Sunday, April 18, 2021

KUMBLA

മരംവ്യാപാരിയുടെ അപകടമരണം; ഇടിച്ച വാന്‍ കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍

ബന്തിയോട്: സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഇടിച്ച വാഹനം കണ്ടെത്തി. കുമ്പള പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനിടെയാണ് സ്‌കൂട്ടറിലിടിച്ച ഓംമ്‌നി വാന്‍ കണ്ടെത്തിയത്....

Read more

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കാല്‍ തല്ലിയൊടിച്ച ശേഷം റോഡരികില്‍ തള്ളി; ഉമ്മക്കും സഹോദരങ്ങള്‍ക്കും അക്രമത്തില്‍ പരിക്ക്; നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കുമ്പള: വീട്ടുകാരെ അക്രമിച്ചതിന് ശേഷം യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്തതിന് ശേഷം കുമ്പള അനന്തപുരത്ത് ഉപേക്ഷിച്ചു. ആലംപാടി എര്‍മാളം സ്വദേശി അഹമദ് ഷിബിലി(23)യെ...

Read more

കുമ്പള പച്ചമ്പളയില്‍ അനാദിക്കടയും മെഡിക്കല്‍ സ്റ്റോറും കുത്തിതുറന്ന് കവര്‍ച്ച; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി. വിയില്‍ കുടുങ്ങി

ബന്തിയോട്: പച്ചമ്പളയില്‍ മോഷ്ടാക്കളുടെ വിളയാട്ടം. അനാദിക്കടയും മെഡിക്കല്‍ സ്റ്റോറും കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. പച്ചമ്പളയിലെ മഹമൂദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള പച്ചമ്പള ട്രേഡേര്‍സ് അനാദിക്കടയുടെ ഷട്ടര്‍ തകര്‍ത്ത് 50,000...

Read more

മത്സ്യബന്ധന തോണി കടത്തിക്കൊണ്ടുപോയി തകര്‍ത്തതിന് മൂന്ന് പേര്‍ക്കെതിരെ കേസ്

കുമ്പള: മത്സ്യബന്ധന തോണി കടത്തിക്കൊണ്ടുപോയി തകര്‍ത്തതിന് മൂന്ന് പേര്‍ക്കെതിരെ കുമ്പള ഷിറിയ തീരദേശ പൊലീസ് കേസെടുത്തു. മൊയ്തു, റഫീഖ്, സിദ്ദിഖ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഷിറിയ ബത്തേരിയിലെ മുഹമ്മദ്...

Read more

കുമ്പളയില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഫ്യൂസുകള്‍ കവര്‍ന്നു

കുമ്പള: കുമ്പള കുണ്ടങ്കരടുക്ക ത്വാഹ മസ്ജിദിന് മുന്‍വശത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ആറ് ഫ്യൂസുകള്‍ കവര്‍ന്നു. ഇന്നലെ പകലാണ് ഫ്യൂസുകള്‍ കവര്‍ന്നതെന്ന് സംശയിക്കുന്നു. പ്രദേശത്ത് 11 മണിയോടെ മുടങ്ങിയ...

Read more

അടുക്ക വീരനഗറില്‍ പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് ഗുണ്ടാവിളയാട്ടം; ബസ് ഉടമയെ മാരകായുധങ്ങളുമായി അക്രമിച്ചു

ബന്തിയോട്: അടുക്ക വീരനഗറില്‍ ഗുണ്ടാസംഘം പൊലീസിനെയും നാട്ടുകാരെയും കത്തിയുടെ മുനയില്‍ നിര്‍ത്തി വിളയാടുന്നു. ഒരു ലക്ഷം രൂപ നല്‍കാത്തതിന് ബസ് ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചു. ഒളയം റോഡിലെ...

Read more

വയറുവേദന കൊണ്ട് പുളഞ്ഞ അച്ഛന് ഇളനീര്‍ പറിച്ചുനല്‍കാന്‍ തെങ്ങില്‍ കയറിയ യുവാവ് വീണുമരിച്ചു

കുമ്പള: അച്ഛന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇളനീര്‍ പറിച്ചു നല്‍കാന്‍ തെങ്ങില്‍ കയറിയ യുവാവ് വീണ് മരിച്ചു. കുമ്പള ദേവി നഗര്‍ ഗട്ടിസമാജം ഹാളിന് സമീപത്തെ നാരായണ-ബേബി...

Read more

വീട്ടുമതിലിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയുടെ ദേഹത്ത് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ ശേഷം കാറില്‍ രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

മൊഗ്രാല്‍: വീട്ടുമതിലിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയുടെ ദേഹത്തേക്ക് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ് കാറില്‍ രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം...

Read more

കുമ്പളയില്‍ ആറ് ആടുകളെ വിഷം കൊടുത്ത് കൊന്നു; മിണ്ടാപ്രാണികളോട് ക്രൂരത കാണിച്ച സംഘത്തെ കണ്ടെത്താന്‍ അന്വേഷണവുമായി പൊലീസ്

കുമ്പള: വീട്ടില്‍ വളര്‍ത്തിയിരുന്ന ആറ് ആടുകളെ വിഷം കൊടുത്ത് കൊന്നതായി പരാതി. കളത്തൂര്‍ രിഫായിനഗര്‍ സജങ്കളയിലെ ടി.എല്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഗര്‍ഭിണിയായ ആട് അടക്കം...

Read more

എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കുമ്പള: 390 ഗ്രാം എം.ഡി.എം.എ. മയക്ക് മരുന്നുമായി കാസര്‍കോട്ട് യുവാവ് അറസ്റ്റില്‍. ചൂരി ഹൈദ്രോസ് റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുഹൈന്‍ ഹാഷിമി(26)നെയാണ് കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ്...

Read more
Page 2 of 25 1 2 3 25

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.