Friday, April 23, 2021

GULF NEWS

കോവിഡ് രണ്ടാം തരംഗം: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇയും സിംഗപ്പൂരും വിലക്കേര്‍പ്പെടുത്തി

അബൂദബി: കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കൂടുതല്‍ രാജ്യങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സിംഗപ്പൂരും യുഎഇയും യാത്രാ വിലക്കേര്‍പ്പെടുത്തി. ഈ മാസം 24...

Read more

ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ ശ്രദ്ധിക്കുക; കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നിബന്ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ക്ക് പുതിയ നിബന്ധനകളേര്‍പ്പെടുത്തി വിമാനക്കമ്പനികള്‍. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കം. വിമാന യാത്രികര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ...

Read more

കുവൈത്തില്‍ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരാന്‍ തീരുമാനം. ഏപ്രില്‍ 22 വരെയാണ് നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ്...

Read more

കുവൈത്തില്‍ മൂന്ന് മാസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 85 പേര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് മാസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 85 പേര്‍. ഇതില്‍ 36 പേര്‍ കുവൈത്തികളും 49 പേര്‍ വിദേശികളുമാണ്. മരണകാരണമായ അപകടങ്ങളില്‍ ഭൂരിഭാഗവും റെഡ്...

Read more

എം എ യൂസുഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ ബഹുമതി

അബൂദബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ ബഹുമതി. യു.എ.ഇയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ...

Read more

അറബ് മണ്ണില്‍ നിന്നും ആദ്യ വനിതാ ബഹിരാകാശ യാത്രികയാകാന്‍ നൂറ അല്‍ മത്റൂശി; പ്രഖ്യാപനം നടത്തി യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം

ദുബായ്: അറബ് മണ്ണില്‍ നിന്നും ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് പറക്കുന്നു. നൂറ അല്‍ മത്റൂശിയാണ് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ്...

Read more

സൗദിയില്‍ കോവിഡ് രൂക്ഷമാകുന്നു; പ്രതിദിന രോഗബാധ ആയിരത്തിലേക്ക്

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിലേക്കടുത്തു. വെള്ളിയാഴ്ച പുതുതായി 902 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 469 പേര്‍ രോഗമുക്തി...

Read more

കോവിഡ്: കുവൈത്തില്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് പുരുഷന്മാര്‍ക്ക് മാത്രം അനുമതി

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ മുന്‍കരുതലുകളുമായി കുവൈത്ത്. രാജ്യത്തെ പള്ളികളില്‍ റമദാന്‍ തറാവീഹ് നമസ്‌കാരം നടത്താന്‍ ഔകാഫ് മന്ത്രാലയം അനുമതി നല്‍കി. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇത്തവണ...

Read more

റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്ക്

റിയാദ്: റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. പള്ളികളിലെ ഉദ്യോഗസ്ഥര്‍ ആയാല്‍ പോലും നോമ്പ് തുറ, അത്താഴം എന്നിവ പള്ളികള്‍ക്കകത്ത്...

Read more

റമദാനില്‍ മസ്ജിദുന്നബവിയില്‍ കുട്ടികള്‍ക്ക് പ്രവേശന വിലക്ക്, താറാവിഹ് നമസ്‌കാര സമയം പകുതിയായി കുറക്കും, ഇഅ്തികാഫ് അനുവദിക്കില്ല

മദീന: റമദാനില്‍ മസ്ജിദുന്നബവിയില്‍ കുട്ടികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മസ്ജിദുന്നബവിയിലും പള്ളിയുടെ മുറ്റത്തും പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ലെന്ന് അധികൃതര്‍...

Read more
Page 1 of 11 1 2 11

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.