Sunday, April 18, 2021

NATIONAL

ഹജ്ജിന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധം; ആദ്യ ഡോസ് ഉടന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പുറപ്പെടുന്നവര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ഉടന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍...

Read more

കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് വീണ്ടും കോവിഡ്; മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ഉച്ചയോടെ ബംഗളൂരുവിലെ രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യെദ്യൂരപ്പയ്ക്ക് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ്...

Read more

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു: ഓഫീസില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം, വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ച് കേന്ദ്ര...

Read more

രാജ്യത്ത് മരുന്ന് ക്ഷാമം നേരിടുമ്പോള്‍ ഗുരുതര കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍; ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒ.എല്‍.എക്‌സില്‍ വില്‍ക്കുന്നത് 6000 രൂപ വരെ ഈടാക്കിക്കൊണ്ട്

ന്യൂഡെല്‍ഹി: രാജ്യത്ത് കടുത്ത മരുന്ന് ക്ഷാമം നേരിടുമ്പോഴും കരിഞ്ചന്തയില്‍ മരുന്നുകള്‍ സുലഭം. ഗുരുതര കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്കുണ്ടെന്ന ഞെട്ടിക്കുന്ന...

Read more

ചുവപ്പ് ജനങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരില്‍ സൈനിക വാഹനങ്ങളില്‍ ചുവപ്പിന് പകരം ഇനി നീല പതാകകള്‍

ന്യൂഡെല്‍ഹി: സൈനിക വാഹനങ്ങളില്‍ ചുവന്ന പതാകയ്ക്ക് പകരം ഇനി നീല പതാകകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ചുവപ്പ് നിറം ജനങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥയും ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം....

Read more

ബെല്‍ത്തങ്ങാടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബെല്‍ത്തങ്ങാടി: ബെല്‍ത്തങ്ങാടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തോത്തടിക്കടുത്തുള്ള കുത്രിജാലിലെ സുദീപ് ഭണ്ഡാരി(30)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ മുണ്ടാജെയില്‍ പിക്കപ്പ് വാനും...

Read more

മംഗളൂരു അത്താവറിലെ ആദായനികുതി ഓഫീസില്‍ വന്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചു

മംഗളൂരു: മംഗളൂരു അത്താവറിലെ ആദായനികുതി ഓഫീസില്‍ വന്‍ തീപിടുത്തം. അത്താവറിലെ റവന്യൂ കെട്ടിടത്തിലെ ആദായനികുതി ഓഫീസിനകത്ത് എയര്‍കണ്ടീഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. വ്യാഴാഴ്ചയാണ് സംഭവം. ജീവനക്കാര്‍...

Read more

കോവിഡ് വ്യാപാരികളെന്ന് മുദ്രകുത്തി ഒരുവര്‍ഷത്തോളം അടച്ചിട്ട നിസാമുദ്ദീന്‍ മര്‍കസ് പള്ളിയില്‍ നിസ്‌കാരത്തിന് അനുമതി; 50 പേര്‍ക്ക് പങ്കെടുക്കാമെന്ന് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കോവിഡ് വ്യാപാരികളെന്ന് മാധ്യമങ്ങളടക്കം മുദ്രകുത്തി ഒരുവര്‍ഷത്തോളം അടച്ചിട്ട നിസാമുദ്ദീന്‍ തബ്ലീഗ് മര്‍കസ് പള്ളിയില്‍ നിസ്‌കാരത്തിന് അനുമതി നല്‍കി. 50 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി. ഡെല്‍ഹി ഹൈക്കോടതിയാണ്...

Read more

ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘത്തിലെ ആറുപേര്‍ കൂടി മംഗളൂരുവില്‍ അറസ്റ്റില്‍; ഇതുവരെയായി പിടിയിലായത് 15 പേര്‍, കവര്‍ച്ചാസംഘത്തില്‍ 60 പേരുണ്ടെന്ന് പൊലീസ്

മംഗളൂരു: ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘത്തിലെ ആറുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂഡുബിദ്രി, മുല്‍ക്കി, ബജ്‌പേ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടന്ന കവര്‍ച്ചയുമായി...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം; പെണ്‍കുട്ടിയുടെ അമ്മയെയും 37 പുരുഷന്‍മാരെയും പ്രതികളാക്കി പോക്സോ കോടതിയില്‍ കുറ്റപത്രം നല്‍കി

ചിക്കമഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരിക്ക് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും 37 പുരുഷന്‍മാരെയും പ്രതികളാക്കി പൊലീസ് പോക്സോകോടതിയില്‍ കുറ്റപത്രം നല്‍കി....

Read more
Page 2 of 120 1 2 3 120

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.