Sunday, September 26, 2021

KANHANGAD

ആഘോഷത്തേക്കാള്‍ വലുത് ദുരിതബാധിതരുടെ കണ്ണുനീര്‍; കുഞ്ഞുടുപ്പുകള്‍ക്ക് കരുതിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുരുന്നുകള്‍

കാഞ്ഞങ്ങാട്: ഓണത്തിന് പുത്തനുടുപ്പുകള്‍ വാങ്ങാന്‍ കരുതി വെച്ച തുകയടക്കം പ്രളയദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍. ഓണമാഘോഷിക്കാന്‍ പണക്കുടക്കയില്‍...

Read more

അര്‍ഹരായ മുഴുവന്‍ പ്രളയബാധിതര്‍ക്കും ഈമാസം തന്നെ ആശ്വാസ ധനസഹായം ലഭിക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: അര്‍ഹരായ മുഴുവന്‍ പ്രളയബാധിതര്‍ക്കും ഈമാസം തന്നെ ആശ്വാസ ധനസഹായമായ 10,000 രൂപ ലഭിക്കുമെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രളയത്തില്‍...

Read more

കരിന്തളം കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം; വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളടക്കം നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു

നീലേശ്വരം: കരിന്തളം ഗവ.കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കെ.എസ്.യു നേതാക്കളടക്കം നിരവധി പേര്‍ക്ക് മര്‍ദനമേറ്റു. ശനിയാഴ്ച ഉച്ചക്ക് 2.45 മണിയോടെയാണ് സംഭവം. കെ.എസ്.യു...

Read more

വീട് കേന്ദ്രീകരിച്ച് ഒറ്റനമ്പര്‍ ചൂതാട്ടം; 4.71 ലക്ഷം രൂപ പിടിച്ചു, യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: നഗരത്തില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം കൂടുതല്‍ വ്യാപകമാവുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ഇതുവഴി നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പടന്നക്കാട് തീര്‍ത്ഥങ്കരയിലെ ദിനേശന്റെ (35) വീട്ടില്‍...

Read more

ആസ്പത്രിയില്‍ നിന്ന് കാണാതായ പി.എഫ്. ഉദ്യോഗസ്ഥന്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: സ്വകാര്യ ആസ്പത്രിയില്‍ നിന്നും കാണാതായ പ്രൊവിഡണ്ട് ഫണ്ട് ഇന്‍സ്‌പെക്ടര്‍ അതേ ആസ്പത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി അനിക്കാടിയിലെ പത്മനാഭ(58)നെയാണ് ചെറുവത്തൂരിലെ കെ.എ.എച്ച്...

Read more

അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവം; ഒളിവിലായിരുന്ന ടിപ്പര്‍ലോറി ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ടിപ്പര്‍ലോറി ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി. ഭീമനടി ചെന്നടുക്കയിലെ സനോജ് എന്ന കനകനാണ് വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍...

Read more

സബ് കലക്ടറെ ആക്രമിച്ചവര്‍ക്കെതിരായ കേസ് വൈകിപ്പിച്ച നടപടി; രണ്ട് പൊലീസുകാര്‍ക്ക് മെമ്മോ നല്‍കും

കാഞ്ഞങ്ങാട്: സബ് കലക്ടര്‍ അരുണ്‍ കെ.വിജയനെ അക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ വൈകിയതിനെ ചൊല്ലി വിവാദം കത്തുന്നു. മണല്‍ മാഫിയയെ സഹായിക്കുന്നതിനുവേണ്ടി പൊലീസ് ബോധപൂര്‍വ്വമാണ് നടപടികള്‍ വൈകിപ്പിച്ചതെന്ന...

Read more

സബ് കലക്ടറെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്തത് 17 മണിക്കൂര്‍ വൈകി; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 17 മണിക്കൂര്‍ കഴിഞ്ഞ്.സംഭവവുമായി ബന്ധപ്പെട്ട് പുതുക്കൈയിലെ...

Read more

സബ് കലക്ടറെ അക്രമിച്ച സംഭവം; മണിക്കൂറുകള്‍ പിന്നിട്ടിട്ടും കേസെടുക്കാതെ പൊലീസ്

കാഞ്ഞങ്ങാട്: പട്രോളിംഗിനിറങ്ങിയ സബ് കലക്ടറെ അക്രമിച്ച സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കേസെടുക്കാതെ പൊലീസ്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സബ് കലക്ടര്‍ അരുണ്‍ കെ. വിജയനെ...

Read more

ശക്തമായ തിരമാലകളില്‍ പെട്ട് ആറ് മത്സ്യതൊഴിലാളികള്‍ കടലില്‍ കുടുങ്ങി; ഫിഷറീസ് ബോട്ട് കുതിച്ചെത്തി രക്ഷപ്പെടുത്തി

നീലേശ്വരം: കടലില്‍ മത്സ്യബന്ധനത്തിന് തോണിയില്‍ പോയ ആറുപേര്‍ ശക്തമായ തിരമാലകളില്‍ പെട്ട് കുടുങ്ങി. വിവരമറിഞ്ഞ് ഫിഷറീസ് വകുപ്പിന്റെ ബോട്ട് കുതിച്ചെത്തി ഇവരെ രക്ഷപ്പെടുത്തി. മൂന്നുദിവസം മുമ്പാണ് തൈക്കടപ്പുറത്തെ...

Read more
Page 99 of 103 1 98 99 100 103

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2021
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.