Wednesday, August 4, 2021

CHERUVATHUR

വളര്‍ത്തുപശുവിന്റെ കുത്തേറ്റ് അധ്യാപകന്‍ ദാരുണമായി മരിച്ചു

ചെറുവത്തൂര്‍: ചെറുവത്തൂര്‍ ബിആര്‍സിയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ എജുക്കേറ്റര്‍ സി. രാമകൃഷ്ണന്‍ (54) വളര്‍ത്തുപശുവിന്റെ കുത്തേറ്റ് മരിച്ചു. ബുധനാഴ്ച രാവിലെ വീട്ടിലെ തൊഴുത്തില്‍ പശുവിനെ പരിപാലിക്കുന്നതിനിടെ പശുവില്‍...

Read more

ചെറുവത്തൂരില്‍ തകര്‍ക്കപ്പെട്ട കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് 15.6 ലക്ഷം രൂപയുടെ കുഴല്‍പ്പണം, അക്രമത്തിനിരയായ ഡ്രൈവര്‍ അടക്കമുള്ള സംഘം അജ്ഞാതവാസത്തില്‍; പണത്തിന്റെ ഉറവിടം തേടി അന്വേഷണം ഊര്‍ജിതം

ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്ത മട്ടലായികുന്നില്‍ തകര്‍ക്കപ്പെട്ട കാറിന്റെ രഹസ്യ അറയില്‍ നിന്ന് പൊലീസ് കണ്ടെടുത്ത 15.6 ലക്ഷം രൂപ കുഴല്‍പ്പണമാണെന്ന സംശയം ബലപ്പെടുന്നു. കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ കൂടി; ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കും പുറമെ രണ്ട് പരാതികളില്‍ മാനേജരെയും പ്രതി ചേര്‍ത്തു

ചെറുവത്തൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്കും ടി.കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ ചന്തേര പൊലീസ് നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ രണ്ട്...

Read more

ചെറുവത്തൂരില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു

ചെറുവത്തൂര്‍: കുഴിഞ്ഞടിയില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ഓര്‍ക്കുളം സ്വദേശി അഭിനന്ദിനെ പരിക്കുകളോടെ നീലേശ്വരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30...

Read more

പെട്രോള്‍ പമ്പ് ജീവനക്കാരന്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ബൈക്കോടിച്ചയാള്‍ക്കെതിരെ നരഹത്യക്ക് കേസ്

ചെറുവത്തൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരന്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ബൈക്കോടിച്ചയാള്‍ക്കെതിരെ പൊലീസ് നരഹത്യക്ക് കേസെടുത്തു. ചെറുവത്തൂര്‍ കുഴിഞ്ഞടി പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പിലിക്കോട് മട്ടലായിയിലെ പനയിന്‍ പിയൂസ്(61)...

Read more

പടന്ന പഞ്ചായത്തില്‍ ബലി പെരുന്നാള്‍ നിസ്‌കാരവും ജുമുഅ നിസ്‌കാരവും ഉണ്ടായിരിക്കില്ല; കടകള്‍ നിയന്ത്രണത്തോടെ വ്യാഴാഴ്ച പ്രവര്‍ത്തിക്കും

ചെറുവത്തൂര്‍: കോവിഡ്-19 സമ്പര്‍ക്കത്തിലൂടെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ദിവസം പെരുന്നാള്‍, ജുമുഅ നിസ്‌കാരം പഞ്ചായത്തില്‍ വേണ്ടെന്ന് വെക്കുവാന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെയും വിവിധ...

Read more

കുടുംബവഴക്കിനിടെ ഭാര്യയുടെ ഇരുനില വീടിന് പെട്രോളൊഴിച്ച് തീകൊളുത്തി; അകത്തായിരുന്ന യുവതിയും മകനും പുറത്തേക്കോടിയതിനാല്‍ രക്ഷപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

ചെറുവത്തൂര്‍: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ ഇരുനില വീടിന് പെട്രോളൊഴിച്ച് തീകൊളുത്തി. കൈതക്കാട് കുഴിത്തൊടിയിലെ എം.വി നസീമയുടെ വീടിനാണ് തീകൊളുത്തിയത്. സംഭവത്തില്‍ കേസെടുത്ത ചന്തേര പൊലീസ് നസീമയുടെ ഭര്‍ത്താവ്...

Read more

വില്‍പ്പന നടത്താന്‍ ഏല്‍പ്പിച്ച ഇന്നോവ കാറിന് കിട്ടിയ പണം തിരിച്ചുനല്‍കിയില്ല; വാഹന ബ്രോക്കര്‍മാരായ മൂന്നുപേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍: വില്‍പ്പന നടത്താന്‍ ഏല്‍പ്പിച്ച ഇന്നോവ കാറിന് കിട്ടിയ പണം തിരിച്ചുനല്‍കിയില്ലെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ എ.അനീഷിന്റെ പരാതിയില്‍ മെട്ടമ്മല്‍ സ്വദേശികളായ...

Read more

പ്രധാനാധ്യാപകന്റെ അടിയേറ്റ് ആറാംതരം വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നു; കേസെടുക്കാതെ പൊലീസ്

ചെറുവത്തൂര്‍: പ്രധാനാധ്യാപകന്റെ അടിയേറ്റ് ആറാംതരം വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവം പുകയുന്നു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലാണ് സംഭവം. കുട്ടി മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. തമിഴ്‌നാട്ടില്‍...

Read more

പെരുങ്കളിയാട്ട സമാപനത്തിനിടെ സംഘര്‍ഷം; ചന്തേര സി.ഐയുടെ പയ്യന്നൂരിലുള്ള വീട് അക്രമിച്ചു, വെള്ളൂരില്‍ 11 കാറുകള്‍ തകര്‍ത്തു

ചെറുവത്തൂര്‍: പയ്യന്നൂര്‍ കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്തവത്തിന്റെ സമാപനത്തിനിടെയുണ്ടായ പ്രശ്‌നം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിന്റെ തുടര്‍ച്ചയായി പെരുങ്കളിയാട്ടത്തിന്റെ ക്രമസമാധാനകമ്മിറ്റി കണ്‍വീനറായ ചന്തേര സി.ഐ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2021
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.