Sunday, April 18, 2021

BEKAL

കോട്ടിക്കുളത്തെ കൊലപാതകത്തിന് കാരണം മദ്യം വാങ്ങാന്‍ നല്‍കിയ തുകയെ ചൊല്ലിയുള്ള തര്‍ക്കം; കര്‍ണാടക സ്വദേശി അറസ്റ്റില്‍

ബേക്കല്‍: കോട്ടിക്കുളത്തെ കടവരാന്തയില്‍ കര്‍ണാടക സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക നാഗൂര്‍ ബഗല്‍കോട്ട് സ്വദേശിയായ ഉമേശഗൗഡ സരസപ്പൂര്‍(37) ആണ്...

Read more

കോട്ടിക്കുളത്ത് ഇതരസംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തി; കൂടെ ജോലി ചെയ്യുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍, സി.സി.ടി.വിയില്‍ അതിക്രമദൃശ്യങ്ങള്‍

ബേക്കല്‍: കോട്ടിക്കുളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലയുടെ പിന്നില്‍ പരിക്കുണ്ട്. ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ജോലിചെയ്യുന്നയാളെ പൊലീസ്...

Read more

ബേക്കലില്‍ കടല്‍ക്ഷോഭം രൂക്ഷം; തോണി കരയിലേക്ക് അടുപ്പിക്കുന്നതിനിടെ മത്സ്യതൊഴിലാളിക്ക് പരിക്ക്

കാഞ്ഞങ്ങാട്: ബേക്കല്‍ ഭാഗത്ത് കടല്‍ക്ഷോഭമുണ്ടായി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് കടല്‍ക്ഷോഭം. ബേക്കല്‍, തൃക്കണ്ണാട് ഭാഗങ്ങളിലാണ് വ്യാപക ക്ഷോഭമുണ്ടായത്. ഇതേതുടര്‍ന്ന് നിര്‍ത്തിയിട്ട യാനങ്ങള്‍ കരയിലേക്ക് നീക്കി. ഇന്നലെ...

Read more

കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ നിന്ന് കവര്‍ച്ച ചെയ്ത കാറുമായി മാങ്ങാട് സ്വദേശി ബേക്കലില്‍ പിടിയില്‍; കാറില്‍ നിന്ന് ഉദുമ സ്‌കൂളില്‍ നിന്ന് മോഷണം പോയ ലാപ്ടോപ്പും കണ്ടെടുത്തു

ബേക്കല്‍: കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ നിന്ന് കവര്‍ച്ച ചെയ്ത കാറുമായി മാങ്ങാട് സ്വദേശി ബേക്കലില്‍ പൊലീസ് പിടിയിലായി. മാങ്ങാട് കൂളിക്കുന്നിലെ റംസാനെ(23)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച...

Read more

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് വാറണ്ട് പ്രതികള്‍ പിടിയില്‍

ബേക്കല്‍: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നാല് വാറണ്ട് പ്രതികളെ പൊലീസ് പിടികൂടി. കീഴൂര്‍ കടപ്പുറത്തെ കലന്തര്‍ ഷാഫി, പരവനടുക്കത്തെ ജയേഷ്, കളനാട്ടെ അലി, അരമങ്ങാനത്തെ...

Read more

തൊഴിലുറപ്പ് ജോലിക്ക് പോകുകയായിരുന്ന വയോധികയുടെ അഞ്ചുപവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തു

ബേക്കല്‍: തൊഴിലുറപ്പുജോലിക്ക് പോകുകയായിരുന്ന വയോധികയുടെ അഞ്ചുപവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തു. പനയാല്‍ കോട്ടക്കാലിലെ പത്മാവതി(67)യുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാവിലെ കോട്ടക്കാലിലാണ് സംഭവം. പത്മാവതി റോഡരികിലൂടെ...

Read more

ഉദുമയില്‍ വീട് കുത്തിതുറന്ന് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ബേക്കല്‍: ഉദുമയില്‍ വീട് കുത്തിതുറന്ന് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഉദുമ ഏരോല്‍ മുല്ലച്ചേരിലെ സൈനബയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കാഞ്ഞങ്ങാട്ടെ ആസ്പത്രിയില്‍ പ്രസവചികിത്സയില്‍ കഴിയുന്ന മകളുടെ...

Read more

മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു; 17കാരനെതിരെ കേസ്

ബേക്കല്‍: മണല്‍കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ സ്വദേശിയും ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയുമായ നസീബിനാണ് സകൂട്ടര്‍ ഇടിച്ച് പരിക്കേറ്റത്. സംഭവത്തില്‍ ബേക്കല്‍...

Read more

പഴയകാല മദ്രസ അധ്യാപകന്‍ മുഹമ്മദ്കുഞ്ഞി മൗലവി അന്തരിച്ചു

പൂച്ചക്കാട്: പഴയകാല മദ്രസ അധ്യാപകന്‍ തൊട്ടിയിലെ തൊപ്പിക്കാരന്‍ മുഹമ്മദ് എന്ന മുഹമ്മദ് കുഞ്ഞി മൗലവി (82) അന്തരിച്ചു. തൊട്ടി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, യു.എ.ഇ തൊട്ടി ജമാഅത്ത്...

Read more

സുധാകരന്റെ മരണത്തിന് കാരണം നാലു നില കെട്ടിടത്തില്‍ നിന്നുള്ള വീഴ്ച, തുടയെല്ലും വാരിയെല്ലും തകര്‍ന്നത് മരണകാരണം; കൊലപാതക സാധ്യത തള്ളി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബേക്കല്‍: ബേക്കല്‍ രാമഗുരുനഗര്‍ തമ്പുരാന്‍വളപ്പിലെ കാരിക്കാരണവരുടെ മകന്‍ സുധാകരന്റെ(32) മരണം കൊലപാതകമല്ലെന്ന സൂചന നല്‍കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സുധാകരന്റെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ....

Read more
Page 1 of 5 1 2 5

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.