Thursday, April 15, 2021

KERALA

കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌കാരം തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

കോട്ടയം: കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌കാരം തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജ്ജിന്റെ മൃതദേഹം മുട്ടമ്പലത്തെ നഗരസഭാ...

Read more

സംസ്ഥാനത്ത് 927 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 107 പേരില്‍ 105ഉം സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം...

Read more

കോവിഡ് ബാധിച്ച് പാലക്കാട്ട് വീട്ടമ്മ മരിച്ചു; കിം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്കും മകള്‍ക്കും രോഗബാധ

പാലക്കാട്: കോവിഡ് ബാധിച്ച് പാലക്കാട്ട് വീട്ടമ്മ മരിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി അഞ്ജലി(40)യാണ് മരിച്ചത്. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെയാണ് അഞ്ജലി മരണത്തിന് കീഴടങ്ങിയത്. തമിഴ്‌നാട്ടിലെ...

Read more

കോവിഡ് സ്ഥിരീകരിച്ച തടവുകാരന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ചാടി രക്ഷപ്പെട്ടു

കണ്ണൂര്‍: വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച തടവുകാരന്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ആറളം പൊലീസ് അറസ്റ്റ് ചെയ്ത ആറളം കോളനിയിലെ യുവാവാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്ക്...

Read more

ബലാംത്സംഗ ശ്രമം തടഞ്ഞ വൃദ്ധയെ കുത്തിക്കൊന്ന അയല്‍വാസി പിടിയില്‍

കുന്തളംപാറ: ബലാംത്സംഗ ശ്രമം തടഞ്ഞ വൃദ്ധയെ കുത്തിക്കൊന്ന കേസില്‍ അയല്‍വാസി പിടിയിലായി. സ്ത്രീയുടെ അയല്‍വാസി കൂടിയായ മണിയെന്ന ആളെയാണ് പോലീസ് പിടികൂടിയത്. ഇടുക്കി കട്ടപ്പനയ്ക്കടുത്തെ കുന്തളംപാറ സ്വദേശിയായ...

Read more

ബലിപെരുന്നാള്‍ നിസ്‌കാരത്തിന് പരമാവധി 100 പേര്‍, പൊതുസ്ഥലങ്ങളിലെ ഈദ് ഗാഹുകള്‍ പാടില്ല, ബലികര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; മുഖ്യമന്ത്രി മതനേതാക്കളുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ചടങ്ങുകള്‍ കര്‍ശന നിബന്ധനകള്‍ പാലിച്ചുമാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി നിര്‍ബന്ധിത...

Read more

കടലാക്രമണം രൂക്ഷം; അടിയന്തര കടല്‍ഭിത്തി നിര്‍മാണത്തിനും അറ്റകുറ്റപണികള്‍ക്കുമായി കാസര്‍കോട് ജില്ലയ്ക്ക് 2 കോടി അനുവദിച്ചു

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ കടലാക്രമണം രൂക്ഷമായതോടെ അടിയന്തര കടല്‍ഭിത്തി നിര്‍മാണത്തിനും അറ്റകുറ്റപണികള്‍ക്കുമായി രണ്ട് കോടി രൂപ അനുവദിച്ചു. ജലവിഭവ വകുപ്പാണ് തുക അനുവദിച്ചത്. കടല്‍ഭിത്തി നിര്‍മാണവും അറ്റകുറ്റപണികളും...

Read more

ഇനി കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാലും മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ നെഗറ്റീവ് ആകാന്‍ കാത്തുനില്‍ക്കേണ്ടതില്ല; 10ാം ദിവസം പരിശോധന കൂടാതെ ആശുപത്രി വിടാമെന്ന് ശുപാര്‍ശ; സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുമ്പോള്‍ രീതികള്‍ പലതും മാറിത്തുടങ്ങി

കൊച്ചി: സംസ്ഥാനത്ത് നിലവിലെ കോവിഡ് സാഹചര്യം അതിരൂക്ഷമാണ്. പലയിടത്തും സമൂഹവ്യാപനം നടന്നുകഴിഞ്ഞു. ഔദ്യോഗികമായി പ്രഖ്യാപിച്ചതും അല്ലാതെയുമെല്ലാം കോവിഡ് അതിന്റെ ഉഗ്രരൂപം പൂണ്ട് ഇരിക്കുകയാണ്. കേരളത്തില്‍ ആദ്യമായി ഒറ്റദിവസം...

Read more

ശര്‍ക്കര, പപ്പടം, സേമിയ, പാലട.. മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, മുളകുപൊടി..11 ഇനം പലവ്യഞ്ജനങ്ങള്‍; കോവിഡ് ഭീതിക്കിടെ മലയാളിക്ക് ഓണമുണ്ണാന്‍ സര്‍ക്കാരിന്റെ കിറ്റ്, 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഷ്ടപ്പെടുന്ന മലയാളിക്ക് വിഭവസമൃദ്ധമായി ഓണമുണ്ണാന്‍ സര്‍ക്കാരിന്റെ കിറ്റ്. 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് 11 ഇനം പലവ്യഞ്ജനങ്ങള്‍ അടങ്ങിയ...

Read more

ഭെല്‍ ഇ.എം.എല്‍: ശമ്പളം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

എറണാകുളം: കേന്ദ്രം സംസ്ഥാനത്തിന് തിരികെ നല്‍കാന്‍ തീരുമാനിക്കുകയും മൂന്ന് വര്‍ഷമായി കൈമാറ്റനടപടികള്‍ എങ്ങുമെത്താതെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയും ചെയ്ത കാസര്‍കോട് ഭെല്‍ ഇ.എം.എല്‍. കമ്പനിയില്‍ ജീവനക്കാര്‍ക്ക് ശമ്പളവും...

Read more
Page 119 of 143 1 118 119 120 143

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.