Thursday, April 15, 2021

WORLD

മ്യാന്മറില്‍ പട്ടാളഭരണം രണ്ടുവര്‍ഷം കൂടി തുടരുമെന്ന് വ്യക്തമാക്കി സൈന്യം

നെയ്പിഡോ: മ്യാന്മറില്‍ പട്ടാളഭരണം രണ്ടുവര്‍ഷം കൂടി തുടരുമെന്ന് വ്യക്തമാക്കി സൈന്യം. 2008ലെ സൈന്യം തയാറാക്കിയ ഭരണ ഘടനാ പ്രകാരം രണ്ട് വര്‍ഷം കാലാവധി അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും രണ്ടു വര്‍ഷത്തിനു...

Read more

റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്ക്

റിയാദ്: റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. പള്ളികളിലെ ഉദ്യോഗസ്ഥര്‍ ആയാല്‍ പോലും നോമ്പ് തുറ, അത്താഴം എന്നിവ പള്ളികള്‍ക്കകത്ത്...

Read more

റമദാനില്‍ മസ്ജിദുന്നബവിയില്‍ കുട്ടികള്‍ക്ക് പ്രവേശന വിലക്ക്, താറാവിഹ് നമസ്‌കാര സമയം പകുതിയായി കുറക്കും, ഇഅ്തികാഫ് അനുവദിക്കില്ല

മദീന: റമദാനില്‍ മസ്ജിദുന്നബവിയില്‍ കുട്ടികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മസ്ജിദുന്നബവിയിലും പള്ളിയുടെ മുറ്റത്തും പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ലെന്ന് അധികൃതര്‍...

Read more

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയായ സൂയസ് കനാലില്‍ കൂറ്റന്‍ ചരക്കുകപ്പല്‍ കുടുങ്ങിയത് കാരണം കടലിടുക്കില്‍ രൂപപ്പെട്ടത് 100 കിലോ മീറ്ററോളം ഗതാഗതക്കുരുക്ക്; ചിത്രം പുറത്തുവിട്ട് നാസ

കെയ്‌റോ: കഴിഞ്ഞ ആഴ്ചകളില്‍ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു സൂയസ് കനാല്‍ പ്രതിസന്ധി. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയായ സൂയസ് കനാലിന് കുറുകെ കൂറ്റന്‍...

Read more

ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ‘ഖത്തര്‍ എയര്‍വേസ്’

ദോഹ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി മാറി 'ഖത്തര്‍ എയര്‍വേസ്'. ആഗോള വിമാനയാത്രാ ഡാറ്റാ ദാതാക്കളായ ഒഎജിയുടെ സര്‍വെയിലാണ് ഖത്തര്‍ എയര്‍വേസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 'അവയ്ലബിള്‍...

Read more

കോവിഡ് വ്യാപനം രൂക്ഷം; കര്‍ശന നടപടികളുമായി ഒമാന്‍; 28 മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

മസ്‌കത്ത്: വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളുമായി ഒമാന്‍. മാര്‍ച്ച് 28 മുതല്‍ രാജ്യത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ട് വരെയാണ്...

Read more

ഖത്തര്‍ എയര്‍വേഴ്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

ദോഹ: യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഖത്തര്‍ എയര്‍വേഴ്‌സ് ഒഴിവാക്കി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍.ടി-പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി....

Read more

ദുബായ് ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മഖ്ദൂം അന്തരിച്ചു

ദുബായ്:ദുബായ് ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മഖ്ദൂം (75) അന്തരിച്ചു. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്...

Read more

റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍ പെട്ട് 3 മരണം

മോസ്‌കോ: റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. ചൊവ്വാഴ്ച മധ്യ റഷ്യയില്‍ വെച്ച് തു-22 ബോംബര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇജക്ഷന്‍ സീറ്റുകള്‍ തകരാറിലായതാാണ്...

Read more

കോവിഡ് വ്യാപനം: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

ബ്രസ്സല്‍സ്: ഒരാണ്ട് പിന്നിട്ടിട്ടും ശൗര്യമടങ്ങാതെ കോവിഡ്. വ്യാപനം പേടിച്ച് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി. ഫ്രാന്‍സും പോളണ്ടും ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഫ്രാന്‍സില്‍ 16 മേഖലകളിലാണ്...

Read more
Page 2 of 21 1 2 3 21

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.