CHATTANCHAL

ട്രഷറി ഓണ്‍ലൈന്‍ സംവിധാനം ആധുനിക ബാങ്കുകളോട് കിടപ്പിടിക്കുന്ന വിധത്തില്‍ ശക്തിപ്പെടുത്തും-ധനകാര്യ വകുപ്പ് മന്ത്രി

കാസര്‍കോട്: ആധുനിക ബാങ്കിങ്ങിനോട് കിടപിടിക്കുന്ന വിധത്തില്‍ സര്‍ക്കാറിന്റെ ഖജനാവായ ട്രഷറികളുടെ ഓണ്‍ലൈന്‍ സേവനങ്ങളും സെക്യൂരിറ്റി, സെര്‍വര്‍ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍...

Read more

ബെണ്ടിച്ചാലില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; സംശയിക്കപ്പെടുന്ന ആളുടെ സ്വദേശം സംബന്ധിച്ച് അവ്യക്തത

ചട്ടഞ്ചാല്‍: ഒരാഴ്ച മുമ്പ് ബെണ്ടിച്ചാലിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ അസ്ഥികൂടവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങിയില്ല. ബെണ്ടിച്ചാല്‍ നിസാമുദ്ദീന്‍ നഗറിലെ കുറ്റിക്കാട്ടിലാണ് നാല്‍പ്പത് വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളയാളുടെ...

Read more

സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് തല്‍പ്പരകക്ഷികള്‍ വിട്ടു നില്‍ക്കണം-സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങള്‍

ചട്ടഞ്ചാല്‍: ഇസ്‌ലാമിന് പരിചയമില്ലാത്ത പ്രബോധന രീതികളും നടപടി ക്രമങ്ങളും മതത്തിലേക്ക് ചേര്‍ത്തു പ്രചരിപ്പിച്ചു സമൂഹത്തില്‍ തെറ്റുധാരണകളും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള ചിലരുടെ കുല്‍സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് സമസ്ത കേരള...

Read more

ജീവവായുവിനായുള്ള ജില്ലാ പഞ്ചായത്തിന്റെ കരുതല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഓക്‌സിജന്‍ പ്ലാന്റ് പദ്ധതി സ്ഥലത്തെത്തി

ചട്ടഞ്ചാല്‍: ജില്ലാപഞ്ചായത്തും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പദ്ധതിയിട്ട ചട്ടഞ്ചാല്‍ ഓക്‌സിജന്‍ പ്ലന്റ് നിശ്ചിത സമയത്ത് തന്നെ യാഥാര്‍ത്ഥ്യമാവുന്നു. 1.87 കോടി രൂപ ചെലവുള്ള ഓക്‌സിജന്‍ പ്ലാന്റ് ഇന്ന്...

Read more

വാഹനത്തില്‍ നിന്ന് സ്‌പെയര്‍പാര്‍ട്‌സുകള്‍ മോഷ്ടിക്കാനെത്തിയ നാലുപേര്‍ പിടിയിലായി

ചട്ടഞ്ചാല്‍: പൊലീസ് കസ്റ്റഡിയിലുള്ള വാഹനത്തില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിക്കാനെത്തിയ നാലുപേര്‍ പിടിയിലായി. ചെമ്മനാട് സ്വദേശികളായ ഷംമാസ് (19), മുഹമ്മദ് അബ്ദുല്ല റിഫായത്ത് (20), മുഹമ്മദ് ഷാ...

Read more

പൊയിനാച്ചിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദ് അറസ്റ്റില്‍

ചട്ടഞ്ചാല്‍: പൊയിനാച്ചിയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദി(46)നെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ...

Read more

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ചട്ടഞ്ചാല്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

ചട്ടഞ്ചാല്‍: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ചട്ടഞ്ചാല്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചട്ടഞ്ചാല്‍ ബാലനടുക്കത്തെ പരേതനായ മുഹമ്മദ് കല്ലടക്കൊച്ചിയുടെയും നബീസയുടെയും മകന്‍ കെ. ഹമീദ്(50) ആണ് മരിച്ചത്....

Read more

ചട്ടഞ്ചാലില്‍ സി.പി.എം ഏരിയാകമ്മിറ്റി ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ചട്ടഞ്ചാല്‍: സി.പി.എം ഏരിയാകമ്മിറ്റി ഓഫീസായ ചട്ടഞ്ചാല്‍ തൈര റോഡിലെ പി. കൃഷ്ണപിള്ള സ്മാരക മന്ദിരം കല്ലെറിഞ്ഞുതകര്‍ത്ത സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഓഫീസ് സെക്രട്ടറിയുടെ പരാതിപ്രകാരമാണ്...

Read more

ചട്ടഞ്ചാലില്‍ സ്‌കൂട്ടിയും ജെ.സി.ബിയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

ചട്ടഞ്ചാല്‍: സ്‌കൂട്ടിയും ജെ.സി.ബിയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ബേക്കല്‍ മൗവ്വലില്‍ അനാദിക്കട നടത്തുന്ന ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ അബ്ദുല്ലഹാജി(60)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ചട്ടഞ്ചാല്‍ ടൗമിലാണ് അപകടം. അബ്ദുല്ലഹാജി...

Read more

നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതിതൂണ്‍ തകര്‍ന്നു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

ചട്ടഞ്ചാല്‍: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് ബെണ്ടിച്ചാല്‍ കനിയംകുണ്ടിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചട്ടഞ്ചാല്‍ കെ.എസ്.ഇ.ബി അധികൃതരെത്തി തൂണ്‍...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

June 2022
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.