Tuesday, October 26, 2021

KANNUR

രണ്ട് കാതുകളും മുറിച്ചെടുത്ത് സ്വര്‍ണം കവര്‍ന്നു; കവര്‍ച്ചക്കാരുടെ ക്രൂരതക്കിരയായി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂര്‍: എളയാവൂരില്‍ കവര്‍ച്ചക്കാരുടെ ക്രൂരമായ അക്രമത്തിനിരയായ വയോധിക ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. വാരം എളയാവൂരിലെ പരേതനായ പിഎ അബ്ദുല്‍ റഹീമിന്റെ ഭാര്യ പികെ ആയിഷ (75)യാണ്...

Read more

മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി അന്തരിച്ചു

കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി (79) അന്തരിച്ചു. ഹൃദയാഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്...

Read more

കണ്ണൂരില്‍ കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ വെട്ടേറ്റ് ആസ്പത്രിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ കുടിയാന്‍മലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. എരുവേശി മൊയിപ്ര സ്വദേശി സതീഷനാണ് ഒമ്പത്...

Read more

വ്യാജ കാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച കേസില്‍ കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍

കണ്ണൂര്‍: ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്ന കേസില്‍ കാസര്‍കോട് സ്വദേശികളായ മൂന്ന് പേരെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര...

Read more

വിവാദ പാഠഭാഗങ്ങള്‍: കണ്ണൂര്‍ വിസിയോട് വിശദീകരണം ചോദിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് വിശദീകരണം തേടി. മന്ത്രി ആര്‍. ബിന്ദു അറിയിച്ചതാണ് ഇക്കാര്യം. വിശദീകരണം ലഭിച്ച...

Read more

കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍; വ്യാജസര്‍ട്ടിഫിക്കറ്റുകളും പിടികൂടി

പയ്യന്നൂര്‍: കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ കെ. ഹര്‍ഷാദ്(32), പയ്യന്നൂര്‍ തായിനേരിയിലെ എം. അസ്‌കര്‍...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 60 ലക്ഷം രൂപ വിലവരുന്ന 1255 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദ് കമറുദ്ദീനാണ് പിടിയിലായത്. കസ്റ്റംസ് അസി. കമ്മീഷണര്‍...

Read more

ഐ.എസ് ബന്ധം; കണ്ണൂരില്‍ അറസ്റ്റിലായ രണ്ട് യുവതികളെ ബുധനാഴ്ച ഉച്ചയോടെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

കണ്ണൂര്‍: ഐ.എസിന്റെ പ്രചാരണവിഭാഗത്തില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ അറസ്റ്റിലായ രണ്ട് യുവതികളെ ബുധനാഴ്ച ഉച്ചയോടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ തായത്തെരു...

Read more

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതി സുരേഷിനെ അക്രമിച്ചു; ഡംബല്‍ കൊണ്ട് തലക്കടിയേറ്റ പ്രതിക്ക് ഗുരുതരപരിക്ക്

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാംപ്രതി കെ.എം സുരേഷിന് നേരെ സഹതടവുകാരന്റെ അക്രമണം. ഗുണ്ടാനിയമ പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശി അസീസ് വ്യായമത്തിന് ഉപയോഗിക്കുന്ന ഡംബല്‍ കൊണ്ട് സുരേഷിന്റെ...

Read more

കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് മൂന്നുമരണം

കണ്ണൂര്‍: നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരമണിയോടെ ഇളയാവൂരിലാണ് അപകടം. ചന്ദനകാംപാറ സ്വദേശികളായ ബിജോ, റജീന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ്...

Read more
Page 1 of 18 1 2 18

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

October 2021
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.