Thursday, October 22, 2020

MELPARAMBA

ഷംസുദ്ദീന്‍ ചെമ്പരിക്ക അന്തരിച്ചു

ചെമ്പരിക്ക: പ്രവാസി ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും ചെമനാട് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന സി.എച്ച്. വില്ലയില്‍ ഷംസുദ്ദീന്‍ ചെമ്പരിക്ക(65) അന്തരിച്ചു. പരേതനായ അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെയും ഫാത്തിമയുടെയും...

Read more

ഫാഷന്‍ഗോള്‍ഡ്: മധ്യസ്ഥ ചര്‍ച്ചക്കിടെ മര്‍ദ്ദനം; ലീഗ് ജില്ലാ ട്രഷറര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്

മേല്‍പ്പറമ്പ്: ഫാഷന്‍ഗോള്‍ഡ് കേസുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചക്കിടെ പി.ആര്‍.ഒയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുസ്ലിംലീഗ് ജില്ലാട്രഷറര്‍ മാഹിന്‍ഹാജിയടക്കം 10 പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഫാഷന്‍ഗോള്‍ഡ് പി.ആര്‍.ഒ ടി.കെ...

Read more

യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

മേൽപറമ്പ്: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മേൽപറമ്പ് കൈനോത്തെ യൂസഫിൻ്റെയും ലൈലയുടെയും മകൻ മഷ്ഹൂഖ്(22) ആണ് മരണപ്പെട്ടത് .വെളളിയാഴ്ച രാവിലെ യൂസഫിൻ്റെ സഹോദരിയുടെ ഗൃഹപ്രവേശനത്തിന് വീട്ടുകാർ പോയ...

Read more

ചട്ടഞ്ചാലില്‍ മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് 60,000 രൂപ കവര്‍ന്നു

ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് 60,000 രൂപയോളം കവര്‍ന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി രാമചന്ദ്രന്റെ ദിവ്യശ്രീ മെഡിക്കല്‍ സ്റ്റോറിന്റെ പൂട്ട്...

Read more

കീഴൂരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 17 പേര്‍ക്ക് കോവിഡ്; മേല്‍പ്പറമ്പിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം കര്‍ശനമാക്കി

മേല്‍പ്പറമ്പ്: കോവിഡ് സമ്പര്‍ക്കവ്യാപനം കൂടിയതോടെ ചെമ്മനാട് പഞ്ചായത്തിലെ മേല്‍പ്പറമ്പ്, കീഴൂര്‍ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം കര്‍ശനമാക്കി. ചെമ്മനാട് പഞ്ചായത്തിലെ കീഴൂരില്‍ സമ്പര്‍ക്കത്തിലൂടെ 17 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്....

Read more

ഇരുനില കെട്ടിടം ക്വാറന്റൈന്‍ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കി തമ്പ് മേല്‍പ്പറമ്പിന്റെ മാതൃക

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെ ഇരുനിലകളുള്ള ഓഫീസ് ബില്‍ഡിംഗ് ക്വാറന്റൈന്‍ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി. ചെമനാട് പഞ്ചായത്ത് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗം മെഡിക്കല്‍ ഓഫീസര്‍ സി.എം. കായിഞ്ഞിക്ക് തമ്പ്...

Read more

ഭാര്യക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന കീഴൂര്‍ സ്വദേശി കുഴഞ്ഞു വീണു; ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു

മേല്‍പ്പറമ്പ്: ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന കീഴൂര്‍ സ്വദേശി കുഴഞ്ഞ് വീണു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കീഴൂര്‍ പടിഞ്ഞാര്‍ സി.എ ഹൗസിലെ പരേതനായ ചെറിയ അബ്ദുല്ലയുടെയും...

Read more

മേല്‍പ്പറമ്പില്‍ ലോട്ടറി സ്റ്റാളിന്റെ മറവില്‍ സമാന്തര മഡ്ക്ക ചൂതാട്ടം നടത്തിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍; കൂട്ടാളികള്‍ രക്ഷപ്പെട്ടു

മേല്‍പ്പറമ്പ്: ലോട്ടറി സ്റ്റാളിന്റെ മറവില്‍ സമാന്തര മഡ്ക്ക ചൂതാട്ടം നടത്തുകയായിരുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ പൊലീസ് പിടിയിലായി. കളനാട്ടെ എം.എ അബൂബക്കര്‍ (55), മാങ്ങാട് അരമങ്ങാനത്തെ എച്ച്. ഉദയകുമാര്‍...

Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ചാത്തങ്കൈ സ്വദേശി റിമാണ്ടില്‍

മേല്‍പറമ്പ്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായ ചാത്തങ്കൈ സ്വദേശിയെ കോടതി റിമാണ്ട് ചെയ്തു. ചാത്തങ്കൈയിലെ പി.എം അബ്ദുല്‍ നാസറി(56)നെയാണ് കാസര്‍കോട് ജുഡീഷ്യല്‍...

Read more

പത്താംതരം വിദ്യാര്‍ത്ഥിനിയെ ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

മേല്‍പ്പറമ്പ്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.