Tuesday, October 26, 2021

LOCAL NEWS

വിജയപുരയില്‍ ദുരഭിമാനക്കൊല; യുവാവിനെ കൈകാലുകള്‍ ബന്ധിച്ച് കിണറ്റിലെറിഞ്ഞ് കൊന്നു, കാമുകിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്

വിജയപുര: കര്‍ണാടക വിജയപുരയില്‍ നടന്ന ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിജയപുര അലമേല താലൂക്കിലെ ബലാഗാനൂരിലെ രവി(32)യെ കൈകാലുകള്‍ ബന്ധിച്ച് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം...

Read more

ബേക്കറിക്ക് മുന്നിലെ മീന്‍ വില്‍പ്പനയെ ചോദ്യം ചെയ്തതിന് വ്യാപാരിക്ക് മര്‍ദ്ദനം

കുമ്പള: കടയുടെ മുന്നില്‍ മീന്‍ കച്ചവടം നടത്തുന്നതിനെ ചോദ്യം ചെയ്ത ബേക്കറി ഉടമയെ മര്‍ദ്ദിച്ചതായി പരാതി. കുമ്പള മീന്‍ മാര്‍ക്കറ്റ് റോഡിലെ സിറ്റി ബേക്കറി ഉടമ ഇച്ചിലമ്പാടിയിലെ...

Read more

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ വിദ്യാനഗറിലെ ഔട്ട്‌ലെറ്റിന്റെ ഗ്രില്‍സ് അടര്‍ത്തി കവര്‍ച്ച

വിദ്യാനഗര്‍: വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ വിദ്യാനഗറിലെ സസ്യ ഔട്ട്‌ലെറ്റില്‍ കവര്‍ച്ച. സമീപത്ത് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സൊസൈറ്റി ഓഫീസിലും കവര്‍ച്ചാശ്രമമുണ്ടായി....

Read more

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാരായ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടു

ഹൊസങ്കടി: ഹൊസങ്കടിയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴ് മണിയോടെ കടമ്പാര്‍ അരിബയലിലാണ് സംഭവം. ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലമാണ്...

Read more

മംഗളൂരുവില്‍ കാണാതായ പതിനൊന്നുകാരിയെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ കാണാതായ പതിനൊന്നുകാരിയെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുദ്രോളിയിലെ ഹൈദരാലി റോഡില്‍ താമസിക്കുന്ന സലാമിന്റെ മകള്‍ മുഫീദ (11) യാണ് മരിച്ചത്....

Read more

ഭര്‍തൃവീട്ടിലെ പീഡനം; മൂന്ന് പെണ്‍മക്കളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മയും കിണറ്റില്‍ ചാടി ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ മരിച്ചപ്പോള്‍ ഒരുകുട്ടി രക്ഷപ്പെട്ടു

കലബുര്‍ഗി: ഭര്‍തൃവീട്ടിലെ പീഡനത്തില്‍ മനംനൊന്ത് മൂന്ന് മക്കളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ കിണറ്റില്‍ ചാടിജീവനൊടുക്കി. അമ്മയെ കൂടാതെ രണ്ട് പെണ്‍മക്കളും മരിച്ചെങ്കിലും ഒരുകുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു....

Read more

നിധി ലഭിക്കാന്‍ ഭാര്യയെ ബലികൊടുക്കണമെന്ന ദുര്‍മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ച് ഭാര്യയെ അമിതമായരാസപദാര്‍ഥം സിറിഞ്ചിലൂടെ കുത്തിവെച്ച് കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

മംഗളൂരു: നിധി ലഭിക്കാന്‍ ഭാര്യയെ ബലികൊടുക്കണമെന്ന ദുര്‍മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ച് ഭാര്യയെ അമിതമായി രാസപദാര്‍ഥം സിറിഞ്ചിലൂടെ കുത്തിവെച്ച് കൊലപ്പെടുത്തിയ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ദാവണഗരെ ജില്ലയിലെ...

Read more

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് എടനീറിന് സ്വീകരണം നല്‍കി

കാസര്‍കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത അഷ്‌റഫ് എടനീറിന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍...

Read more

ഐ.എം.എ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി

കാസര്‍കോട്: ഹോട്ടല്‍ സിറ്റി ടവറില്‍ ചേര്‍ന്ന ഐഎംഎ കാസര്‍കോട് ശാഖയുടെ വാര്‍ഷിക കുടുംബ സംഗമത്തില്‍ 2021-22 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. ഐഎംഎ കേരള നോര്‍ത്ത് സോണ്‍ വൈസ്...

Read more

കാസര്‍കോട് നഗരത്തിലെ മോഷണം; 21 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ 21 വര്‍ഷം മുമ്പ് നടന്ന മോഷണ കേസില്‍ പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കോഴിക്കോട് തളിയില്‍ വീട്ടിലെ വി.കെ അന്‍വറി(41)നെയാണ് കാസര്‍കോട് സി.ഐ...

Read more
Page 1 of 661 1 2 661

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

October 2021
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.