Thursday, April 15, 2021

NEWS ROOM

സിയാച്ചിനില്‍ മഞ്ഞുപാളികള്‍ ഇടിഞ്ഞുവീണ് മലയാളിയുള്‍പ്പെടെ നാലുജവാന്‍മാര്‍ മരിച്ചു

ശ്രീനഗര്‍: സിയാച്ചിനില്‍ മഞ്ഞുപാളികള്‍ ഇടിഞ്ഞുവീണ് മലയാളി സൈനികന്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി എസ്.എസ് അഖില്‍ ആണ് മരിച്ച മലയാളി. സിയാച്ചിനിലെ തങ്താര്‍, ഗുരസ്...

Read more

ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയില്‍ പൊലീസുകാര്‍ തമ്മില്‍ വെടിവെപ്പ്; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു

റായ്പുര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ ഇന്തോ-ടിബറ്റന്‍ അേതിര്‍ത്തിയില്‍ പൊലീസ് സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ കോഴിക്കോട് സ്വദേശിയുള്‍പ്പെടെ ആറുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍...

Read more

കടല്‍ ഭംഗി ആസ്വദിക്കുന്നതിനിടെ കടല്‍ ഭിത്തി തകര്‍ന്ന് രണ്ടു പേര്‍ കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: അജാനൂര്‍ വായനശാലാമുക്ക് കടപ്പുറത്ത് ആറോളം പേര്‍ ചേര്‍ന്ന് കടല്‍ഭിത്തിയില്‍ കയറി കടല്‍ ഭംഗി ആസ്വദിക്കുന്നതിനിടെ കടല്‍ഭിത്തി തകര്‍ന്നു. രണ്ടു പേര്‍ കടല്‍ ഭിത്തിക്ക് ഇടയില്‍പെട്ടു. കരിങ്കല്‍...

Read more

മാവേലിക്കരയില്‍ ദമ്പതികളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: മാവേലിക്കര പല്ലാരിമംഗലത്ത് ദമ്പതികളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുധീഷിന് വധശിക്ഷ. പല്ലാരി മംഗലം ദേവ് ഭവനത്തില്‍ ബിജു (42), ഭാര്യ ശശികല...

Read more

നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ ജീവപര്യന്തം കഠിന തടവ്

കാസര്‍കോട്: നാലുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. കരിവേടകം നെച്ചിപ്പടുപ്പ് ശങ്കരംപാടിയിലെ വി.എസ് രവീന്ദ്രനെ (46) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്...

Read more

മൂന്ന് വയസുകാരനെ തിളച്ച വെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു; മാതൃ സഹോദരിക്കെതിരെ ജാമ്യമില്ലാ കേസ്

കണ്ണൂര്‍: കുടുംബകലഹത്തിനിടെ മൂന്ന് വയസുകാരനെ തിളച്ച വെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ മാതൃസഹോദരിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തില്ലങ്കേരി കാവുംപടി ലക്ഷം വീട് കോളനിയിലെ...

Read more

പള്ളിപരിസരത്ത് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

രാജപുരം: പള്ളിപരിസരത്ത് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപനത്തടിയിലെ യൂസഫിനെ(29)യാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പനത്തടിയിലെ റഹീമിനെ അക്രമിച്ച കേസിലെ...

Read more

വീട്ടമ്മ അസുഖം ബാധിച്ച് കിടക്കുന്ന മുറിയിലെ അലമാരയില്‍ നിന്ന് എട്ട് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

വെള്ളരിക്കുണ്ട്: വീട്ടമ്മ അസുഖം ബാധിച്ച് കിടക്കുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന എട്ടുപവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പരപ്പ ബാനത്തെ മൂലപ്പാട് ഷെരീഫിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായത്. കിടപ്പുമുറിയിലെ അലമാരയില്‍...

Read more

കര്‍ണാടകയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കനാലിലെറിഞ്ഞു; 35കാരന്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കനാലിലെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 35കാരന്‍ പൊലീസ് പിടിയിലായി. കല്‍ബുര്‍ഗി ചിഞ്ചോളി താലൂക്കിലെ യകപൂര്‍ സ്വദേശിനിയായ...

Read more

കാഞ്ഞിരടുക്കത്തെ വീട്ടമ്മയുടെ കൊല: അറസ്റ്റിലായ ഭര്‍ത്താവിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞിരടുക്കത്തെ വീട്ടമ്മയെ കൊലചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ തെളിവെടുപ്പിനായി ഉച്ചയോടെ കാഞ്ഞിരടുക്കത്തെ വീട്ടുപരിസരത്ത് കൊണ്ടുപോയി. കല്ല്യാണി (48)യാണ് വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റ് മരിച്ചത്. കല്ല്യാണിയേയും...

Read more
Page 425 of 473 1 424 425 426 473

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.