Thursday, March 4, 2021

KERALA

കണ്ണൂരില്‍ കടമുറിയില്‍ ഒളിപ്പിച്ചുവെച്ച ലക്ഷങ്ങളുടെ നിരോധിത പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടി; യു പി സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ബല്ലാര്‍ഡ് റോഡിലെ കടമുറിക്കകത്ത് ഒളിപ്പിച്ചുവെച്ചിരുന്ന ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടി. ചൊവ്വാഴ്ച യാണ് ടൗണ്‍ എസ്. ഐ ഭവീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ്...

Read more

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്; നാല് വയസിന് മുകളിലുള്ളവര്‍ക്ക് നിയമം ബാധകം

കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. നാല് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ്...

Read more

പത്ത് ലക്ഷത്തിന്റെ മയക്കു മരുന്നുമായി കണ്ണൂര്‍ സ്വദേശികളായ മൂന്നംഗസംഘം ബംഗളൂരുവില്‍ പിടിയില്‍

ബംഗളൂരു: പത്ത് ലക്ഷത്തിന്റെ മയക്കുമരുന്നുമായി കണ്ണൂര്‍ സ്വദേശികളായ മൂന്നംഗസംഘം ബംഗളൂരുവില്‍ പിടിയില്‍. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി വി.വി ഷാക്കിര്‍ മുഹമ്മദ് (32), ഇടക്കാട് സ്വദേശി ടി.സി...

Read more

യു.എ.പി.എ-മാവോയിസ്റ്റ് വിഷയങ്ങളില്‍ പിണറായി നടപ്പാക്കുന്നത് മോദിയുടെ അജണ്ട-മുല്ലപ്പള്ളി

തിരുവനന്തപുരം: യു.എ.പി.എ-മാവോയിസ്റ്റ് വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അജണ്ടയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സി.പി.എം പൊളിറ്റ് ബ്യൂറോയെക്കാളും പിണറായി വില...

Read more

വിമാനത്താവളത്തില്‍ ദേഹാസ്വാസ്ഥ്യം; നടന്‍ ശ്രീനിവാസന്‍ ആസ്പത്രിയില്‍

കൊച്ചി: വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ശ്രീനിവാസന് ശ്വാസം മുട്ടും അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ആദ്യം...

Read more

ഭാര്യയെ കഴുത്തില്‍ കയര്‍മുറുക്കി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കണ്ണൂര്‍: ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പാനൂര്‍ പള്ളൂര്‍ സ്പിന്നിംഗ് മില്ലിലെ മുന്‍ ജീവനക്കാരന്‍ പമ്പാട് മനേക്കര കുണ്ടുകുളങ്ങരയിലെ കുട്ടികൃഷ്ണന്‍(69),...

Read more

കേരള സര്‍വ്വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പ് നടന്നത് 12 പരീക്ഷകളില്‍

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ നടന്ന മാര്‍ക്ക് തട്ടിപ്പിന്റെ ആഴം ഗുരുതരമെന്ന് അന്വേഷണത്തില്‍ വ്യക്തമാവുന്നു. 12 പരീക്ഷകളില്‍ കൃത്രിമം നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍...

Read more

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പൊലീസ് തിരിച്ചയച്ചു;തൃപ്തിദേശായി ഞായറാഴ്ച എത്തുമെന്ന് പ്രഖ്യാപനം

പത്തനംതിട്ട: ശബരിമല നട തുറക്കാനിരിക്കെ ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പമ്പയില്‍ നിന്ന് പൊലീസ് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു...

Read more

കോഴിക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് വന്‍ ബോംബ് ശേഖരം കണ്ടെത്തി; അന്വേഷണം ഊര്‍ജിതം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് കക്കട്ടില്‍ വന്‍ ബോംബ് ശേഖരം കണ്ടെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കക്കട്ടിലെ കുളങ്ങരത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 14...

Read more

തോക്കിന്റെ രൂപത്തിലുള്ള മൂര്‍ച്ചയേറിയ കഠാരകളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: തോക്കിന്റെ രൂപത്തിലുള്ള മൂര്‍ച്ചയേറിയ കഠാരകളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ പൊലീസ് പിടിയിലായി. പിണറായി പഞ്ചായത്തിലെ ഉമ്മന്‍ ചിറയില്‍ താജുദ്ദീന്‍ (34), കിഴക്കും ഭാഗത്തെ...

Read more
Page 112 of 119 1 111 112 113 119

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

March 2021
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.