Sunday, April 18, 2021

MELPARAMBA

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ചാത്തങ്കൈ സ്വദേശി റിമാണ്ടില്‍

മേല്‍പറമ്പ്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായ ചാത്തങ്കൈ സ്വദേശിയെ കോടതി റിമാണ്ട് ചെയ്തു. ചാത്തങ്കൈയിലെ പി.എം അബ്ദുല്‍ നാസറി(56)നെയാണ് കാസര്‍കോട് ജുഡീഷ്യല്‍...

Read more

പത്താംതരം വിദ്യാര്‍ത്ഥിനിയെ ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

മേല്‍പ്പറമ്പ്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച...

Read more

കീഴൂര്‍ കടപ്പുറത്ത് 400 മീറ്റര്‍ കര കടലെടുത്തു

കീഴൂര്‍: കീഴൂര്‍ കടപ്പുറത്ത് ശക്തമായ കടലാക്രമണം മൂലം ഏതാണ്ട് 400 മീറ്ററോളം കര കടലെടുത്തു. അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ എം.എല്‍.എ. അടക്കമുള്ളവരെ ബന്ധപ്പെട്ടിട്ടുണ്ട്. കളനാട് വില്ലേജ്...

Read more

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മേല്‍പ്പറമ്പ്: ചാത്തങ്കൈയിലെ പരേതനായ എം.കെ. ഇസ്മയിലിന്റെയും കുന്നരിയത്ത് ബീഫാത്തിമയുടെയും മകന്‍ മുഹമ്മദലി (47) കുഴഞ്ഞ് വീണ് മരിച്ചു. ചാത്തങ്കൈ റെയില്‍വെ മേല്‍പാലം കര്‍മ്മസമിതി പ്രസിഡണ്ടായിരുന്നു. ചാത്തങ്കൈ എല്‍.പി....

Read more

അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിച്ച യുവാവ് മരണത്തിന് കീഴടങ്ങി

മേല്‍പ്പറമ്പ്: ഗള്‍ഫില്‍ വെച്ച് തലച്ചോറിന് ക്ഷതമുണ്ടായി പ്രവാസികളുടെ സഹായത്തോടെ നാട്ടിലെത്തിച്ച യുവാവ് മരണത്തിന് കീഴടങ്ങി. കീഴൂര്‍ വിജി നിവാസിലെ പരേതരായ കുഞ്ഞമ്പുവിന്റെയും സുലോചനയുടെയും മകന്‍ ജയചന്ദ്രന്‍ (47)ആണ്...

Read more

ഡോ. അബ്ദുല്‍ സമദ് അന്തരിച്ചു

മേല്‍പറമ്പ്: രാജപുരത്ത് നാലുപതിറ്റാണ്ടോളമായി ക്ലിനിക്ക് നടത്തിയിരുന്ന മേല്‍പ്പറമ്പ് സ്വദേശി ഡോ. എം.എ. സമദ് അന്തരിച്ചു. 72 വയസ്സായിരുന്നു. മലയോര മേഖലയില്‍ തുച്ഛമായ നിരക്കില്‍ ചികിത്സ നടത്തിയിരുന്ന സമദ്...

Read more

ട്രെയിന്‍ ഇറങ്ങി നടക്കുന്നതിനിടെ എര്‍ത്ത് കമ്പിയില്‍ തട്ടി വീണ് യാത്രക്കാരന് പരിക്ക്

കീഴൂര്‍: ട്രെയിന്‍ ഇറങ്ങി നടക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലെ എര്‍ത്ത് കമ്പിയില്‍ തട്ടി വീണ് യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ വൈകിട്ട് കളനാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ ഇറങ്ങി നടന്നുപോകുകയായിരുന്ന...

Read more

ബസില്‍ പറന്നിടിച്ച മയിലിന് ദാരുണാന്ത്യം; വഴിമാറിയത് വന്‍ ദുരന്തം

പൊയിനാച്ചി: പറന്നു പോകുന്നതിനിടയില്‍ ബസിനിടിച്ച മയിലിന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയോടെ കൊളത്തൂര്‍ കല്ലട കുറ്റിയിലാണ് സംഭവം. മയില്‍ റോഡിന് കുറുകെ പറക്കുമ്പോഴാണ് ഓടികൊണ്ടിരുന്ന ബസിന് മുന്നിലിടിച്ചത്. ഇതോടെ...

Read more

പരവനടുക്കം സ്വദേശി പനിമൂലം മുംബൈയില്‍ മരിച്ചു

പൊയിനാച്ചി: മുംബൈയില്‍ വ്യാപാരിയായ പരവനടുക്കം സ്വദേശി പനിയെ തുടര്‍ന്ന് മരിച്ചു. പരവനടുക്കം തായന്നൂര്‍ ബായിക്കര വീട്ടിലെ കെ. ജയരാജ് (44) ആണ് മരിച്ചത്. മുംബൈ ബാസിയില്‍ വ്യാപാരിയായിരുന്നു....

Read more

മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍ക്ക് കണ്ണീരോടെ വിട

മംഗളൂരു: ഇന്നലെ അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത കര്‍ണ്ണാടക വൈസ് പ്രസിഡണ്ടും മഞ്ഞനാടി അല്‍ മദീന, കാഞ്ഞങ്ങാട് മര്‍ക്കസ് അന്‍വാറുല്‍ മദീന സ്ഥാപനങ്ങളുടെ പ്രസിഡണ്ടുമായ...

Read more
Page 2 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.