Tuesday, October 26, 2021

KUMBLA

ബേക്കറിക്ക് മുന്നിലെ മീന്‍ വില്‍പ്പനയെ ചോദ്യം ചെയ്തതിന് വ്യാപാരിക്ക് മര്‍ദ്ദനം

കുമ്പള: കടയുടെ മുന്നില്‍ മീന്‍ കച്ചവടം നടത്തുന്നതിനെ ചോദ്യം ചെയ്ത ബേക്കറി ഉടമയെ മര്‍ദ്ദിച്ചതായി പരാതി. കുമ്പള മീന്‍ മാര്‍ക്കറ്റ് റോഡിലെ സിറ്റി ബേക്കറി ഉടമ ഇച്ചിലമ്പാടിയിലെ...

Read more

മംഗല്‍പാടി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് 25000 രൂപ വിലവരുന്ന കായികോപകരണങ്ങള്‍ കവര്‍ന്നു

ബന്തിയോട്: മംഗല്‍പാടി (കുക്കാര്‍) സ്‌കൂളില്‍ കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കായിക വിഭാഗം ഓഫീസിന്റെ വാതില്‍പൂട്ട് തകര്‍ത്ത് 25,000 രൂപ വിലവരുന്ന കായികോപകരണങ്ങള്‍ കവര്‍ന്നു. വെളിച്ചെണ്ണ പാക്കറ്റുകള്‍...

Read more

കോയിപ്പാടി കടപ്പുറത്ത് തെങ്ങുകള്‍ വീണ് ട്രാന്‍സ്‌ഫോര്‍മറും വൈദ്യുതി തൂണുകളും തകര്‍ന്നു

കുമ്പള: കോയിപ്പാടി കടപ്പുറത്ത് തെങ്ങുകള്‍ കടപുഴകി വീണ് ട്രാന്‍സ്‌ഫോര്‍മറും അഞ്ച് വൈദ്യുതി തൂണുകളും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് സ്വകാര്യ വ്യക്തികളുടെ പറമ്പിലുള്ള മൂന്ന് തെങ്ങുകള്‍...

Read more

മത്സ്യബന്ധനത്തിനിടെ തോണിക്ക് യന്ത്രതകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

ബന്തിയോട്: യന്ത്രതകരാറിനെ തുടര്‍ന്ന് തോണിയില്‍ കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഉപ്പള കടലിലാണ് സംഭവം. നയാബസാര്‍ ഐല കടപ്പുറത്തെ...

Read more

എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കുമ്പള: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു കുമ്പള കഞ്ചിക്കട്ടയിലെ സുനില്‍കുമാറാ(48)ണ് അറസ്റ്റിലായത്. ഒരു മാസം മുമ്പ് ആരിക്കാടി കടവത്തെ എസ്.ഡി.പി.ഐ...

Read more

ബംബ്രാണയില്‍ ആറ് പേര്‍ക്ക് കുത്തേറ്റു; മൂന്ന് പേരുടെ നില ഗുരുതരം

കുമ്പള: യുവാവിനെ അക്രമിക്കാന്‍ വന്ന സംഘത്തിലെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബംബ്രാണ അണ്ടിത്തടക്കയിലാണ് സംഭവം....

Read more

നിര്‍ത്തിയിട്ട ലോറിക്ക് മുകളില്‍ ഉറങ്ങുന്നതിനിടെ വീണ് പരിക്കേറ്റ പാലക്കാട് സ്വദേശി മരിച്ചു

കുമ്പള: ലോറിയുടെ മുകളില്‍ നിന്ന് വീണ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജീവനക്കാരന്‍ മരിച്ചു. പാലക്കാട് കിദപ്പെരിയാരത്തെ പരേതനായ ഹക്കീം-റാബിയ ദമ്പതികളുടെ മകന്‍ ഷഫീഖ് (31) ആണ് മരിച്ചത്....

Read more

ജീപ്പ് മറിഞ്ഞ് രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

ബന്തിയോട്: കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ജീപ്പ് മറിഞ്ഞ് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രഞ്ജിത്, സാഗര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ബന്തിയോട്ടെ ഡി.എം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ...

Read more

ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മരണം: കര്‍ണാടക സ്വദേശി അറസ്റ്റില്‍

കുമ്പള: ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ബീജാപൂര്‍ സ്വദേശി അറസ്റ്റില്‍. അലുമിനിയം ഫാബ്രിക്കേഷന്‍ ജീവനക്കാരനായ വിശാലി(22)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ...

Read more

ഒന്നരക്കോടിയോളം രൂപയുമായി കാറില്‍ പോവുകയായിരുന്ന സ്വര്‍ണ്ണ ഏജന്റിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞു

കുമ്പള: മൊഗ്രാല്‍പുത്തൂരില്‍ വെച്ച് കാര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പൊലീസിന് തിരിച്ചറിഞ്ഞു. തലശ്ശേരി, കര്‍ണാടക സ്വദേശികളായ പത്തോളം വരുന്ന സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം....

Read more
Page 1 of 30 1 2 30

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

October 2021
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.