Sunday, April 18, 2021

BEKAL

ബേക്കല്‍ സ്വദേശിയായ മത്സ്യതൊഴിലാളി കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍, തലയിലും മുഖത്തും പരിക്കേറ്റ പാടുകള്‍; മരണത്തില്‍ ദുരൂഹത

ബേക്കല്‍: ബേക്കല്‍ സ്വദേശിയായ മത്സ്യതൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ബീച്ച് റോഡ് രാമഗുരുനഗറിലെ കാരിക്കാരണവര്‍-വള്ളി ദമ്പതികളുടെ മകന്‍ സുധാകരനെ(32)യാണ് ഇന്നലെ രാത്രി പൂച്ചക്കാട്...

Read more

നടിയെ അക്രമിച്ച കേസില്‍ സാക്ഷിയായ കോട്ടിക്കുളം സ്വദേശിക്ക് വധഭീഷണി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ബേക്കല്‍: നടിയെ അക്രമിച്ച കേസിലെ സാക്ഷികളില്‍ ഒരാളായ കോട്ടിക്കുളം സ്വദേശിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. കോട്ടിക്കുളം മലാംകുന്ന് സ്വദേശിയായ വിപിന്‍ലാല്‍ ആണ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്....

Read more

അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം; സഹോദരനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു

ബേക്കല്‍: ബേക്കല്‍ ഹദ്ദാദ് നഗറിലെ കാട്രമൂലയിലെ അഷിത(11)യുടെ മരണം ആത്മഹത്യയാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അഷിതയുടെ...

Read more

പനയാലില്‍ നിന്ന് മോഷ്ടിച്ച് കടത്തിയ സ്‌കൂട്ടറുമായി യുവാവ് പിടിയില്‍

ബേക്കല്‍: പനയാല്‍ കോട്ടപ്പാറയില്‍ നിന്ന് മോഷ്ടിച്ചുകടത്തിയ സ്‌കൂട്ടറുമായി യുവാവ് നീലേശ്വരത്ത് പൊലീസ് പിടിയിലായി. കാസര്‍കോട് തെക്കിലിലെ മുഹമ്മദ് നവാസിനെ(31)യാണ് മോഷ്ടിച്ച സ്‌കൂട്ടറുമായി നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്....

Read more

ബേക്കലിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടി കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നതായി പൊലീസ്

ബേക്കല്‍: ബേക്കല്‍ ഹദ്ദാദ് നഗറിലെ കാട്രമൂലയിലെ അഷിത(11)യുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് അഷിതയുടെ മൃതദേഹം വിദഗ്ധപോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് മരണകാരണം...

Read more

കഞ്ചാവ് വില്‍പ്പനക്കെതിരെ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ബ്ലേഡും കത്തിയും ഉപയോഗിച്ച് അക്രമിച്ചു

ബേക്കല്‍: കഞ്ചാവ് വില്‍പ്പനക്കെതിരെ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ബ്ലേഡും കത്തിയും ഉപയോഗിച്ച് അക്രമിച്ചു. പനയാല്‍ തോക്കാനം മൊട്ടയിലെ ആനന്ദ് കൃഷ്ണന്‍(28)ആണ് അക്രമത്തിനിരയായത്. ആനന്ദ് കൃഷ്ണനെ പരിക്കുകളോടെ...

Read more

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മുറി പൊലീസ് സീല്‍ ചെയ്തു

ബേക്കല്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രവാസിയായ മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ പവിത്രന്റെയും ബേക്കല്‍ ഹദ്ദാദ് കാട്രമൂലയിലെ...

Read more

പള്ളിക്കരയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘട്ടനം; 6 പേര്‍ക്ക് പരിക്ക്, കേസെടുത്തു

ബേക്കല്‍: വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനെ ചൊല്ലി എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന സംഘട്ടനത്തില്‍ ഇരുവിഭാഗങ്ങളിലുമായി ആറുപേര്‍ക്ക് പരിക്കേറ്റു....

Read more

ഉദുമ പീഡനക്കേസ്: മതിയായ തെളിവുകള്‍ ലഭിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു

ബേക്കല്‍: ഉദുമയുടെ സമീപത്ത് താമസിക്കുന്ന ഇരുപത്തഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നരംഗങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചില്ലെന്ന് പൊലീസ്. യുവതിയുടെ പരാതിയില്‍ സുബൈല്‍,...

Read more

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നരംഗങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി; ഭര്‍ത്താവിന്റെ സുഹൃത്തുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്

ബേക്കല്‍: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നരംഗങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉദുമയുടെ സമീപപ്രദേശത്ത് താമസിക്കുന്ന ഇരുപത്തഞ്ചുകാരിയുടെ പരാതിയില്‍...

Read more
Page 2 of 5 1 2 3 5

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.