Friday, November 27, 2020

KERALA

മീന്‍ലോറി മറിഞ്ഞു; ദേശീയപാതയില്‍ ചെമ്മീന്‍ ചാകര

അമ്പലപ്പുഴ: ദേശീയപാതയില്‍ മീന്‍ലോറി മറിഞ്ഞ് ചെമ്മീന്‍ ബോക്‌സുകള്‍ ചിതറിത്തെറിച്ചു. ആലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവിനു സമീപം ദേശീയപാതയിലാണ് അപകടം. ചെമ്മീന്‍ കയറ്റി വന്ന മിനി ലോറി മറ്റൊരു വാഹനത്തിന്...

Read more

ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയയാള്‍ പോലീസ് പിടിയില്‍

നിലമ്പൂര്‍: ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയയാള്‍ പിടിയിലായി. വഴിക്കടവ് പൂവ്വത്തിപൊയില്‍ വാകയില്‍ അക്ബറാണ് (50) നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. നേരത്തെ മറ്റൊരു മോഷണക്കേസില്‍ പിടിയിലായി തടവില്‍...

Read more

ബോബീ.. ഞാന്‍ നിരപരാധിയാണ് ബോബീ..; മയക്കുമരുന്ന് കേസില്‍ എന്നെ ചതിച്ചതാണ്; ലോകത്ത് തന്നെ അധികം പേരും അറിയാത്ത സത്യം തന്നോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മറഡോണ പങ്കുവെച്ച കാര്യം ഓര്‍ത്തെടുത്ത് ബോബി ചെമ്മണ്ണൂര്‍

തൃശൂര്‍: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്്ക്ക് ലോകം ആദരാഞ്ജലിയര്‍പ്പിക്കുമ്പോള്‍ ഡീഗോ തന്നോടൊപ്പം ചെലവഴിച്ചതും തന്നോട് പങ്കുവെച്ച കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പണത്തോട് ആര്‍ത്തിയില്ലാത്ത സമ്പാദിക്കാനറിയാത്ത...

Read more

നിക്ഷേപതട്ടിപ്പ്കേസ്: എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ പയ്യന്നൂര്‍ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി

പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ പയ്യന്നൂര്‍ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പയ്യന്നൂര്‍...

Read more

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഫോണ്‍കോള്‍ വഴിയുള്ള തട്ടിപ്പുകളും വീഡിയോ കൈക്കലാക്കിയ ശേഷമുള്ള ബ്ലാക്ക്‌മെയിലിംഗും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്...

Read more

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവില്ല; പോലീസിന്റെ അന്വേഷണ റിപോര്‍ട്ട്

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രാഗി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവുണ്ടായിട്ടില്ലെന്ന് പോലീസിന്റെ അന്വേഷണ റിപോര്‍ട്ട്. കോവിഡ് ബാധിതരായിരുന്ന എറണാകുളം സ്വദേശികളായ ഹാരിസ്, ജമീല, ബൈഹൈക്കി എന്നിവര്‍...

Read more

30 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്; കൂടത്തായി കൊലപാതക കേസില്‍ വിചിത്ര അപേക്ഷയുമായി ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ കോടതിയില്‍

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചിത്ര അപേക്ഷയുമായി പ്രതി ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍ കോടതിയെ സമീപിച്ചു. 30 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും...

Read more

ഐജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ്; പതിനേഴുകാരന്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഐജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ പതിനേഴുകാരന്‍ പിടിയിലായി. ഐ.ജി പി വിജയന്റെ പേരിലാണ് വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയത്....

Read more

സംസ്ഥാനത്ത് 5378 പേര്‍ക്ക്കൂടി കോവിഡ്; 5970 പേര്‍ക്ക് രോഗമുക്തി, 27 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425,...

Read more

അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍സേവകര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര സര്‍ക്കാരിന്റെ കര്‍സേവകരാണ് അന്വേഷണ ഏജന്‍സികളെന്ന് അദ്ദേഹം ആരോപിച്ചു. ഇ.ഡിയും സിബിഐയും...

Read more
Page 1 of 60 1 2 60

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ഗോപാലന്‍

ഭാനുമതി സി.

ARCHIVES

November 2020
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.