Sunday, April 18, 2021

TOP STORY

കോവിഡ്: ബുധനാഴ്ച രണ്ട് മരണം കൂടി, ദക്ഷിണ കന്നടയില്‍ മരണം 16 ആയി, ആശങ്കയില്‍ മംഗളൂരു

മംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന ദക്ഷിണ കന്നടയില്‍ ബുധനാഴ്ച രണ്ട് പേര്‍ കൂടി കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചു. ബെംഗ്രെ സ്വദേശിയായ 738കാരനും ഭട്കല്‍ സ്വദേശിയായ 31കാരനുമാണ്...

Read more

കാസര്‍കോട്ടെ ലോഡ്ജില്‍ ക്വാറന്റൈനിലായിരുന്ന യു.പി സ്വദേശി മരിച്ച നിലയില്‍; സ്രവം കോവിഡ് പരിശോധനക്ക് അയച്ചു

കാസര്‍കോട്: ലോഡ്ജില്‍ ക്വാറന്റൈനിലായിരുന്ന യു.പി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാംബിലാലിന്റെ മകന്‍ ബന്‍സിലാലിനെ(24)യാണ് ചൊവ്വാഴ്ച രാത്രി കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച...

Read more

കോവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 507 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതോടൊപ്പം മരണ സംഖ്യയും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത്...

Read more

പഞ്ചായത്ത് സെക്രട്ടറിയെ കയ്യേറ്റം ചെയ്തതിന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ കേസ്

ഉപ്പള: മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറി ശിഹാബിനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയുമായ ബി.എം മുസ്തഫക്കെതിരെ...

Read more

സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ കരാറുകാരന്‍ മരണത്തിന് കീഴടങ്ങി

കാസര്‍കോട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ കരാറുകാരന്‍ മരണത്തിന് കീഴടങ്ങി. ചെര്‍ക്കള ബാലടുക്കയിലെ സി.കെ അബ്ദുല്‍ഖാദര്‍(68) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ചെര്‍ക്കള...

Read more

പൈവളികെ സ്വദേശി റിയാദില്‍ ടൈഫോയ്ഡ് പനി ബാധിച്ചു മരിച്ചു

ഉപ്പള: പൈവളികെ കുരുഡപ്പദവ് സ്വദേശി റിയാദില്‍ ടൈഫോയ്ഡ് പനി ബാധിച്ച് മരിച്ചു. കുരുഡപ്പദവിലെ മൊയ്തീന്‍ കുഞ്ഞി-ഖദീജ ദമ്പതികളുടെ മകന്‍ സമദ് (33) ആണ് മരിച്ചത്. രണ്ട് ദിവസം...

Read more

സംസ്ഥാനത്ത് 131 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് എട്ട് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും,...

Read more

ബംഗളൂരുവില്‍ നിന്ന് വന്ന പൊടിപ്പള്ളം സ്വദേശിക്ക് കോവിഡ്; ഇ.കെ നായനാര്‍ ആസ്പത്രിയിലെ ഡോക്ടറും നഴ്‌സുമാരും ക്വാറന്റൈനില്‍

കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് വന്ന് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാലാം മൈലിലെ ഇ.കെ. നായനാര്‍ ആസ്പത്രിയിലെ ഡോക്ടറും നഴ്‌സുമാരും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു....

Read more

ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടുകളില്‍ തുരുമ്പെടുത്ത് നശിക്കുന്നത് കോടികളുടെ വാഹനങ്ങള്‍; ഇതിനൊരു പരിഹാരമില്ലേ…?

കാസര്‍കോട്: പലതവണ അധികാരികള്‍ക്ക് മുന്നില്‍ നിരത്തിയതാണ് ഇങ്ങനെയുള്ള അനാസ്ഥ. ഇതിന് ഒരു അവസാന മില്ലേ...? ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ വളപ്പില്‍ നശിക്കുന്നത് കോടികളുടെ വാഹനങ്ങളാണ്. വിവിധ...

Read more

എസ്.എസ്.എല്‍.സി: 98.82 ശതമാനം വിജയം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 98.82 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 4,17,101 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടിയതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു....

Read more
Page 182 of 209 1 181 182 183 209

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.