സഹോദരന്റെ ഭാര്യയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
ആദൂര്‍: സഹോദരന്റെ ഭാര്യയുടെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഡൂര്‍ പുതിയകണ്ടത്തെ വസന്തനെ(42)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വസന്തന്റെ സഹോദരന്...
Read more