Wednesday, May 12, 2021

KERALA

മന്ത്രി ഇ.പി ജയരാജനെ 19 വര്‍ഷം മുമ്പ് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയായി; പ്രതികള്‍ 38 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

തലശ്ശേരി: മന്ത്രി ഇ.പി ജയരാജനെ 19 വര്‍ഷം മുമ്പ് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ വിചാരണ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. 2000 ഡിസംബര്‍...

Read more

പതിനഞ്ചുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ടൂറിസ്റ്റ് കേന്ദ്രത്തില്‍ പാര്‍പ്പിച്ചു; ലൈംഗികാതിക്രമത്തിനിടെ രക്ഷപ്പെട്ട പെണ്‍കുട്ടി പരാതിയുമായി പൊലീസില്‍

കണ്ണൂര്‍: പതിനഞ്ചുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ടൂറിസ്റ്റ് കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍...

Read more

സാധനങ്ങളുടെ വിതരണാവശ്യത്തിനുള്ള പണം അടിച്ചുമാറ്റി സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചു;കണ്‍സ്യൂമര്‍ ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ക്കെതിരെ വഞ്ചനാ കേസ്

കണ്ണൂര്‍: സാധനങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട പണം തിരിമറി നടത്തി സ്വന്തമാക്കിയ കണ്‍സ്യൂമര്‍ ഫെഡ് മാനേജര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്‍സ്യൂമര്‍ ഫെഡ് റീജിയണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇരിട്ടിയിലെ...

Read more

ചാനല്‍ അവതാരകയെയും ഭര്‍ത്താവിനെയും സദാചാരഗുണ്ടകള്‍ വളഞ്ഞുവെച്ച് അപമാനിച്ചു; പരാതി നല്‍കിയിട്ടും പൊലീസ് മൗനം പാലിച്ചതോടെ ഡി.ജി.പി ഇടപെട്ടു

പയ്യന്നൂര്‍: പിലാത്തറയില്‍ ടെലിവിഷന്‍ ചാനല്‍ അവതാരകയെയും ഭര്‍ത്താവിനെയും സദാചാരഗുണ്ടകള്‍ വളഞ്ഞുവെച്ച് അപമാനിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ദമ്പതികള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതോടെ കേസെടുക്കാന്‍ പൊലീസിന്...

Read more

ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ മൃതദേഹത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റിയ പൊലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി.കെ...

Read more

പ്രതിപക്ഷം തന്നെ വേട്ടയാടുന്നത് ആര്‍.എസ്.എസ് ശൈലിയില്‍; രൂക്ഷ വിമര്‍ശനവുമായി പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍: താനൂര്‍ കൊലപാതകത്തിന്റെ പേരില്‍ തന്നെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷത്തിന് ഫേസ് ബുക്കിലൂടെ മറുപടിയുമായി പി. ജയരാജന്‍. ആര്‍.എസ്.എസിന്റെ ശൈലിയില്‍ പ്രതിപക്ഷം തന്നെ വേട്ടയാടുകയാണെന്ന് പി. ജയരാജന്‍ ആരോപിക്കുന്നു....

Read more

കണ്ണൂരില്‍ രണ്ടാഴ്ചക്കിടെ ജീവനൊടുക്കിയത് നാല് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികള്‍; ജില്ലാ പൊലീസ് മേധാവിയോട് ബാലാവകാശകമ്മീഷന്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടാഴ്ചക്കിടെ നാല് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശകമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു. തലശേരി-ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലായാണ്...

Read more

പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശിയെ പയ്യന്നൂര്‍ പൊലീസ് പിടികൂടി

പയ്യന്നൂര്‍: പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അജാനൂരിലെ മുഹമ്മദ് ഇര്‍ഫാനെ (21)യാണ് പയ്യന്നൂര്‍ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള...

Read more

പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

തലശ്ശേരി: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരിക്കടുത്ത വടക്കുമ്പാട് കുറുപ്പാടി എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന നിഷാന്ത്-അനിഷ ദമ്പതികളുടെ മകള്‍ നിതാഷയെയാണ്(17) തിങ്കളാഴ്ച...

Read more

ചക്കരക്കല്ലിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയത് സഹപാഠികളുടെ കളിയാക്കലില്‍ മനംനൊന്താണെന്ന് പൊലീസ്

കണ്ണൂര്‍: ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെമ്പിലോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ തലമുണ്ടയിലെ അശോകന്‍-സുനിത ദമ്പതികളുടെ ഏകമകള്‍...

Read more
Page 156 of 160 1 155 156 157 160

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

May 2021
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.