തം വിഴുങ്ങി, ഇനിയും കടം ബാക്കിയോ? ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിജയ് മല്യ

മുംബൈ: ഇനിയും തിരിച്ചടവ് ബാക്കിയുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വ്യവസായി വിജയ് മല്യ. കിംഗ് ഫിഷറിനെ മൊത്തം വിഴുങ്ങിയിട്ടും ബാങ്കുകളുടെ കടം തീര്‍ന്നില്ലേ എന്നായിരുന്നു മല്യയുടെ പരിഹാസം....

Read more

ഒന്നിച്ചുനിന്നാല്‍ ഒന്നായി പോകാം; അല്ലെങ്കില്‍ രണ്ട് ഭാഗവും പടിക്ക് പുറത്ത്; ഐ.എന്‍.എല്ലിന് സി.പി.എമ്മിന്റെ അന്ത്യശാസനം

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത തുടരുന്ന സാഹചര്യത്തില്‍ ഐ.എന്‍.എല്ലിന് അന്ത്യശാസനം നല്‍കി സി.പി.എം. ഒന്നിച്ചുനിന്നാല്‍ ഒന്നായി പോകാമെന്നും ഒരു പാര്‍ട്ടിയായി വന്നാല്‍ മാത്രമെ മുന്നണിയില്‍ ഉണ്ടാകൂ എന്നും സി.പി.എം...

Read more

സംസ്ഥാനത്ത് 20,772 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 681

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306,...

Read more

പ്രതിസന്ധിയില്‍ വ്യാപാരികള്‍ക്ക് താങ്ങായി സര്‍ക്കാര്‍; 5640 കോടിയുടെ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം അനുവഭിക്കുന്ന ചെറുകിട വ്യാപാരികളും വ്യവസായികളും അടക്കമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. 5640കോടിയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചെറുകിട...

Read more

മലയാളി താരം സാജന്‍ പ്രകാശും പുറത്തായതോടെ ഒളിമ്പിക്‌സ് നീന്തലിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു; ബോക്‌സിംഗില്‍ മേരി കോമും ബാഡ്മിന്റണില്‍ സായ് പ്രണീതും പുറത്ത്; ഇടിക്കൂട്ടില്‍ പ്രതീക്ഷ കാത്ത് പൂജ റാണി

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കിന്ന് നിരാശ മാത്രം. മെഡല്‍ പ്രതീക്ഷകളായിരുന്ന മലയാളി താരം സാജന്‍ പ്രകാശ്, മേരി കോം തുടങ്ങിയവരടക്കമുള്ളവര്‍ പുറത്തായി. നീന്തലില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്നു മലയാളി...

Read more

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഇടപെടണം; സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് ഭീമഹര്‍ജി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഭീമഹര്‍ജി. ആക്ടിവിസ്റ്റുകള്‍, അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍ തുടങ്ങിയവരുള്‍പ്പെട്ട അഞ്ഞൂറിലധികം ആളുകള്‍ ഒപ്പിട്ട ഹര്‍ജിയാണ് ചീഫ്...

Read more

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതോടെയാണ് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത്...

Read more
Page 1 of 537 1 2 537

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

July 2021
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.