TOP STORY

കന്നഡ സിനിമാ നടി ചേതനാരാജ് വണ്ണംകുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കിടെ മരിച്ചു; ആസ്പത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് മാതാപിതാക്കള്‍

ബംഗളൂരു: കന്നഡ സിനിമാ നടി ചേതനാരാജ് വണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടു. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചേതന ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് പൊലീസ് പറഞ്ഞു. ആസ്പത്രി അധികൃതരുടെ...

Read more

വ്‌ളോഗര്‍ റിഫ മെഹ്‌നു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഇനി ലഭിക്കാനുള്ളത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം; ഒളിവില്‍ കഴിയുന്ന നീലേശ്വരം സ്വദേശിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന്...

Read more

ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നതിനിടെ യുവാവ് പാരപ്പറ്റ് ഇളകി കിണറ്റില്‍ വീണു

കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ കവര്‍ച്ചക്കെത്തിയ യുവാവ് കിണറ്റില്‍ വീണു. കണ്ണൂര്‍ തുമ്പത്തടുത്ത് പവിത്രന്‍ മാഷിന്റെ വീട്ടിലാണ്് സംഭവം. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ മൊയ്യം അമ്പിലോട്ട്...

Read more

ചിദംബരത്തിന്റെ മകന്റെ വീടുകളിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസുകളിലും ഉള്‍പ്പെടെ ഒന്‍പതിടത്ത് സി.ബി.ഐ റെയ്ഡ്. ഡല്‍ഹി, മുംബൈ...

Read more

സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത; കാസര്‍കോട്ടടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇവിടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...

Read more

ഭക്ഷണ സാമഗ്രികള്‍ ശുചി മുറിയില്‍ കണ്ടതിനെ ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടതിനെ ചോദ്യം ചെയ്ത ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസറെ ഹോട്ടലുകാര്‍ മര്‍ദ്ദിച്ചു. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം....

Read more

തോമസ് കപ്പ് ബാഡ്മിന്റണില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ. 14 കിരീടങ്ങള്‍ നേടിയിട്ടുള്ള കരുത്തരായ ഇന്തോനേഷ്യയെയാണ് ഇന്ത്യ ഫൈനലില്‍ അട്ടിമറിച്ചത്. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും...

Read more

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി വീടിന് അടുത്തുണ്ടായ കാറപകടത്തിലാണ് സൈമണ്ട്‌സ് മരിച്ചത്. ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ് വില്ലെയിലുള്ള വീട്ടില്‍നിന്ന്...

Read more

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡണ്ട്

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡണ്ടായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ (61) യുഎഇ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചു. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ...

Read more

ഷെയ്ഖ് ഖലീഫ ഇനി ജ്വലിക്കുന്ന ഓര്‍മ്മ

അബുദാബി: യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. ഷെയ്ഖ് ഖലീഫയുടെ മയ്യത്ത് അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഇന്നലെ...

Read more
Page 1 of 268 1 2 268

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

May 2022
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.