Tuesday, October 26, 2021

MANJESHWAR

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാരായ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടു

ഹൊസങ്കടി: ഹൊസങ്കടിയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴ് മണിയോടെ കടമ്പാര്‍ അരിബയലിലാണ് സംഭവം. ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലമാണ്...

Read more

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ബായാര്‍: ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബായാര്‍ കുത്തൂറടുക്കയിലെ ഹരീഷ് ആചാര്യ-സരസ്വതി ദമ്പതികളുടെ മകളും പൈവളിഗെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ശരണ്യ(15)യാണ്...

Read more

ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെ നിര്‍മിക്കുന്നത് പത്തുവരിപ്പാതകള്‍; ആറ് വരി പ്രധാനപാതക്കൊപ്പം നാല് സര്‍വീസ് റോഡുകള്‍

മഞ്ചേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെ നിര്‍മിക്കുന്നത് പത്തുവരിപ്പാതകള്‍. ആറ് വരി പ്രധാനപാതക്കൊപ്പം ഇരുഭാഗങ്ങളിലുമായി നാല് സര്‍വീസ് റോഡുകള്‍ കൂടി നിര്‍മിക്കുന്നതിനാലാണ് പത്തുവരിപ്പാതയാകുന്നത്....

Read more

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ കെട്ടിനിന്ന വെള്ളത്തില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

ഹൊസങ്കടി: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ കെട്ടിനിന്ന് വെള്ളത്തില്‍ കളിക്കുന്നതിനിടെ ഷോക്കേറ്റ് നാലാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മൊര്‍ത്തണയിലെ സദാശിവ ഷെട്ടിയുടേയും ശോഭയുടേയും മകനും തലക്കള യു.പി സ്‌കൂളിലെ നാലാംക്ലാസ്...

Read more

തലപ്പാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കുമ്പള സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു

തലപ്പാടി: തലപ്പാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കുമ്പള സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണന്‍-അജിത ദമ്പതികളുടെ മകന്‍...

Read more

ടാങ്കര്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് പിക്കപ്പ് വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഒന്നരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പൊസോട്ടായിരുന്നു അപകടം. പരിക്കേറ്റ...

Read more

ചൂതാട്ടകേന്ദ്രങ്ങളില്‍ വേഷം മാറിയെത്തിയ എസ്.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ്; രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ചീട്ടുകളി-ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ വേഷംമാറിയെത്തിയ എസ്.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. മിയാപദവ് കൊമങ്കളം, ഹൊസങ്കടി കടമ്പാര്‍ എന്നിവിടങ്ങളിലെ ചീട്ടുകളികേന്ദ്രങ്ങളിലും ഹൊസങ്കടിയിലെ ഒറ്റനമ്പര്‍ ചൂതാട്ടകേന്ദ്രത്തിലുമാണ് കഴിഞ്ഞ ദിവസം...

Read more

ഓട്ടോയില്‍ കടത്തിയ 190 ലിറ്റര്‍ മദ്യം പിടികൂടി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്ന് മദ്യവും കഞ്ചാവും ഒഴുകുന്നു. പൊലീസിന്റെ വാഹന പരിശോധനക്കിടെ മദ്യം ഉപേക്ഷിച്ച് ഓട്ടോഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഓട്ടോയില്‍ 190 ലിറ്റര്‍ മദ്യം കണ്ടെത്തി.മദ്യവും ഓട്ടോയും...

Read more

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ബായാറില്‍ പൊലീസ് എയ്ഡ്‌പോസ്റ്റ് എടുത്തുമാറ്റിയതോടെ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. കുരുഡപദവില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ തട്ടിക്കൊണ്ടുപോയ ആറംഗ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു....

Read more

യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഒന്നരവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ഹൊസങ്കടി: യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മറ്റു രണ്ടുകേസുകളിലും പ്രതിയായി ഒന്നര വര്‍ഷക്കാലം ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. ഹൊസങ്കടി അങ്കടിപ്പദവിലെ സൈഫു എന്ന...

Read more
Page 1 of 23 1 2 23

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

October 2021
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.