Saturday, May 15, 2021

KASARAGOD

കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി മറിഞ്ഞു

ചെറുവത്തൂര്‍: കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി മറിഞ്ഞു. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നും കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി...

Read more

മുസോടി കടപ്പുറത്ത് കടലാക്രമണം രൂക്ഷം; രണ്ട് വീടുകള്‍ തകര്‍ന്നു

ഉപ്പള: മുസോടി കടപ്പുറത്ത് കടല്‍ക്ഷോഭം വീണ്ടും രൂക്ഷമായി. കടലാക്രമണത്തില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. മുസോടി കടപ്പുറത്തെ മറിയുമ്മ, തസ്‌ലീമ മൂസ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പത്തോളം വീടുകള്‍ അപകട...

Read more

ഇടിമിന്നലിനെ തുടര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി; കുടിവെള്ളം മുടങ്ങിയതോടെ സ്ത്രീകള്‍ കിണറുകള്‍ തേടിയിറങ്ങി

കുമ്പള: പത്ത് മണിക്കൂറോളം വൈദ്യുതി മുടങ്ങിയപ്പോള്‍ കുടിവെള്ളത്തിനായി സ്ത്രീകളും കുട്ടികളും കിണറുകള്‍ തേടിയിറങ്ങി. ഒടുവില്‍ ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വൈദ്യുതി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന...

Read more

പാറക്കട്ട സ്വദേശിനി മംഗളൂരുവില്‍ അന്തരിച്ചു

കാസര്‍കോട്: പാറക്കട്ടയിലെ പരേതനായ എം. കൊറഗയുടെ ഭാര്യ കല്ല്യാണി(80) അന്തരിച്ചു. മംഗളൂരു പമ്പ്‌വെല്ലിലുള്ള മകന്‍ എം. പത്മനാഭയുടെ വീട്ടില്‍ വെച്ച് ഇന്നലെ രാത്രിയാണ് മരിച്ചത്. മറ്റുമക്കള്‍: ദേവദാസ്...

Read more

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം സ്മരിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

കാസര്‍കോട്/ദുബായ്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം സ്മരിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെയായിരുന്നു ആഘോഷം. ഇത്തവണ...

Read more

ഏത്തടുക്കയില്‍ രണ്ട് വളര്‍ത്തുനായകളെ കടിച്ചത് പുലിയെന്ന് സംശയം, നാട്ടുകാര്‍ ഭീതിയില്‍

കുമ്പഡാജെ: എത്തടുക്ക പള്ളിത്തടുക്കയില്‍ രണ്ട് വളര്‍ത്തുനായകളെ അജ്ഞാത ജീവി കടിച്ച നിലയില്‍. പുലിയെന്നാണ് സംശയിക്കുന്നത്. നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. പള്ളിത്തടുക്കയിലെ ഡ്രൈവര്‍ ഉമേശന്റെ വീട്ടിലെ വളര്‍ത്തുനായയുടെ കരച്ചില്‍ കേട്ട്...

Read more

ടാറ്റ ആശുപത്രി: ഗുരുതര കോവിഡ് രോഗികള്‍ക്കായി ജില്ലയിലെ മുഖ്യ ചികിത്സാകേന്ദ്രം

കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 കേസുകളുടെ അതിവ്യാപന രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവരുടെ എണ്ണവും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ചികിത്സാരംഗത്ത് ജില്ലയുടെ പൊതുജനാരോഗ്യ...

Read more

തളങ്കര സ്വദേശി കുഴഞ്ഞു വീണു മരിച്ചു

കാസർകോട്: തളങ്കര സ്വദേശി മുസദ്ധീഖ് (56) അന്തരിച്ചു.ബുധനാഴ്ച്ച വൈകീട്ട് വീടിന് സമീപം കുഴഞ്ഞു വീണ മുസദ്ധീഖിനെ ഉടൻ തന്നെ കാസർകോട് സ്വകാര്യ ആശുപതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വലിയ...

Read more

കാറില്‍ കടത്തുകയായിരുന്ന 103 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി; യുവാവിനെതിരെ കേസ്

സീതാംഗോളി: കാറില്‍ കടത്തുകയായിരുന്ന 103 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് സംഘം പിടികൂടി. യുവാവിനെതിരെ കേസ്. ബംബ്രാണയിലെ അഖിലിനെതിരെ കേസെടുത്തു. എക്‌സൈസ് കാസര്‍കോട് സി.ഐ ജോയി ജോസഫും...

Read more

മൈക്ലബ് ട്രെഡ്‌സ് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: സംസ്ഥാനമൊട്ടുക്കും വേരുകളുള്ള കോടികളുടെ നിക്ഷേപതട്ടിപ്പു കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് കുരുവാതൂര്‍ സ്വദേശി ഹൈദരാലി, പുറക്കാട്ടിരി സ്വദേശി ഷാജി എന്‍കെആര്‍ എന്നിവരെയാണ് കാസര്‍കോട്...

Read more
Page 1 of 375 1 2 375

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

May 2021
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.