കുറഞ്ഞ താപനിലയില്‍ കറന്‍സിയിലും മൊബൈലിലും കൊറോണ വൈറസ് 28 ദിവസം വരെ നില്‍ക്കുമെന്ന് പഠന റിപ്പോര്‍ട്ട്
ബ്രിസ്ബെയ്ന്‍: കറന്‍സികള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ വസ്തുക്കളില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്ക്കാന് കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. ആസ്ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി(സി.എസ്.ഐ.ആര്.ഒ) നടത്തിയ...
Read more