Sunday, April 18, 2021

MANJESHWAR

ശങ്കര്‍ റൈ മുസ്ലിം ലീഗിന് നല്‍കിയ നേര്‍ച്ചക്കോഴി-കൃഷ്ണദാസ്

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍റൈ സി.പി.എം മുസ്ലിം ലീഗിനായി നല്‍കിയ നേര്‍ച്ചക്കോഴി മാത്രമാണെന്ന് ബി.ജെ.പി. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ്...

Read more

പ്രശ്‌നം പരിഹരിക്കാമെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പ്; കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി

കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ലീഗ് വിമതനായി പത്രിക നല്‍കിയ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി. പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്ന മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി...

Read more

ഏഷ്യാനെറ്റ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഏഷ്യാനെറ്റ്...

Read more

ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഭണ്ഡാരി തന്നെയോ

കാസര്‍കോട്: മഞ്ചേശ്വരത്ത് ഇടത്, വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും പ്രചാരണം ഏറെ മുന്നേറുകയും ചെയ്തിട്ടും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കീറാമുട്ടിയാവുന്നു. വ്യാഴാഴ്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് ജില്ലാ നേതാക്കള്‍...

Read more

സ്ഥാനാര്‍ത്ഥിയായത് മകന്റെ പ്രശ്‌നത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചെന്ന് അബ്ദുല്ലമാസ്റ്റര്‍

കാസര്‍കോട്: അറബിക് മുന്‍ഷീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ടും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയുമായിരുന്ന സുന്നി നേതാവ് കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി...

Read more

എം.ശങ്കര്‍ റൈക്ക് ആദ്യ സ്വീകരണം ജന്മനാട്ടില്‍

മഞ്ചേശ്വരം : മഞ്ചേശ്വരം മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച എം.ശങ്കര്‍റൈ മാസ്റ്റര്‍ക്ക് ജന്മ•നാട്ടില്‍ ആദ്യ സ്വീകരണം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന്...

Read more

ഖമറുദ്ദീന്‍ പാണക്കാട്ട്; പത്രിക തിങ്കളാഴ്ച നല്‍കും

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ എം.സി. ഖമറുദ്ദീന്‍ പാണക്കാട് തങ്ങള്‍മാരുടെ അനുഗ്രഹം തേടി ഇന്ന് രാവിലെ പാണക്കാട്ടെത്തി. അദ്ദേഹം തിങ്കളാഴ്ച...

Read more

മഞ്ചേശ്വരത്ത് പൊലീസിനും രക്ഷയില്ല; ടോറസ് ലോറി കവര്‍ന്നത് മണല്‍ മാഫിയയെന്ന് സംശയം

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മണല്‍ മാഫിയാ സംഘങ്ങള്‍ പൊലീസിനെ നോക്കുകുത്തിയാക്കിയും വെല്ലുവിളിച്ചും അഴിഞ്ഞാടുന്നത് തുടര്‍ക്കഥയായതായി ആക്ഷേപം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപം കസ്റ്റഡിയില്‍ സൂക്ഷിച്ച ടോറസ് ലോറി കടത്തിക്കൊണ്ട്...

Read more

മഞ്ചേശ്വരം: അഡ്വ. കുഞ്ഞമ്പുവിനും ശ്രീകാന്തിനും സാധ്യതയേറുന്നു

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി അഡ്വ. സി.എച്ച് കുഞ്ഞമ്പുവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തും മത്സരിച്ചേക്കാനുള്ള സാധ്യതയേറി. കുഞ്ഞമ്പു തന്നെ...

Read more

ഹൊസങ്കടിയില്‍ ബസിന് പിറകില്‍ ലോറിയിടിച്ച് രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്

ഹൊസങ്കടി: ഹൊസങ്കടിയില്‍ ബസിന് പിറകില്‍ ലോറിയിടിച്ച് ബസ് യാത്രക്കാരായ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഹൊസങ്കടിയിലെ രാധ (60), മംഗലാപുരത്തെ ഷംസീദ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ...

Read more
Page 16 of 18 1 15 16 17 18

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.