Wednesday, November 25, 2020

WORLD

എറണാകുളം സ്വദേശിനി പ്രിയങ്ക ന്യൂസിലാന്റ് മന്ത്രി; മൂന്നുവകുപ്പുകളുടെ ചുമതല ഏറ്റെടുത്തു

വെല്ലിങ്ങ്ടണ്‍: എറണാകുളം സ്വദേശിനിയായ പ്രിയങ്കാ രാധാകൃഷ്ണന്‍ ന്യൂസിലാന്റ് മന്ത്രിയായി ചുമതലയേറ്റു. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണനെ ന്യൂസിലാന്റില്‍ മന്ത്രിപദവി തേടിയെത്തുന്നത്. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക...

Read more

അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസിനെ പോരുകോഴികള്‍ അക്രമിച്ചു കൊലപ്പെടുത്തി

മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസുദ്യോ പോരുകോഴികള്‍ അക്രമിച്ചു കൊലപ്പെടുത്തി. ഫിലിപ്പീന്‍സിലാണ് സംഭവം. കോഴിയുടെ കാലില്‍ ഘടിപ്പിച്ച ബ്ലേഡ് കൊണ്ട് കോഴി ആക്രമിക്കുകയായിരുന്നു. ഫിലിപ്പീന്‍സിലെ വടക്കന്‍ സമാര്‍...

Read more

ഫ്രാന്‍സിന്റെ ഇസ്ലാം വിരുദ്ധതയില്‍ പ്രതിഷേധിച്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ ദേശീയ ടീമില്‍ നിന്ന് രാജിവെച്ചോ? വിശദീകരണവുമായി താരം തന്നെ രംഗത്ത്

പാരിസ്: തിങ്കളാഴ്ച രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശമായിരുന്നു ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ ഫ്രാന്‍സിന്റെ ഇസ്ലാം വിരുദ്ധതയില്‍ പ്രതിഷേധിച്ച് ദേശീയ ടീമില്‍ നിന്ന്...

Read more

അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാവശ്യപ്പെട്ട് ബാങ്ക്, ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പ് തുടങ്ങിയവയുടെ പേരില്‍ വ്യാജ എസ്എംഎസ് സന്ദേശം; ഒ.ടി.പി സംഘടിപ്പിച്ച് പണം തട്ടുന്ന സംഘം ഗള്‍ഫ് രാജ്യങ്ങളിലും സജീവം

മനാമ: ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ബാങ്ക് ഇടപാടുകാരെ കെണിയിലകപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ ഗള്‍ഫിലും വ്യാപകമാകുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം അക്കൗണ്ട് റദ്ദാക്കുമെന്നും...

Read more

ഓസില്‍ ആഴസണലിന് പുറത്താകാനുള്ള കാരണം ചൈനീസ് ഇടപെടലോ? വിനയായത് ഉയിഗുര്‍ മുസ്ലിംകള്‍ക്ക് വേണ്ടി സംസാരിച്ചത്; യൂറോപ്യന്‍-ഇംഗ്ലീഷ് ഫുട്ബോളില്‍ ചൈനീസ് കടന്നുകയറ്റമെന്ന് വിമര്‍ശനം

ലണ്ടന്‍: മെസ്യൂട്ട് ഓസിലിനെ ആഴ്‌സനലില്‍ നിന്ന് പുറത്താക്കിയത് യൂറോപ്പ്യന്‍ - ഇംഗ്ലീഷ് ഫുട്‌ബോളിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ ഫലമാണെന്ന് അഭ്യൂഹം ശക്തമാകുന്നു. ആഴ്‌സണല്‍ പരിശീലകന്‍ മൈക്കില്‍ ആര്‍ട്ടേറ്റയും ഓസിലും...

Read more

ഫുട്ബോള്‍ ഇതിഹാസത്തിന് 80ാം പിറന്നാള്‍; പെലയ്ക്ക് ആശംസകള്‍ നേര്‍ന്ന് കാല്‍പന്ത് ലോകം

ബ്രസീലിയ: കാല്‍പന്ത് കളിയുടെ മാസ്മരികതയിലേക്ക് ലോകജനതയെ ആകര്‍ഷിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍. കാല്‍പന്തുകളിയിലെ മാന്ത്രികനെന്നും കറുത്തമുത്തെന്നും വിശേഷണമുള്ള പെലെയ്ക്ക് ആശംസ കൊണ്ട് ആദരമര്‍പ്പിക്കുകയാണ്...

Read more

കൈയ്യില്‍ കിട്ടിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലയ്ക്ക് വെടിയേറ്റു; മൂന്നുവയസുകാരന് ദാരുണാന്ത്യം

വാഷിങ്ടണ്‍: കൈയ്യില്‍ കിട്ടിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലക്ക് വെടിയേറ്റ് മൂന്നുവയസുകാരന് ദാരുണമരണം. വാഷിങ്ടണിലാണ് സംഭവം. ജെയിംസ് കെന്നെത്ത് എന്ന കുട്ടിയാണ് മരിച്ചത്. ടേബിളിന്റെ ഡ്രോയറില്‍ നിന്നും...

Read more

ബംഗ്ലാദേശില്‍ ബലാത്സംഗകര്‍ക്ക് ഇനി വധശിക്ഷ; ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു

ധാക്ക: ബംഗ്ലാദേശില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശിക്ഷ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തത്തില്‍ നിന്ന് വധശിക്ഷയായാണ് ഉയര്‍ത്തുന്നത്. വധശിക്ഷ ഉറപ്പാക്കി നിയമം...

Read more

കുറഞ്ഞ താപനിലയില്‍ കറന്‍സിയിലും മൊബൈലിലും കൊറോണ വൈറസ് 28 ദിവസം വരെ നില്‍ക്കുമെന്ന് പഠന റിപ്പോര്‍ട്ട്‌

ബ്രിസ്‌ബെയ്ന്‍: കറന്‍സികള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ വസ്തുക്കളില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. ആസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി(സി.എസ്.ഐ.ആര്‍.ഒ) നടത്തിയ...

Read more

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു

സലാല: ഒമാനിലെ സലാലയ്ക്കടുത്ത് വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫും (28) ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. സലാലക്കടുത്ത്...

Read more
Page 1 of 6 1 2 6

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2020
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.