Sunday, April 18, 2021

MANGALORE

മംഗളൂരുവിലും ഉഡുപ്പിയിലും ഇടിമിന്നലോടുകൂടിയ മഴ നാശം വിതച്ചു; നിരവധി വീടുകള്‍ തകര്‍ന്നു, ഒരു സ്ത്രീക്ക് പരിക്ക്

മംഗളൂരു: തിങ്കളാഴ്ച രാത്രി ഇടിമിന്നലോടുകൂടിയ മഴ മംഗളൂരുവിലും ഉഡുപ്പിയിലും നാശം വിതച്ചു. ശക്തമായ കാറ്റില്‍ കോഡിക്കലിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ മതില്‍ ഇടിഞ്ഞുവീണു. ഈ ഭാഗത്തെ മൂന്ന്...

Read more

ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട എട്ടംഗസംഘം മാരകായുധങ്ങളുമായി മംഗളൂരുവില്‍ പിടിയില്‍; പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയില്‍

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട എട്ടുപേര്‍ മംഗളൂരുവില്‍ പിടിയിലായി. മര്‍നാമിക്കട്ടയിലെ തമൗസിര്‍ (28), അര്‍ക്കുല കോട്ടേജില്‍ താമസിക്കുന്ന...

Read more

മംഗളൂരു വ്യവസായമേഖലയിലെ തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് റെയില്‍പാളത്തില്‍

മംഗളൂരു: മംഗളൂരു ബൈകാംപടി വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. യെല്ലപ്പ (47) എന്ന തൊഴിലാളിയാണ് കൊല ചെയ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് യെല്ലപ്പയെ ബൈകാംപടിയിലെ...

Read more

മംഗളൂരുവില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം മഞ്ചേശ്വരത്തിനും ദക്ഷിണകര്‍ണാടകക്കുമിടയില്‍ കടല്‍തീരത്ത് കണ്ടെത്തി

മഞ്ചേശ്വരം: മംഗളൂരുവില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പെട്ട് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം മഞ്ചേശ്വരത്തിനും ദക്ഷിണകര്‍ണാടകക്കുമിടയില്‍ കടല്‍തീരത്ത് കണ്ടെത്തി. കര്‍ണാടക തന്നിര്‍ബാവി സ്വദേശി ദാവൂദ് സിദ്ദിഖിന്റെ(39) മൃതദേഹമാണ്...

Read more

കാസര്‍കോട്ടെ പതിമൂന്നുകാരി ഉള്ളാളിലെ അമ്മാവന്റെ വീട്ടില്‍ മരിച്ച നിലയില്‍; മരണം സംഭവിച്ചത് ചൂരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങി

ഉള്ളാള്‍: കാസര്‍കോട് സ്വദേശിനിയായ പതിമൂന്നുകാരിയെ ഉള്ളാളിലെ അമ്മാവന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എടനീരിലെ കൃഷ്ണനായ്കിന്റെ മകള്‍ മേഘശ്രീ(13)യാണ് മരിച്ചത്. മേഘശ്രീയെ ഉള്ളാള്‍ കൊടേക്കാറിലെ അമ്മാവന്റെ...

Read more

കോവിഡ് വ്യാപനം തടയുന്നതിന് മംഗളൂരുവില്‍ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കി; തലപ്പാടിയിലടക്കം 45 ചെക്ക് പോസ്റ്റുകളില്‍ പരിശോധന

മംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മംഗളൂരു പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിക്കുള്ളില്‍ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കി. ഇന്നലെ രാത്രി മംഗളൂരുവില്‍ പൊലീസ് കടുത്ത നടപടികളുമായി രംഗത്തിറങ്ങി. തലപ്പാടിയിലടക്കം...

Read more

കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍; 156 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ഭീഷണിക്ക് വഴങ്ങില്ലെന്ന് സമരക്കാര്‍

മംഗളൂരു: കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ലീഗിന്റെ നേതൃത്വത്തിലാണ് സമരം. പണിമുടക്ക് പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിലുള്ള ജീവനക്കാരെ...

Read more

പശുവിനെ അറുത്ത് ഇറച്ചിവില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: പശുവിനെ അറുത്ത് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. അദ്ദൂരിലെ അബ്ദുല്‍ മജീദ് (35), മുസ്തഫ (30) എന്നിവരെയാണ് മംഗളൂരു പൊലീസ്...

Read more

പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ആളാണ് അറസ്റ്റിലായത്. മകള്‍...

Read more

കേരളത്തില്‍ ബി.ജെ.പി പത്ത് സീറ്റുകള്‍ നേടും; കാസര്‍കോട്ടും മഞ്ചേശ്വരത്തും വിജയം ഉറപ്പെന്ന് ബി.ജെ.പി കര്‍ണാടക പ്രസിഡണ്ട് നളിന്‍കുമാര്‍ കട്ടീല്‍

പുത്തൂര്‍: കേരളത്തില്‍ ബി.ജെ.പി കുറഞ്ഞത് പത്ത് സീറ്റുകളെങ്കിലും നേടുമെന്ന് ബി.ജെ.പി കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് നളിന്‍ കുമാര്‍ കട്ടീല്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട്-മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വിജയം ഉറപ്പാണ്....

Read more
Page 2 of 59 1 2 3 59

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.