Sunday, April 18, 2021

NATIONAL

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ

കൊല്‍ക്കത്ത: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാണെങ്കിലും രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോവിഡ് 19 വ്യാപനത്തിനു കാരണമായെന്ന് പറയുന്നതു ശരിയല്ലെന്നും...

Read more

കോവിഡ്: രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കപില്‍ സിബല്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് അദ്ദേഹം ഇക്കാര്യം...

Read more

ശ്വാസം കിട്ടാതെ ഇന്ത്യ; നിരവധി ആശുപത്രികളില്‍ പോയെങ്കിലും കിടക്ക ലഭ്യമല്ലെന്ന് പറഞ്ഞ് മടക്കിയച്ചു; ആശുപത്രി കിടക്ക ലഭിക്കാത്തതില്‍ മനംനൊന്ത് കോവിഡ് രോഗിയായ സ്ത്രീ ജീവനൊടുക്കി

മുംബൈ: ആശുപത്രി കിടക്ക നിഷേധിച്ചതില്‍ മനംനൊന്ത് കോവിഡ് ബാധിതയായ സ്ത്രീ ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചിട്ടും കിടക്കകളില്ലെന്ന പേരില്‍ ആശുപത്രികള്‍ പ്രവേശനം നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക്...

Read more

24 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: 24 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന അധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്....

Read more

കോവിഡ് വ്യാപനം രൂക്ഷം: കര്‍ശന നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ. അടുത്ത ആറ് മാസത്തേക്ക് ട്രെയിനിലും, റെയില്‍വേ സ്റ്റേഷനിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ...

Read more

കാലിത്തീറ്റ കുംഭകോണം: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം

ന്യൂഡെല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന...

Read more

ഹാസന്‍ ജില്ലയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് മയക്കുമരുന്ന് മാഫിയക്കെതിരെ അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മകന്‍; മംഗളൂരു പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടു

മംഗളൂരു: ഹാസന്‍ ജില്ലയിലെ ആലൂര്‍ ഹോങ്കറവള്ളിയിലെ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചത് മയക്കുമരുന്ന് മാഫിയാസംഘത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സ്‌ക്വാഡില്‍പ്പെട്ട പൊലീസുദ്യോഗസ്ഥയുടെ മകനാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. വനിതാ...

Read more

മംഗളൂരു കടലില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ച് കാണാതായ മത്സ്യതൊഴിലാളികളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി നാവികസേന കണ്ടെടുത്തു; ഇനി കണ്ടെത്താനുള്ളത് ആറുപേരെ

മംഗളൂരു: മംഗളൂരു കടലില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ച് കാണാതായ മത്സ്യതൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി നാവികസേന കണ്ടെടുത്തു. ഇതോടെ കടലിലെ അപകടത്തില്‍ കാണാതായവരില്‍ ആറുപേരുടെ മൃതദേഹങ്ങളാണ്...

Read more

പ്രശസ്ത തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം വിവേക് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. ഹൃദയത്തിന്റെ ഒരു പ്രധാന...

Read more

കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കേന്ദ്ര അനുമതി

മുംബൈ: കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനേന രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ടട്ര സര്‍ക്കാരിന്റെ ഹഫ്കിന്‍ ഇന്‍സ്റ്റിറ്റിയുട്ടിന്...

Read more
Page 1 of 120 1 2 120

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.