Monday, October 26, 2020

BADIYADKA

നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ യാത്രക്കാരെ രക്ഷപ്പെടുത്തി

ബദിയടുക്ക: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വെള്ളത്തിനടിയിലായി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറരയോടെ കുമ്പഡാജെ കുദിങ്കില റോഡിലായിരുന്നു അപകടം....

Read more

ബദിയടുക്കയില്‍ ഹോട്ടലുടമയടക്കം രണ്ടുപേരും മുള്ളേരിയയില്‍ വീട്ടമ്മയും കുഴഞ്ഞുവീണുമരിച്ചു

ബദിയടുക്ക: ബദിയടുക്കയിലും മുള്ളേരിയയിലുമായി മൂന്നുപേര്‍ കുഴഞ്ഞുവീണുമരിച്ചു. ബദിയടുക്ക ഗവ. ഹൈസ്‌കൂളിന് സമീപത്തെ മണികണ്ഠ ഹോട്ടല്‍ ഉടമ ബദിയടുക്ക ചേര്‍ക്കുഡ്‌ലുവിലെ സി.കെ നാരായണന്‍ (50), ബദിയടുക്ക ബാഞ്ചത്തടുക്ക കൈലംകജയിലെ...

Read more

പശു കുറുകെ ചാടി; സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ മദ്രസാധ്യാപകന്‍ മരിച്ചു

കുമ്പഡാജെ: പശു റോഡില്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ മദ്രസാധ്യാപകന്‍ മരിച്ചു. കുമ്പഡാജെ മൗവ്വാറിന് സമീപം മുക്കൂടിലെ മുഹമ്മദ് അലി...

Read more

ബദിയടുക്ക എക്‌സൈസ് ഓഫീസ് പുതിയ കെട്ടിടത്തില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ബദിയടുക്ക: ബദിയടുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസ് ഇനി കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍...

Read more

പ്രഭാത സവാരിക്കിറങ്ങിയ റിട്ട. ഹെഡ്മാസ്റ്റര്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

പെര്‍ള: പ്രഭാത സവാരിക്കിറങ്ങിയ റിട്ട. പ്രധാനാധ്യാപകനെ കവുങ്ങിന്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള പെല്‍ത്താജെയിലെ കൃഷ്ണനായക് (74) ആണ് മരിച്ചത്. ഇന്ന് രാവിലെ...

Read more

റിട്ട. കെ.എസ്.ഇ.ബി. എഞ്ചിനീയര്‍ കുഴഞ്ഞുവീണുമരിച്ചു

കല്ലക്കട്ട: റിട്ട. കെ.എസ്.ഇ.ബി. എക്‌സി. എഞ്ചിനീയര്‍ കല്ലക്കട്ടയിലെ കൃഷ്ണനായ്ക്(71) അന്തരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ കൃഷ്ണ നായ്കിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ചെര്‍ക്കള...

Read more

ചികിത്സക്ക് കാത്തുനില്‍ക്കാതെ രാമ യാത്രയായി

പെര്‍ള: നാട്ടുകാര്‍ കൈകോര്‍ത്ത് ചികിത്സക്കുള്ള തുക സ്വരൂപിച്ചെങ്കിലും അതിനു കാത്തുനില്‍ക്കാതെ രാമ യാത്രയായി. ബന്‍പത്തടുക്ക കാവത്തമൂലയിലെ രാമ(47)യാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു....

Read more

കുമ്പഡാജെ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഹസൈനാര്‍ ഹാജി ഗോസാഡ അന്തരിച്ചു

കുമ്പഡാജെ: കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പഴയകാല മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായിരുന്ന ഹസൈനാര്‍ ഹാജി ഗോസാഡ (78) അന്തരിച്ചു. അന്നടുക്കം ഖിളര്‍ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറിയായി...

Read more

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏല്‍ക്കാന ഭണ്ഡാരടുക്കയിലെ പരേതനായ ഐത്തപ്പയുടെയും പ്രേമയുടെയും മകള്‍ പ്രതിമ(19)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ്...

Read more

കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അബൂബക്കര്‍ കാട്ടുകൊച്ചി കോവിഡ് ബാധിച്ച് മരിച്ചു

നെല്ലിക്കട്ട: കോണ്‍ഗ്രസ് പ്രാദേശിക നേതാവായ കാട്ടുകൊച്ചി ബി. അബൂബക്കര്‍ (79) കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസമായി കടുത്ത പനിയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു. ഇതിനിടെ...

Read more
Page 1 of 24 1 2 24

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.