Sunday, April 18, 2021

MANGALORE

എ.എസ്.ഐയെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ ഉഡുപ്പിയില്‍ പിടിയില്‍

മംഗളൂരു: നാഗര്‍കോവില്‍ ദേശീയ പാതയില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ മംഗളൂരുവിനടുത്ത ഉഡുപ്പിയില്‍ നിന്ന് പൊലീസ് പിടികൂടി. അബ്ദുള്‍ ഷമീറും തൗഫീക്കുമാണ്...

Read more

സ്വര്‍ണക്കടത്തിനിടെ കാഞ്ഞങ്ങാട് സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: അനധികൃതസ്വര്‍ണക്കടത്തിനിടെ കാഞ്ഞങ്ങാട് സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാഞ്ഞങ്ങാട് ചിത്താരിയിലെ മുഹമ്മദ് നുക്മാന്‍, ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിലെ സുഹൈല്‍, ന്യൂഡല്‍ഹിയിലെ മുഹമ്മദ് ശുഹൈബ് എന്നിവരെയാണ്...

Read more

മഹാഗണിമരങ്ങള്‍ വെട്ടുന്നതിന് അനുമതി തേടിയെത്തിയ ആളോട് കൈക്കൂലി വാങ്ങി; ഫോറസ്റ്റ് ഗാര്‍ഡ് അറസ്റ്റില്‍

മംഗളൂരു: മഹാഗണി മരങ്ങള്‍ വെട്ടുന്നതിന് അനുമതി തേടിയെത്തിയ ആളോട് കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഗാര്‍ഡിനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. പുത്തൂര്‍ താലൂക്കിലെ ഉപ്പിനങ്ങാടി റേഞ്ച്...

Read more

കുടിയന്‍മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കര്‍ണ്ണാടകയില്‍ നിന്ന്; മദ്യശാലകളുടെ പ്രവര്‍ത്തനസമയം പുലര്‍ച്ചെ രണ്ടുമണിവരെ നീട്ടും ; മുന്തിയ മദ്യം വാങ്ങുന്നതിന് സബ്‌സിഡിയും

മംഗളൂരു: കേരളത്തിലെ അടക്കം കുടിയന്‍മാര്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്ത കര്‍ണാടകയില്‍ നിന്ന്. കര്‍ണാടകയിലെ യെദിയൂരപ്പ സര്‍ക്കാര്‍ മദ്യനയം ഉദാരമാക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാവപ്പെട്ടവര്‍ക്ക് ഗുണനിലവാരമുള്ള മുന്തിയ...

Read more

മംഗളൂരു വെടിവെപ്പില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരോട് പ്രതികാരം ചെയ്യാന്‍ നവമാധ്യമങ്ങളില്‍ ആഹ്വാനം; യുവാവ് അറസ്റ്റില്‍

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രകടനത്തിന് നേരെ നടന്ന വെടിവെപ്പില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരോട് പ്രതികാരം ചെയ്യണമെന്ന് വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ...

Read more

പേജാവര്‍ മഠാധിപതി വിശ്വേശ്വ തീര്‍ത്ഥ സ്വാമി സമാധിയായി

ഉഡുപ്പി: പേജാവര്‍ മഠാധിപതി വിശ്വേശ്വ തീര്‍ത്ഥ സ്വാമി സമാധിയായി. അദ്ദേഹത്തിന് 88 വയസായിരുന്നു. കടുത്ത ന്യൂമോണിയ ബാധ മൂലം ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ...

Read more

കര്‍ണാടകയില്‍ എസ്.ഡി.പി.ഐയെ നിരോധിക്കുന്നു; തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍

ബംഗളൂരു: മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ യദ്യൂരപ്പ സര്‍ക്കാര്‍ നീക്കം തുടങ്ങി. മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ്...

Read more

സൂര്യഗ്രഹണസമയത്ത് ഗ്രാമവാസികള്‍ കുട്ടികളെ കഴുത്തൊപ്പം മണ്ണിട്ട് മൂടി

മംഗളൂരു: സൂര്യഗ്രഹണസമയത്ത് കര്‍ണാടകയിലെ ഗ്രാമവാസികള്‍ കുട്ടികളെ കുഴിയില്‍ കഴുത്തൊപ്പം മണ്ണിട്ട് മൂടി . കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് വിശ്വാസത്തിന്റെ ഭാഗമായി കുട്ടികളെ മണ്ണ് ഇട്ട് മൂടിയത്. ഗ്രഹണ സമയത്ത്...

Read more

മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകളും പരിക്കേറ്റവരേയും സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു

മംഗളൂരു: മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്തിയവര്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെയും നൗഷീനിന്റെയും വീടുകള്‍ സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ പി.കരുണാകരന്‍, സംസ്ഥാന...

Read more

പൗരത്വഭേദഗതി നിയമപ്രകാരം പുറത്താകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയങ്ങള്‍; ആദ്യ കേന്ദ്രം ബംഗളൂരുവില്‍

ബംഗളൂരു: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമ്പോള്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. ബംഗളൂരുവില്‍ നിന്ന് 35 കിലോ മീറ്റര്‍ ദുരെ സിദ്ദിക്കൊപ്പയിലാണ് ആദ്യ...

Read more
Page 51 of 59 1 50 51 52 59

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.