Friday, April 23, 2021

KANHANGAD

ദളിത് നേതാവ് പി.കെ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് ആദിവാസികളുടെ ഉന്നമനത്തിനായി പോരാടിയ പൊതുപ്രവര്‍ത്തകന്‍

കാഞ്ഞങ്ങാട്: ദളിത് മഹാസഭ സംസ്ഥാന നേതാവ് പി.കെ രാമന്‍ (60) അന്തരിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടായിരുന്നു. കള്ളാര്‍ മുണ്ടോട്ട് സ്വദേശിയാണ്. രണ്ട് ദിവസം മുമ്പ് ശ്വാസതടസ്സം...

Read more

ഓണ്‍ലൈന്‍ ക്ലാസില്‍ കേന്ദ്രസര്‍വകലാശാല അധ്യാപകന്‍ നടത്തിയ ഫാസിസം പരാമര്‍ശത്തെ ചൊല്ലി വിവാദം; പ്രതിഷേധവുമായി എ.ബി.വി.പി

പെരിയ: ഓണ്‍ലൈന്‍ ക്ലാസില്‍ ഇന്ത്യയിലെ ഫാസിസം എന്ന കേന്ദ്രസര്‍വകലാശാല അധ്യാപകന്റെ പരാമര്‍ശത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. അധ്യാപകന്‍ നടത്തിയത് രാജ്യവിരുദ്ധപരാമര്‍ശമാണെന്ന ആരോപണവുമായി എ.ബി.വി.പി രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച വിവാദവും...

Read more

വെള്ളൂട സോളാര്‍ പാര്‍ക്കിലെ തീപിടിത്തത്തിന് കാരണം ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ തീപ്പൊരി; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: അമ്പലത്തറ വെള്ളൂട സോളാര്‍ പാര്‍ക്കില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ തീപിടുത്തത്തിന് കാരണം ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ തീപ്പൊരി. തീപിടുത്തത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. ഇതോടെ സമീപത്തെ എച്ച്.ടി...

Read more

വിഷു ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം നാടിനെ ദുഖത്തിലാഴ്ത്തി

പെരിയ: വിഷു ആഘോഷത്തിന് ഒരുങ്ങവേ യുവാവ് വാഹനാപകടത്തില്‍ മരിച്ചത് നാടിന്റെ കണ്ണീരായി. കരിഞ്ചാല്‍ തോട്ടത്തില്‍ കെ. വിഘ്‌നേശാ(19)ണ് പെരിയ ഗവ.പോളിടെക്‌നികിനു സമീപം ദേശീയപാതയില്‍ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍...

Read more

കോവിഡ്-19 പരിശോധന ജില്ലയില്‍ 4 ലക്ഷം കവിഞ്ഞു

കാഞ്ഞങ്ങാട്: ജില്ലയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിര്‍ബന്ധമായും കോവിഡ്-19 ടെസ്റ്റിന് വിധേയരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അഭ്യര്‍ത്ഥിച്ചു....

Read more

കുഗ്രാമത്തിലെ കുടിലില്‍ പഠിച്ച് റാഞ്ചിയിലെ ഐ.ഐ.എം അസി. പ്രൊഫസറായി നിയമനം ലഭിച്ച ഡോ. രഞ്ജിത് കോഴിക്കോട് സര്‍വകലാശാല അസി. പ്രൊഫസര്‍ നിയമനത്തില്‍ നിന്നും തഴയപ്പെട്ട ഉദ്യോഗാര്‍ഥി; വിവാദം മുറുകുന്നു

കാഞ്ഞങ്ങാട്: കുഗ്രാമത്തിലെ ഓലക്കുടിലിലിരുന്ന് പഠിച്ച് റാഞ്ചിയിലെ ഐ.ഐ.എം അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിച്ച ഡോ. രഞ്ജിത്ത് കോഴിക്കോട് സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ വെട്ടിമാറ്റപ്പെട്ട ഉദ്യോഗാര്‍ത്ഥി....

Read more

വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു

കാഞ്ഞങ്ങാട്: പാണത്തൂര്‍ പുത്തൂരടുക്കത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഇലവുങ്കല്‍ എന്‍.ഇ. തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണവും 35,000 രൂപയും നഷ്ടപ്പെട്ടു....

Read more

കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ജില്ലാ ജയില്‍ അസി.സൂപ്രണ്ട് മരിച്ചു

പെരിയ: കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ജില്ലാ ജയില്‍ അസി. സൂപ്രണ്ട് മരിച്ചു. മേല്‍ബാര ആടിയത്തെ ചിദംബരം വായനശാലയ്ക്കടുത്ത എം. ശ്രീനിവാസന്‍ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച...

Read more

കടലില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: കടല്‍ തീരത്ത് കൂട്ടുകാരോടൊപ്പം കാല്‍ പന്തുകളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. വടകര മുക്കിലെ സക്കരിയയുടെ മകന്‍ അജ്മലിന്റെ (14) മൃതദേഹമാണ് ഇന്ന് രാവിലെ...

Read more

കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ കുളിക്കുന്നതിനിടയില്‍ പതിനാലുകാരനെ തിരമാലയില്‍ പെട്ട് കാണാതായി

കാഞ്ഞങ്ങാട്: കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ കുളിക്കുന്നതിനിടയില്‍ പതിനാലുകാരനെ തിരമാലയില്‍ പെട്ട് കാണാതായി. വടകര മുക്കിലെ സക്കരിയയുടെ മകന്‍ അജ്മലിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് ബല്ലാ കടപ്പുറത്ത് വെച്ചാണ് സംഭവം....

Read more
Page 1 of 89 1 2 89

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.