Saturday, July 31, 2021

KUTTIKKOL

കുടുംബവഴക്കിനിടെ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

മുന്നാട്: ബേഡകത്ത് യുവതിയെ ഭര്‍ത്താവ് വിറകുകൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കാഞ്ഞിരത്തിങ്കാല്‍ കൊറത്തിക്കുണ്ടിലെ സുമിത(23)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്....

Read more

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വയറിംഗ് തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

കുണ്ടംകുഴി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു. ബേഡഡുക്ക താരംതട്ടടുക്കയിലെ അമ്മംകല്ല് സ്വദേശി എ.മധുസൂദനന്‍ നായരാ(49)ണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ്...

Read more

എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കുറ്റിക്കോല്‍: കാറില്‍ മാരക ലഹരിമരുന്ന് കടത്തുകയായിരുന്ന രണ്ട് യുവാക്കള്‍ പിടിയിലായി. കുറ്റിക്കോല്‍ കാഞ്ഞാനടുക്കത്ത് വാഹന പരിശോധനക്കിടയിലാണ് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന എം.ഡി.എം.എ. ലഹരിമരുന്നുമായി ബെണ്ടിച്ചാലിലെ ഉമ്മര്‍ ഫാറൂഖ്(25),...

Read more

പൊയിനാച്ചി-ആലട്ടിറോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്‍ക്ക് പരിക്ക്

പൊയിനാച്ചി: പൊയിനാച്ചി-ആലട്ടി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. കുണ്ടംകുഴി ചേടിക്കുണ്ടിലെ ഷംസീര്‍, തളങ്കര തെരുവത്തെ മുഹമ്മദ് ഇക്ബാല്‍, ഭാര്യ സാജിദ, മക്കളായ ഫാത്തിമ(7), ഗഫ്രിയ...

Read more

കുടിവെള്ള വിതരണ പദ്ധതി കരാറുകാരന്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പള്ളത്തിങ്കാല്‍: കുടിവെള്ള വിതരണ പദ്ധതി കരാറുകാരന്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ബേഡഡുക്ക പഞ്ചാരത്തുകളിലായി നടപ്പിലാക്കുന്ന രാമന്‍കയ ശുദ്ധജല വിതരണ പദ്ധതിയുടെ കരാറുകാരന്‍...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

ബേഡകം: ബേഡകം കരിയങ്കാനത്തെ ബാലകൃഷ്ണ ഭട്ടി(57)നെ കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. മൂന്ന് വര്‍ഷമായി അസുഖംമൂലം ചികിത്സയിലായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ്...

Read more

പൊയിനാച്ചി മലഞ്ചരക്ക് കടയിലെ കവര്‍ച്ച; കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ കേസുകളില്‍ പ്രതിയായ മട്ടന്നൂര്‍ സ്വദേശിയെ തെളിവെടുപ്പിനെത്തിച്ചു

പൊയിനാച്ചി: പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപത്തെ മലഞ്ചരക്ക് കടയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ കുരുമുളക് കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ മട്ടന്നൂര്‍ സ്വദേശിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കണ്ണൂര്‍-കാസര്‍കോട്...

Read more

കൊളത്തൂര്‍ സ്വദേശി ന്യൂമോണിയ ബാധിച്ച് റാസല്‍ഖൈമയില്‍ മരിച്ചു

കൊളത്തൂര്‍: കൊളത്തൂര്‍ സ്വദേശി ഗള്‍ഫില്‍ മരണപെട്ടു. കൊളത്തൂര്‍ കുയ്യങ്ങാനത്തെ കെ.നാരായണന്‍ നായരാ(50)ണ് റാസല്‍ഖൈമയില്‍ മരിച്ചത്. ഗള്‍ഫില്‍ ദീര്‍ഘകാലം ടൈലറായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്ന് പോയത്....

Read more

പൊയിനാച്ചിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ ബളാല്‍ സ്വദേശി പിടിയില്‍

പൊയിനാച്ചി: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബളാല്‍ സ്വദേശി ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായി. ബളാലിലെ ഹരീഷിനെ(45)യാണ് മേല്‍പ്പറമ്പ് എസ്.ഐ പത്മനാഭന്‍ അറസ്റ്റ് ചെയ്തത്. ഇന്ന്...

Read more

ജനകീയ പൊലിസ് ഓഫീസര്‍ ബേഡകത്തോട് യാത്രപറയുന്നു

ബേഡകം: മലയോരത്തിന്റെ ജനകീയ പൊലീസ് ഓഫീസര്‍ ബേഡകത്തോട് യാത്ര പറയുന്നു. വിശേഷണങ്ങള്‍ ഏറെയുണ്ട് ഈ പൊലീസ് ഉദ്യോഗസ്ഥന്. ഒപ്പം അദ്ദേഹം സേവനം ചെയ്യുന്ന പൊലിസ് സ്റ്റേഷനും. കുറ്റങ്ങള്‍ക്കും...

Read more
Page 1 of 8 1 2 8

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

July 2021
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.