Saturday, May 15, 2021

KERALA

ജനപിന്തുണ നഷ്ടപ്പെട്ട നെതന്യാഹുവിന്റെ പരാജയം മറച്ചുവെക്കാനുള്ള ശ്രമം; പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി...

Read more

സംസ്ഥാനത്ത് 43,529 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 969

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520,...

Read more

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 35,760 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 35,760 രൂപയായി. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വിലയില്‍ വര്‍ധന ഉണ്ടായത്. ഈ മാസത്തെ...

Read more

വാക്‌സിന്‍ വിതരണത്തില്‍ സുതാര്യത വേണം; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: വാക്‌സിന്‍ വിതരണത്തില്‍ സുതാര്യത വേണമെന്ന് സര്‍ക്കാരിനോട് കേരള ഹൈക്കോടതി. സര്‍ക്കാരിന്റെ പക്കലുള്ള വാക്സിന്‍ സ്റ്റോക്ക് വെബ്സൈറ്റിലൂടെ വെളിപ്പെടുത്തി കൂടെയെന്നും കോടതി ആരാഞ്ഞു. വാക്സിന്‍ വിതരണത്തില്‍ സപ്ലൈ...

Read more

14 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: മെയ് 14 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു....

Read more

മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

തൃശൂര്‍: നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. പത്തിലേറെ നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളില്‍ അഭിനയിച്ചു. മികച്ച തിരക്കഥയ്ക്കുള്ള...

Read more

കേരളത്തിന് മൂന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചു; 31നകം കമ്മീഷന്‍ ചെയ്യണം

തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് മൂന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പുതിയ പ്ലാന്റ് അനുവദിച്ചിരിക്കുന്നത്....

Read more

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചെന്ന് കാട്ടി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. റിട്ട. ജസ്റ്റിസ്...

Read more

കോവിഡ് രോഗികള്‍ വര്‍ധിച്ചു; കരുതല്‍ ശേഖരത്തില്‍ ബാക്കിയുള്ളത് 86 ടണ്‍ മാത്രം; കാസര്‍കോട്ട് ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ഇനി അയല്‍സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: അയല്‍സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുകയും കരുതല്‍ ശേഖരം അഞ്ചിലൊന്നായി കുറയുകയും ചെയ്ത...

Read more

സ്വകാര്യ ആശുപത്രികള്‍ക്ക് മൂക്കുകയറിട്ട് സര്‍ക്കാര്‍; ജനറല്‍ വാര്‍ഡില്‍ ചികിത്സാനിരക്കുള്‍പ്പെടെ പരമാവധി 2645 രൂപ മാത്രം, ഐസിയുവിന് 7800 രൂപ; നിരക്ക് ഏകീകരിച്ച് ഉത്തരവായി; കൊള്ള അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് മഹാമാരിക്കാലത്ത് കൊള്ളലാഭം എടുത്ത് ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് മൂക്കുകയറിട്ട് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്കായി ഈടാക്കേണ്ട നിരക്ക് നിശ്ചയിച്ച്...

Read more
Page 2 of 161 1 2 3 161

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

May 2021
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.