Sunday, April 18, 2021

KUMBLA

ദേശീയപാതയുടെ ശോചനീയാവസ്ഥ; ബസുകള്‍ സര്‍വീസ് നിര്‍ത്തിയത് വിദ്യാര്‍ത്ഥികളടക്കമുള്ളവരെ വലച്ചു

കുമ്പള: ദേശീയ പാതയിലെ ശോചനീയാവസ്ഥയെ തുടര്‍ന്ന് ഏതാനും സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരെ നന്നേ ബാധിച്ചു. യാത്രാ ക്ലേശം പരിഹരിക്കാന്‍ അധികൃതര്‍...

Read more

മള്ളങ്കൈയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

ബന്തിയോട്: കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഉള്ളാളിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികളായ ആരിക്കാടി കോട്ടക്ക് സമീപത്തെ ഹമീദിന്റെ മകന്‍ മുഹമ്മദ്...

Read more

ദേശീയപാതയുടെ ശോചനീയാവസ്ഥ; നിരവധി സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി

കുമ്പള: ദേശീയ പാതയുടെ ശോചനീയാവസ്ഥയെ തുടര്‍ന്ന് കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എട്ടോളം ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി. ഇത് യാത്രക്കാരെ ദുരിതത്തിലാക്കി. കാസര്‍കോട്- തലപ്പാടി പാതയില്‍ പലയിടത്തും...

Read more

വിരണ്ടോടിയ പോത്തിനെ തളച്ചു

കുമ്പള: രണ്ടുപ്രാവശ്യം കയര്‍ പൊട്ടിച്ചോടിയ പോത്തിനെ യുവാവ് തളച്ചു. ഇന്നലെ വൈകിട്ട് ആരിക്കാടിയില്‍ വെച്ചാണ് സംഭവം. ഇവിടെ നിന്ന് കയര്‍ പൊട്ടിച്ച്, ദേശീയപാത വഴി ഓടിയ പോത്തിനെ...

Read more

ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ബന്തിയോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ശല്യം ചെയ്ത രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി പി.കെ നഗറിലെ അബൂതാഹിര്‍ (32), ബംബ്രണയിലെ നൗഫല്‍...

Read more

ബംബ്രാണയില്‍ വെള്ളം കയറി; 25 കുടുംബങ്ങളെ മാറ്റി

കുമ്പള: ബംബ്രാണ ഭരണിക്കട്ട വയലില്‍ വെള്ളം കയറിയതിനാല്‍ 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബംബ്രാണ വയലില്‍ മുസ്ലിയാര്‍ വളപ്പിലെ അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം മൊഗര്‍, യൂസഫ്, മമ്മിഞ്ഞി, ദാമോദരന്‍,...

Read more

ബസില്‍ കടത്തിയ 30 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു

കുമ്പള: ബസില്‍ കടത്തിയ 30 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കുമ്പള എക്‌സൈസ് സംഘം പിടിച്ചു. പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ വളപ്പട്ടണത്തെ ഹരിലാലി (42) നെ അറസ്റ്റ്...

Read more

കുമ്പളയില്‍ മൂന്നംഗസംഘം കടയില്‍ കയറി ജീവനക്കാരനെ അക്രമിച്ചു

കുമ്പള: മൊബൈല്‍കടയില്‍ കയറി മൂന്നംഗസംഘം യുവാവിനെ അക്രമിച്ചതായി പരാതി. പെര്‍വാഡ് കോട്ടയിലെ മന്‍സൂറി(28)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും പുറത്തും പരിക്കേറ്റിട്ടുണ്ട്. കുമ്പളയിലെ ഒരു...

Read more

പിഞ്ചുകുഞ്ഞിന്റെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയയാള്‍ കവര്‍ന്നു

കുമ്പള: വീടിന്റെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന പതിനൊന്ന് മാസം പ്രായമുള്ള കുട്ടിയുടെ സ്വര്‍ണമാല ബൈക്കിലെത്തിയയാള്‍ കവര്‍ന്നു. ഇന്നലെ ഉച്ചക്ക് ബംബ്രാണയിലാണ് സംഭവം. ബംബ്രാണ കക്കളംകുന്നിലെ റഫീഖ്-നസീമ ദമ്പതികളുടെ മകന്‍...

Read more

ചിന്നമുഗര്‍ കുളത്തിന് സമീപത്തെ റോഡരിക് ഇടിഞ്ഞു; അപകട ഭീതിയില്‍ നാട്

ബന്തിയോട്: ഹേരൂര്‍ ചിന്നമുഗര്‍ കുളത്തിന് സമീപത്തെ റോഡരിക് കനത്ത മഴയില്‍ ഇടിഞ്ഞു. ഇന്ന് രാവിലെയാണ് കുളത്തിന് സമീപത്തെ റോഡരിക് വിണ്ടുകീറിയ നിലയില്‍ ശ്രദ്ധയില്‍പെട്ടത്. കുളത്തിലേക്ക് മണ്ണിടിഞ്ഞ് വീഴുകയാണ്....

Read more
Page 23 of 25 1 22 23 24 25

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.