Thursday, April 15, 2021

NATIONAL

”ജഗന്നാഥ ഭഗവാന്‍ ഇപ്പോള്‍ വന്നില്ലെങ്കില്‍ ഇനി 12 വര്‍ഷത്തേക്ക് വരില്ല”; കോവിഡ് പശ്ചാത്തലത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രസര്‍ക്കാരും ഒഡീഷ സര്‍ക്കാരും; രഥയാത്രയ്ക്ക് അനുമതി

ന്യൂഡല്‍ഹി: പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് അനുമതി നല്‍കി സുപ്രീം കോടതി. കോവിഡ് പശ്ചാത്തലത്തില്‍ രഥയാത്രയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും ഒഡീഷ സര്‍ക്കാരും സുപ്രീം...

Read more

ചൈനയെ എങ്ങനെ പൂട്ടാം; അതിര്‍ത്തിയില്‍ എന്ത് നയതന്ത്രമാണ് സ്വീകരിക്കേണ്ടത്? പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുതെന്നും കള്ളപ്രചാരണങ്ങള്‍ നയതന്ത്രത്തിന്...

Read more

മുള്ളേരിയ സ്വദേശിനിയെ ലൈംഗികചൂഷണത്തിന് ശേഷം കൊലപ്പെടുത്തിയ കേസ്; സയനൈഡ് മോഹനെതിരായ ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

മംഗളൂരു: കാസര്‍കോട്ടെ മുള്ളേരിയ സ്വദേശിനിയായ യുവതിയെ ലൈംഗികചൂഷണത്തിന് ശേഷം കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബണ്ട്വാള്‍ കന്യാനയിലെ മോഹന്‍കുമാര്‍ എന്ന സയനൈഡ് മോഹനെ (57) തിരായ...

Read more

മംഗളൂരുവില്‍ ബീഫ് കൊണ്ടുപോകുകയായിരുന്ന വാഹനം തടഞ്ഞു; ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം

മംഗളൂരു: മംഗളൂരുവില്‍ ബീഫ് കൊണ്ടുപോകുകയായിരുന്ന വാഹനം ഒരുസംഘം തടഞ്ഞു. ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കുദ്രോളിയിലെ കോര്‍പ്പറേഷന്‍ നിയന്ത്രണത്തിലുള്ള അറവുശാലയില്‍ നിന്ന് കങ്കനാടി മാര്‍ക്കറ്റിലേക്ക് ബീഫ് കൊണ്ടുപോകുകയായിരുന്ന...

Read more

ആറാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചു

ഡൽഹി: ആറാമത് അന്താരാഷ്ട്ര യോഗാ ദിനം, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും ആഘോഷിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ കുടുംബ ബന്ധം ശക്തിപ്പെടുത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര...

Read more

ലോക്ക്ഡൗണ്‍ കാലത്ത് ഒന്നിച്ചുകഴിഞ്ഞിരുന്നു, വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രബര്‍ത്തിയുടെ മൊഴി പുറത്ത്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു നടി റിയ ചക്രബര്‍ത്തിയുടെ മൊഴി പുറത്ത്. ലോക്ക്ഡൗണ്‍ കാലത്ത് ഒന്നിച്ചുകഴിഞ്ഞിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും റിയ...

Read more

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ പോര്‍വിമാനങ്ങള്‍ വിന്യസിച്ചു; സൈനിക സന്നാഹം ശക്തമാക്കി; പതിനായിരത്തോളം സൈനികരെയും വന്‍തോതില്‍ യന്ത്രസാമഗ്രികളും എത്തിച്ച് ചൈനയും

ന്യൂഡല്‍ഹി: ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുന്നു. ഇരുസൈന്യത്തിന്റെയും മേധാവികള്‍ ചര്‍ച്ച നടത്തിയിട്ടും സൈനിക പിന്മാറ്റത്തിന് ധാരണയാകാത്ത സാഹചര്യത്തില്‍ ഇന്ത്യ സൈനിക സന്നാഹം...

Read more

സര്‍ക്കാര്‍ ആസ്പത്രിയില്‍ നിന്ന് ചികിത്സക്കായി മാറ്റിയ തലപ്പാടി സ്വദേശിയടക്കമുള്ള നാല് വയോധികരെ സ്വകാര്യാസ്പത്രി അധികൃതര്‍ റോഡരികില്‍ തള്ളി

മംഗളൂരു: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ നിന്ന് ചികിത്സക്കായി മാറ്റിയ നാലുവയോധികരെ സ്വകാര്യാസ്പത്രി അധികൃതര്‍ പൊതുനിരത്തില്‍ തള്ളി. ഗുരുതരമായ അസുഖം ബാധിച്ചവരും ഹൃദ്രോഗികളും ഉള്‍പ്പെടെയുള്ളവരോടാണ് ഇത്തരമൊരു...

Read more

ഡെല്‍ഹിയില്‍ കോവിഡ് ആശുപത്രികളില്‍ വാര്‍ഡുകള്‍ക്ക് 8,000 മുതല്‍ 10,000 രൂപ വരെ, ഐസിയുവിന് 18,000 വരെ; ചികിത്സാ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഡെല്‍ഹിയില്‍ ചികിത്സാനിരക്ക് ഏകീകരിച്ചു. വി.കെ. പോള്‍ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചത്. ഇതനുസരിച്ച്...

Read more

കോവിഡ് പരിശോധനയ്ക്ക് രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്ക് ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് 19 പരിശോധനയ്ക്ക് രാജ്യത്ത് എല്ലായിടത്തും ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. പരിശോധനയ്ക്ക് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി...

Read more
Page 101 of 118 1 100 101 102 118

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.